Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

18 JUNE 2026 01:38 PM ISTമലയാളി വാര്‍ത്ത
 ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പോലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ 'ഓപ്പറേഷന്‍ തൂഫാന്‍  ദ നാര്‍ക്കോ ഹണ്ടി' ന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയതാരം, മോഹന്‍ലാല്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായും ദൗത്യത്തിന്റെ നോഡ...

ആദ്യരാത്രി കഴിഞ്ഞ് അടുത്തദിവസം വധുവിന്റെ പണവും സ്വര്‍ണവുമായി മുങ്ങിയ ഭര്‍ത്താവിനെ പിടികൂടിയത് ആദ്യഭാര്യയുടെ വീട്ടില്‍ നിന്നും

01 February 2022

കല്യാണം കഴിഞ്ഞ് അടുത്തദിവസം രാവിലെ വധുവിന്റെ പണവും സ്വര്‍ണവുമായി മുങ്ങിയ ഭര്‍ത്താവിനെ പിടികൂടിയത് ആദ്യഭാര്യയുടെ വീട്ടില്‍ നിന്നും. കായംകുളം തേക്കടത്ത് തറയില്‍ അസ്ഹറുദീന്‍ റഷീദ്(30)ആണ് അറസ്റ്റിലായത്. വ...

യുവതിയെയും കൂട്ടി പാർക്കിലെത്തിയ യുവാവ് അനാശാസ്യ പ്രവൃത്തികളിൽ ഏർപ്പെട്ടു! ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചതായി പരാതി; സംഭവസ്ഥലം ലഹരി മാഫിയയുടെയും അനാശാസ്യ പ്രവര്‍ത്തനത്തിന്റെയും താവളമായി മാറിയെന്ന് ആക്ഷേപം

01 February 2022

പയ്യന്നൂരിൽ യുവതിയെയും കൂട്ടി അനാശാസ്യത്തിനെത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചതായി പരാതി. ചിറ്റാരിക്കൊവ്വലിലെ തണല്‍ പാര്‍കിലാണ് സംഭവം. ലഹരി മാഫിയയുടെയും അനാശാസ്യ പ്രവര്‍ത്തനത്തിന്...

ഗൂഢാലോചന കേസ്... ദിലീപടക്കമുള്ള കുറ്റാരോപിതര്‍ ഹാജരാക്കിയത് ഏതൊക്കെ ഫോണുകളാണെന്ന് പരിശോധിച്ചതിന് ശേഷം വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി

01 February 2022

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കമുള്ള കുറ്റാരോപിതര്‍ ഹാജരാക്കിയത് ഏതൊക്കെ ഫോണുകളാണെന്ന് പരിശോധിച്ചതിന് ശേഷം വാദം കേള്‍ക്കാമ...

നാനൂറ് രൂപ കൊടുത്തു വാങ്ങിയ ബാഗിൽ കുറച്ച് സാധനങ്ങളിട്ടതും കീറി പോയി: കടയിൽ പോയി പരാതി പറഞ്ഞപ്പോൾ മൈൻഡ് ചെയ്തില്ല; നേരെ പരാതിയുമായി പോയത് പിങ്ക് പൊലീസിന്റെ അടുക്കൽ, അവസാനം പുതിയ ബാഗ് വാങ്ങി നൽകി പിങ്ക് പൊലീസ്! അമ്പരപ്പിൽ ഉദ്യോഗസ്ഥർ

01 February 2022

400 രൂപ കൊടുത്തുവാങ്ങിയ ബാഗ് സാധനങ്ങളിട്ടപ്പോള്‍ തന്നെ കീറി, പുതിയ ബാഗ് വാങ്ങാന്‍ പിങ്ക് പൊലീസിന്റെ സഹായം തേടി യുവതി. കോട്ടയം ചെങ്ങളം സ്വദേശിനിയായ യുവതിയാണ് ബാഗ് മാറ്റിയെടുക്കാന്‍ പിങ്ക് പൊലീസിന്റെ സഹ...

സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്ക് വലിയ തിരിച്ചടി; കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

01 February 2022

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ...

ഒരു യുവാവിന്റെ നിരന്തരമായ ഫോണ്‍ വിളി ശല്യമായപ്പോഴാണ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമെത്തിയത്; പിന്നെ സംഭവിച്ചതെല്ലാം ഞെട്ടിക്കുന്നത്; സൈബര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ലൈവിലെത്തി ടിനി ടോം

01 February 2022

നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്...

അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

01 February 2022

അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ താമരക്കുളത്തെ പ്രസന്ന (52), മക്കളായ ശശികല (34), മീനു (32) എന്നിവരാണ് മരിച്ചത്. ഗൃഹനാഥന്‍ ചികിത്സയുമായി ബന്ധപ്പെട്...

ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു

01 February 2022

നിശ്ചിത സമയത്ത് പരീക്ഷാ ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് ഉമ്മിനിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ബീന എന്ന ബികോം വിദ...

ആദ്യരാത്രി നവവധുവിനൊപ്പം കഴിഞ്ഞ നവവരൻ പുലർച്ചെ സ്വര്‍ണവും പണവുമായി മുങ്ങി; യുവതിയുടെ വീട്ടുകാരെ പറ്റിച്ചത് സുഹൃത്തിന് അപകടം പറ്റിയെന്ന് പറഞ്ഞ്! ഒടുവിൽ പ്രതിയെ പിടികൂടിയത് ആദ്യഭാര്യയുടെ വീട്ടില്‍ നിന്ന്

01 February 2022

വിവാഹ ശേഷം ആദ്യരാത്രി നവ വധുവിനൊപ്പം കഴിഞ്ഞ നവവരൻ പുലർച്ചെ സ്വ‌ര്‍ണവും പണവുമായി മുങ്ങി. 30 പവന്‍ ആഭരണങ്ങളും 2.75 ലക്ഷം രൂപയുമായി മുങ്ങിയ കായംകുളം സ്വദേശി തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ് (30) ആണ്...

'ആരാണ് വാവ സുരേഷ്’ എന്നൊരാൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി’ ആണെന്ന്....അത്രയും മതി ഒരു മനുഷ്യനെ നെഞ്ചോടു ചേർക്കാൻ....വാവ സുരേഷിനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ശ്രീജിത്ത് പണിക്കർ

01 February 2022

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി സാമൂഹിക നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ മാർഗ്ഗങ്ങളെ നിങ്ങൾക്ക് വിമ...

കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകം! പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങളെ കുറിച്ചുള്ള പരാമർശമില്ല: അച്ഛേ ദിന്‍' വരാന്‍ രാജ്യം 25 വര്‍ഷം കൂടി കാത്തിരിക്കണമെന്ന് ശശി തരൂര്‍

01 February 2022

ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ശശി തരൂര്‍ എം.പി. പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങളെ കുറിച്ച്‌ ബജറ്റില്‍ പരാമര്‍ശമേയില്ല. ഡിജിറ്റല്‍ കറന്‍സിയെ സംബന്ധിച്ച...

കെഎസ്ആര്‍ടിസി ബസില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഈഞ്ചക്കലില്‍ പാര്‍ക്ക് ചെയ്തിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം കണ്ടെത്തിയത്

01 February 2022

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കലില്‍ പാര്‍ക്ക് ചെയ്തിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശുചീകരണ തൊഴിലാളി...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

01 February 2022

ബാലികയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കല്ലേലിഭാഗം ബിന്ദു ഭവനത്തില്‍ ബിന്ദുലാല്‍ (43 ബാബു) ആണ് പിടിയിലായത്. കഴിഞ്ഞ 26ന് വൈകീട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാ...

ബാലചന്ദ്രകുമാര്‍ തെറ്റിന്റെ കൂമ്പാരമാണ്... ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി; ഇയാളുടെ കൈയില്‍ പെന്‍കാമറ അടക്കമുള്ള സാധനങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ട്; സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരേ വെളിപ്പെടുത്തലുമായി യുവതി

01 February 2022

നടന്‍ ദിലീപിനെതിരേ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണമുന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരേ വെളിപ്പെടുത്തലുമായി യുവതി. ബാലചന്ദ്രകുമാര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന ...

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റു​ടെ പു​ന​ര്‍ നി​യ​മ​നം; ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍.​ബി​ന്ദു​വി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ ഉ​ത്ത​ര​വ് വെ​ള്ളി​യാ​ഴ്ച

01 February 2022

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റു​ടെ പു​ന​ര്‍ നി​യ​മ​ന​ത്തി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍.​ബി​ന്ദു​വി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ ഉ​ത്ത​ര​വ് വെ​ള്ളി​യാ​ഴ്ച. കോ​ണ്‍​ഗ്ര​സ് നേ​...

Malayali Vartha Recommends