KERALA
തമിഴ്നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.
വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു.... അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
30 April 2026
വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു. പൂത്തൂരിൽ പടിക്കൽ താഴെകുനി പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. വിവാഹ സൽക്കാരത്തിന്റെ ഭാഗമായി വീട്ടിൽ ഡിജെ സംഘടിപ്പിച്ചിട...
എക്സിറ്റ് പോള് പ്രവചനങ്ങള്...പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ്.. എല്ഡിഎഫിന്റെ സ്വപ്നങ്ങള്ക്ക് മുകളില് കരിനിഴല്..മെയ് നാലിനറിയാം..
30 April 2026
എക്സിറ്റ് പോള് പ്രവചനങ്ങള് യുഡിഎഫിന് അനുകൂലമായതിന്റെ ആവേശത്തിലാണ് നേതാക്കളും പ്രവര്ത്തകരും..പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ് കാര്യമായ ഭൂരിപക്ഷത്തോടെ കേരളത്തിൽ അധികാരത്തിൽ വരുമെന്ന് എക്സിറ്...
അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി.... അമ്മാവനെ കുത്തിപ്പരിക്കേൽപ്പിച്ചു...
30 April 2026
അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി. അമ്മാവനെ കുത്തി പരിക്കേൽപ്പിച്ചു. അമ്പൂരി കുരുവിക്കോണം ഇടിയൻ കോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. തോമസിന്റെ മകൻ ഷൈനു തോസമ് (31) കസ്റ്റഡിയിൽ. ...
റിമാൻഡിൽ കഴിയവെ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണനയിൽ
30 April 2026
റിമാൻഡിൽ കഴിയവെ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണനയിൽ. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാമത്തെ പരാതിയില...
കണ്ണീർക്കാഴ്ചയായി... ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം...
30 April 2026
കണ്ണീർക്കാഴ്ചയായി. ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. കൊല്ലം സ്വദേശിനി ചിപ്പിയാണ് (35) മരിച്ചത്. പു...
കണ്ണീർക്കാഴ്ചയായി... തെരുവുനായ കുറുകെ ചാടി... നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം
30 April 2026
തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. കടയ്ക്കാവൂര് നിലയ്ക്കാമുക്കിലില് വച്ചാണ് അപകടം സംഭവിച്ചത്. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയില് വാള്ട...
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...
30 April 2026
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് . കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർശ അംഗീകരിച്ചാണ് ഡി.ജി.പിയുടെ ഉത്തരവ്. നിതിൻ രാജിന്റ...
സംസ്ഥാനത്ത് വേനല് മഴ സജീവം... കേരളത്തില് പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
30 April 2026
സംസ്ഥാനത്ത് വേനല് മഴ സജീവമാകുന്നു. കേരളത്തില് പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്നു ജില്ലകളില് ശക്തമായ മഴ പ്രവചനമുണ്ട്. കാസര്കോട്, കണ്ണൂര്, ഇടുക്കി ജില്ലകളിലാ...
കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
30 April 2026
കരിപ്പൂരിൽ വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റ യുവാവ് തളര്ന്ന് വീണ് മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങല് നെയ്യന് സൈനുല് ആബിദ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച പകല് 12.30 ഓടെയാണ് സംഭവം. കിഴ...
കൊട്ടാരക്കരയില് സ്വന്തം അമ്മയെ മകന് വെട്ടിപ്പരിക്കേല്പ്പിച്ചു
29 April 2026
കൊട്ടാരക്കരയില് അമ്മയെ മകന് വെട്ടിപ്പരിക്കേല്പ്പിച്ച പ്രതി കസ്റ്റഡിയില്. കൊട്ടാരക്കര ഇടിസി സ്വദേശി രാധാമണി (65) ക്കാണ് മകന് മഹേഷിന്റെ (37) ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ...
നിതിന് രാജിന്റെ മരണത്തില് അന്വേഷണം ക്രൈംബ്രാഞ്ചിന്
29 April 2026
അഞ്ചരക്കണ്ടി ദന്തല് കോളജ് ബിഡിഎസ് വിദ്യാര്ഥി ആര് നിതിന് രാജിന്റെ മരണത്തില് അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും. ...
കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല് പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്മാരെ പ്രതി ചേര്ത്ത് കേസ്
29 April 2026
കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല് പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില് ഡോക്ടര്മാരെ പ്രതി ചേര്ത്ത് കേസ്. പുനലൂര് താലൂക്ക് ആശുപത്രിയില് ചികിത്സ പിഴവുണ്ടെന്നു ആരോപിച്ചു കുട്ടിയുടെ മാതാവ് കോടതിയെ സമീപ...
എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല...വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം
29 April 2026
എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ജനങ്ങളുടെ പോളിനെയാണ് വിശ്വാസമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. നാലിലെ ഫലത്തിനായി കാത്തിരിക്കുന്നു. കേരളത്തിലും മ...
സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…
29 April 2026
തിരഞ്ഞെടുപ്പ് ഫലം വരാന് നാലുദിവസം മാത്രം അവശേഷിക്കെ, സൈനിക ക്ഷേമ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ.ബി.അശോകിനെ കൂടി സസ്പെന്ഡ് ചെയ്തിരിക്കുകയാണ്. സോഷ്യല് മീഡിയയില്, സര്ക്കാര് നയങ്ങളെ പരസ്യമായ...
കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!
29 April 2026
കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്. കേരളം യു ഡി എഫിനെന്നാണ് പുറത്തുവന്ന ആദ്യ സർവേ ഫലം. ടൈംസ് നൗ ജെവിസിയുടെ പ്രവചനത്ത...
കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്വാൻ' ചുഴലിക്കാറ്റിന് സാധ്യത...
പ്രണയവിവാഹം പകയായി; കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു...
13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ..അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം മാറ്റുന്നുവോ..
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നടത്തിയ വീഡിയോ ചിത്രീകരണം.. കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു..ഫാംഹൗസ് ഉടമയെയും ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു..





















