കണ്ണീർക്കാഴ്ചയായി... ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം...

കണ്ണീർക്കാഴ്ചയായി. ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.
കൊല്ലം സ്വദേശിനി ചിപ്പിയാണ് (35) മരിച്ചത്. പുലർച്ചെയുള്ള വഞ്ചിനാട് എക്‌സ്‌പ്രസിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ട്രെയിൻ ഓടിതുടങ്ങിയപ്പോൾ ചിപ്പി ഇതിൽ കയറാനായി ശ്രമിക്കുകയായിരുന്നു. എന്നാൽ കാൽവഴുതി ട്രെയിനിനടിയിൽ വീണു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"https://www.facebook.com/Malayalivartha


























