Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

30 MARCH 2026 11:51 PM ISTമലയാളി വാര്‍ത്ത
രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ 27 കിലോയോളം കഞ്ചാവുമായി പൊലീസ് പിടിയില്‍. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ സെന്റു സര്‍ക്കാര്‍ (32), ഇനാമുല്‍ ഹഖ് (36) എന്നിവരാണ് അയ്യമ്പുഴ പൊലീസിന്റെ പിടികൂടിയത്. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വരുന്ന വഴി അയ്യമ്പുഴ ഒലി...

ഒ​രു വ​യ​സ്സു​കാ​രി ക​ളി​ച്ചു​കൊണ്ടിരിക്കെ തലയില്‍ പാത്രം കുടുങ്ങി, ശ്വാ​സം​കി​ട്ടാ​തെ പിടഞ്ഞ കുട്ടിയുമായി അ​ഗ്നി​ര​ക്ഷ​സേ​ന നി​ല​യ​ത്തി​ലേ​ക്ക് പാഞ്ഞ് മാതാപിതാക്കൾ, ഷ​ന്‍​സയ്ക്ക് രക്ഷകരായി അ​ഗ്നി​ര​ക്ഷ​സേ​ന

21 December 2021

കോഴിക്കോട് നാ​ദാ​പു​രത്ത് ഒ​രു വ​യ​സ്സു​കാ​രി​യുടെ തലയില്‍ പാത്രം കുടുങ്ങി. ഇ​യ്യ​ങ്കോ​ട് കോ​റോ​ത്ത് ജ​മാ​ലിന്റെ മ​ക​ള്‍ ഷ​ന്‍​സ​യു​ടെ ത​ല​യി​ലാ​ണ് പാ​ത്രം കു​ടു​ങ്ങി​യ​ത്. ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ...

ഇന്ത്യയെ ലക്ഷ്യമിട്ട് പറക്കുന്ന ശത്രു മിസൈലുകളും പോർവിമാനങ്ങളും ഇനി ഇന്ത്യൻ ആകാശത്തിലൂടെ പറക്കില്ല; അത്യാധുനിക പ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 വ്യോമപ്രതിരോധ മിസൈൽ അതിർത്തിയിൽ വിന്യസിക്കാനൊരുങ്ങി ഇന്ത്യ

21 December 2021

ഇന്ത്യയെ ലക്ഷ്യമിട്ട് പറക്കുന്ന ശത്രു മിസൈലുകളും പോർവിമാനങ്ങളും ഇനി ഇന്ത്യൻ ആകാശത്തിലൂടെ പറക്കില്ല.....എസ് - 400 പഞ്ചാബ് സെക്ടറിലേക്ക് ഉടെനെത്തുന്നു... വമ്പൻ പദ്ധതിയുമായി പ്രതിരോധ വകുപ്പ് ...അത്യാധുനി...

സീസണ്‍ ടിക്കറ്റുമായി കെഎസ്ആര്‍ടിസി.... സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഉള്‍പ്പെടെ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും... ഓര്‍ഡിനറി ബസുകളിലെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ട്രാവല്‍ കാര്‍ഡുകള്‍... സംസ്ഥാനത്തെ റോഡ് ഗതാഗതം അടിമുടി പരിഷ്‌കരിച്ച് യാത്രാ സൗഹൃദമാക്കാനുള്ള ഗതാഗത വകുപ്പിന്റെ പദ്ധതി

21 December 2021

സീസണ്‍ ടിക്കറ്റുമായി കെഎസ്ആര്‍ടിസി.... സംസ്ഥാനത്തെ റോഡ് ഗതാഗതം അടിമുടി പരിഷ്‌കരിച്ച് യാത്രാ സൗഹൃദമാക്കാനുള്ള ഗതാഗത വകുപ്പിന്റെ പദ്ധതി .റെയില്‍വേ മാതൃകയില്‍ കെ.എസ്.ആര്‍.ടി.സിയും ദീര്‍ഘ ദൂര ബസുകളില്‍ സി...

ദേഹത്ത് മുഴുവൻ മണ്ണെണ്ണയൊഴിച്ച് പിതാവും മാതാവും മകളും; കയ്യിൽ കത്തിക്കാൻ തയ്യാറാക്കി വച്ചിരിക്കുന്ന ലൈറ്റർ; നാടകീയമായ സംഭവ വികാസങ്ങളിൽ നടുങ്ങിത്തരിച്ച് കെ റെയില്‍ സ്ഥലം ഏറ്റെടുപ്പിനായി എത്തിയവർ; വീട് പൂര്‍ണമായും നഷ്ടപ്പെടുമെന്ന സ്ഥിതി വന്നപ്പോൾ ചങ്കു തകർന്ന് ഒരു കുടുംബം; ആത്മഹത്യ ഭീഷണിയിൽ നടപടി ?

21 December 2021

കെ റെയില്‍ സ്ഥലം ഏറ്റെടുപ്പിനായി എത്തിയവരെ ഞെട്ടിച്ച് കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. പദ്ദതിക്ക് കല്ലിടുന്നതിനിടെയായിരുന്നു കൊല്ലത്ത് കുടുംബത്തിന്റെ പ്രതിഷേധം നടന്നത്. ദേഹത്ത് പെട്രോള്‍ ഒഴിച്ചായിരുന്ന...

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം.... താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

21 December 2021

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം.... താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടില്‍ ...

സ്വത്ത് കൈക്കലാക്കാൻ തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ച് മക്കൾ, മുദ്രപത്രത്തിൽ ഒപ്പിടാൽ വിസമ്മതിച്ച പെറ്റമ്മയുടെ കൈ പിടിച്ച് തിരിച്ചത് നാല് മക്കളും ഒത്തുചേർന്ന്, കാലിൽ ചവിട്ടി പിടിച്ചും ക്രൂരത, ഒടുവിൽ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിച്ചു, മക്കൾക്കെതിരെ കേസെടുത്ത് പോലീസ്

21 December 2021

കണ്ണൂ‍‍ർ മാതമംഗലത്ത് സ്വത്തിന് വേണ്ടി മക്കൾ പ്രായമായ അമ്മയെ ക്രൂരമായി മർദിച്ച് മുറവേൽപ്പിച്ചു. നേരത്തെ മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതംവയ്ച്ച് നൽകണമെന്ന് പറഞ്ഞാണ് നാല് മക്കൾ ചേർന്നാണ് പ്രായമ...

കടബാധ്യതയെ തുടര്‍ന്ന് സംരഭക ഹോളോ ബ്രിക്‌സ് കമ്പിനിയിലെ ഷെഡില്‍ ജീവനൊടുക്കി... ആധാരമുള്‍പ്പെടെ സകല രേഖകളും സര്‍ക്കാരിന് നല്‍കിയതിനാല്‍ ബാങ്ക് ലോണെടുക്കാനോ, ഭൂമി മറ്റാര്‍ക്കെങ്കിലും വില്‍ക്കാനോ കഴിയാത്ത സ്ഥിതിയായതോടെ രാജി മാനസികമായി തകര്‍ന്നിരുന്നതായി ബന്ധുക്കള്‍

21 December 2021

കടബാധ്യതയെ തുടര്‍ന്ന് സംരഭക ഹോളോ ബ്രിക്‌സ് കമ്പിനിയിലെ ഷെഡില്‍ ജീവനൊടുക്കി... ആധാരമുള്‍പ്പെടെ സകല രേഖകളും സര്‍ക്കാരിന് നല്‍കിയതിനാല്‍ ബാങ്ക് ലോണെടുക്കാനോ, ഭൂമി മറ്റാര്‍ക്കെങ്കിലും വില്‍ക്കാനോ കഴിയാത്ത...

ഷമ്മിയുടെ കള്ളക്കളി കയ്യോടെ പൊക്കി ശ്വേതാ മേനോൻ...അമ്മയുടെ അടിത്തറ മാന്തി...പൊട്ടിത്തെറിച്ച് സിദ്ദിഖും,ഗണേശും..തിലകന്റെ മകനെ ഇന്ന് പുറത്താക്കേണ്ടെന്ന് പറഞ്ഞ് രക്ഷകന്റെ റോളിൽ മമ്മൂട്ടിയുടെ മാസ്സ് എൻട്രി...

21 December 2021

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ തെരഞ്ഞെടുപ്പ് നടന്നത്. മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും അട്ടിമറി വിജയം നേടിയപ്പോൾ, ഔദ്യോ​ഗിക പാനലിൽ നിന്നും മത്സരി...

സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് ഒടുവില്‍ നരേന്ദ്ര മോദിയുടെ മുന്നില്‍ അറ്റന്‍ഷനായി... ആലപ്പുഴയില്‍ ബി ജെ പി നേതാവ് രഞ്ജിത്തിന്റെ കൊലപാതകികളെ പൂര്‍ണ്ണമായി എത്രയും വേഗം പിടികൂടി എന്‍ ഐ എ യെ അറിയിക്കാന്‍ അനില്‍ കാന്തിനെ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

21 December 2021

സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് ഒടുവില്‍ നരേന്ദ്ര മോദിയുടെ മുന്നില്‍ അറ്റന്‍ഷനായി. ആലപ്പുഴയില്‍ ബി ജെ പി നേതാവ് രഞ്ജിത്തിന്റെ കൊലപാതകികളെ പൂര്‍ണ്ണമായി എത്രയും വേഗം പിടികൂടി എന്‍ ഐ എ യെ അറിയിക്കാന്...

രഞ്ജിത്ത് വധം പത്ത് എസ്‍ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ;പന്ത്രണ്ടംഗ കൊലയാളി സംഘമാണ് കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു.

21 December 2021

ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പത്ത് പേർ കസ്റ്റഡിയിൽ. ഇവരെല്ലാവരും എസ്ഡിപിഐ പ്രവർത്തകരാണ്. മൂന്നുപേർ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന ...

ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയിലെന്ന് സൂചന.... ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്, സംശയാസ്പദമായി കണ്ടെത്തിയ രക്തക്കറ പുരണ്ട ബൈക്കുകള്‍ പരിശോധിക്കുന്നു....

21 December 2021

ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ...

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് ഉത്തരവാദി കേരള സര്‍ക്കാരെന്ന് തെളിഞ്ഞു.... എ ഡി ജി പി വിജയ് സാഖറെ ഇക്കാര്യം പരോക്ഷമായി സമ്മതിച്ചു, രഞ്ജിത്തിന്റെ കൊലപാതകം തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്ന് പോലീസ്

21 December 2021

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് ഉത്തരവാദി കേരള സര്‍ക്കാരെന്ന് തെളിഞ്ഞു. എ ഡി ജി പി വിജയ് സാഖറെ ഇക്കാര്യം പരോക്ഷമായി സമ്മതിച്ചു.രഞ്ജിത്തിന്റെ കൊലപാതകം തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നാണ് പോലീസ് പറയുന...

അച്ഛാ.. അച്ഛാ... എന്നുറക്കെ വിളിച്ച് മക്കളായ ഹൃദ്യയും ഭാഗ്യയും വാവിട്ടുകരയുമ്പോള്‍ കണ്ടുനിന്നവര്‍ സങ്കടക്കടലിലായി... മൃതദേഹം വലിയഴീക്കലിലെ വീട്ടിലേക്കു സംസ്‌കാരത്തിനു കൊണ്ടുപോകും വരെ രഞ്ജിത്ത് ശ്രീനിവാസനുമൊത്തുള്ള ഓരോ നല്ലനിമിഷവും ഓര്‍ത്തെടുത്ത് ലിഷയുടെ പൊട്ടിക്കരച്ചില്‍

21 December 2021

അച്ഛാ.. അച്ഛാ... എന്നുറക്കെ വിളിച്ച് മക്കളായ ഹൃദ്യയും ഭാഗ്യയും വാവിട്ടുകരയുമ്പോള്‍ കണ്ടുനിന്നവര്‍ സങ്കടക്കടലിലായി... മൃതദേഹം വലിയഴീക്കലിലെ വീട്ടിലേക്കു സംസ്‌കാരത്തിനു കൊണ്ടുപോകും വരെ രഞ്ജിത്ത് ശ്രീനിവ...

ഒരാഴ്ച മുന്നെ ഒരു അപരിചിതൻ ഷാനിനെ അന്വേഷിച്ചെത്തി; തിരുവനന്തപുരത്തു നിന്ന് ഇൻഷുറൻസിന്റെ വിവരങ്ങൾ തിരക്കി വന്നതാണെന്നായിരുന്നു പറഞ്ഞത്; പ്രധാന വഴിയിലൂടെയെത്തി ഷാനിന്റെ വിവരങ്ങൾ മുഴുവൻ ചോദിച്ചറിഞ്ഞു; പുറകുവശത്തെ വഴിയിലൂടെ തിരികെപ്പോയി; സംശയം തോന്നിയ ഫൻസില ഷാനിനോട് പറഞ്ഞു; ഷാനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; നടുക്കുന്ന വെളിപ്പെടുത്തൽ

21 December 2021

കൊലപാതകങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ . കേരളത്തിന്റെ ചങ്ക് പറിച്ചെടുത്ത രണ്ടു കൊലപാതകങ്ങളായിരുന്നു ആലപ്പുഴയിൽ നടന്നത്. ഈ കൊലപാതകങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചനയു...

Malayali Vartha Recommends