KERALA
ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽ നിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....
കണ്ണീർക്കാഴ്ചയായി... കണ്ണൂരിൽ കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം
03 November 2025
അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ .... കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കുറുമാത്തൂരിൽ ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. മൂന്നുമാസം പ്രായമുള്ള അലൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്. അമ്മയുട...
ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം... രണ്ടു പേർ പിടിയിൽ...
03 November 2025
ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാനായി ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. അരുവിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അല്‍ അസര്‍ (35), നൗഷാദ് (31) എന്നിവരെയാ...
വയോധികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത.. കൈഞരമ്പ് മുറിച്ച ശേഷം കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യാന്‍ 77 വയസ്സുള്ള രത്‌നമ്മയ്ക്ക് കഴിയുമോ..?
03 November 2025
ആദ്യം ആത്മഹത്യയെന്ന് കരുതി എന്നാൽ കൊലപാതകമാണെന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടുന്നു. പോലീസ് ശക്തമായ അന്വേഷണം തുടങ്ങി . പത്തനംതിട്ട, അടൂര്‍ കോട്ടമുകളില്‍ വയോധികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത...
കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി
03 November 2025
കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ . ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടി സിയ്ക്ക് നൽകുകയും ചെയ്തു. പ്രത്യേക സഹായമായി 350 കോടി രൂപയും, പെ...
ട്രെയിനിലെ സുരക്ഷ... കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി...
03 November 2025
ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി . വർക്കലയിൽ ട്രെയിനിൽ യ...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും...
03 November 2025
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും. ഒരുവര്‍ഷത്തേക്ക് കൂടി പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാനായി ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത...
ഏമാന്മാർ പെട്ടു പൊരിച്ച് അടക്കി കോടതി ഷാഫി പറഞ്ഞത് അച്ചട്ടായി ഇന്നലെ ഹൈക്കോടതിയിൽ
03 November 2025
പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ റാലിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർക്ക് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട്. വടകര ഡിവൈഎസ്പി...
ശബരിമല കൊള്ള : പിണറായിയുടെ വിശ്വസ്തൻ അറസ്റ്റിലേക്ക്? യുവതികളെ കയറ്റിയ മഹാൻ...
03 November 2025
ഒടുവിൽ സ്വർണ കൊള്ള കേസ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനിലേക്ക് തിരിയുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസുവിലേക്കാണ് അന്വേഷണമെത്തുന്നത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ മുൻകൈയെടുത്തത...
എന്‍ വാസുവിനെ ഉരുട്ടി SIT ഒറ്റിയത് സുരേഷ്...! വാസുവിന്റെ അറസ്റ്റ് ഉടൻ ഉണ്ണിയെ എനിക്ക് അറിയാം സാറെ
03 November 2025
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻറ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി. എസ് പി ശശിധരനാണ് എൻ വാസുവിന്‍റെ മൊഴിയെടുത്തത്. മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻ്റുമാണ് എൻ വാസു. വാസുവിൻ്റെ പി...
വർക്കലയിലെ സംഭവം പൊലീസിന് രൂക്ഷ വിമർശനം..ട്രെയിനിൽ എത്തും നടക്കുമെന്ന ചിന്തയെന്നും
03 November 2025
വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ...
സങ്കടക്കാഴ്ചയായി.... കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് ഫാര്‍മസി വിദ്യാര്‍ഥികള്‍ പയ്യാമ്പലത്ത് കടലില്‍ മുങ്ങിമരിച്ചു...
03 November 2025
കണ്ണീർക്കാഴ്ചയായി... കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് ഫാര്‍മസി വിദ്യാര്‍ഥികള്‍ പയ്യാമ്പലത്ത് കടലില്‍ മുങ്ങിമരിച്ചു. ഹാസന്‍ ഹൊളെ നര്‍സിപ്പുരിലെ തന്‍വീര്‍ അഹമ്മദിന്റെ മകന്‍ അഫ്‌നാന്‍ അഹമ്മദ് (26), ഹൈദരാബാ...
കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ് രംഗത്ത്
03 November 2025
തൃശൂരിലെ കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാനായി പ്രത്യേക ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിച്ച് ആനയെ കാടുകയറ്റി സോളാർവേലി സ്ഥാപിക്കാനാണ് ആദ്യ പദ്ധതിയ...
ആംബുലൻസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് രോഗിക്ക് ദാരുണാന്ത്യം
03 November 2025
രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് രോഗിക്ക് ദാരുണാന്ത്യം. മധ്യപ്രേദശിലെ ഗുണയിലാണ് സംഭവം. 65കാരനായ ജഗദീഷ് ഓജയാണ് മരിച്ചത്. പഞ്ചറായ ടയറിന് പകരം മാറ്റിയിട...
ഞങ്ങൾ വിളിച്ചിട്ടാടാ രാഹുൽ വന്നേ...!ആർക്കാ ഇത്ര ചൊറിച്ചിൽ..! മാങ്കൂട്ടത്തിന് വേണ്ടി അമ്മാർ മാന്തി പൊളിച്ചു,നിലതെറ്റി സതീശൻ
03 November 2025
തങ്ങളുടെ സമരവേദിയില്‍, പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് ക്ഷണിച്ചിട്ടാണെന്ന് ആശ വര്‍ക്കര്‍മാരുടെ സമര നേതൃത്വം വ്യക്തമാക്കി. സമരത്തെ പിന്തുണച്ച എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും അതില...
പുസ്തക വായനയിലൂടെയുള്ള വിവേകം കരുത്തായി... വിശക്കുന്നവരില്ലാത്ത,അഗതികളില്ലാത്ത നാടായി കേരളം മാറിയതിന് സഹായകമായ ഒട്ടേറെ ഘടകങ്ങളിൽ പ്രധാനം കേരളത്തിലെ വായനാ സംസ്കാരമെന്ന് മുഖ്യമന്ത്രി
03 November 2025
അതിദാരിദ്ര്യ നിർമ്മാർജ്ജനം പോലുള്ള നേട്ടങ്ങൾക്ക് പുസ്തക വായനയിലൂടെയുള്ള വിവേകം കരുത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശക്കുന്നവരില്ലാത്ത,അഗതികളില്ലാത്ത നാടായി കേരളം മാറിയതിന് സഹായകമായ ഒട്ടേറെ ഘടക...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















