കെഎസ്ആര്‍ടിസി ബസില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഈഞ്ചക്കലില്‍ പാര്‍ക്ക് ചെയ്തിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം കണ്ടെത്തിയത്

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കലില്‍ പാര്‍ക്ക് ചെയ്തിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം കണ്ടെത്തിയത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശുചീകരണ തൊഴിലാളികളാണ് ബസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha