KERALA
തമിഴ്നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.
കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍ അവശ നിലയില്‍ ഒന്നര വയസുകാരന്
30 April 2026
ഹോട്ടല്‍ മുറിയില്‍ മാതാപിതാക്കളോടൊപ്പം അവശനിലയില്‍ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ മുറിയിലാണ് സംഭവം. നാട്ടുകാര്‍ വ...
പൊന്നാനി ബീച്ചില്‍ യുവതി മരിച്ച സംഭവം കൊലപാതകം; ഭര്‍ത്താവ് കഴുത്തില്‍ ഷോള് കൊണ്ട് മുറുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസ്
30 April 2026
പൊന്നാനി ബീച്ചില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മലപ്പുറം പൊന്നാനി ഹാര്‍ബറിലെ പുനര്‍ഗേഹം ഫഌറ്റില്‍ താമസിക്കുന്ന മാറാപ്പിന്റെ വീട്ടില്‍ ഫാത്തിയാണ് കൊല്ലപ...
അമേരിക്കയിൽ ഇട്ടുമൂടാൻ പൂത്ത പണം..!കന്യാകുമാരിയിൽ എത്തി മൂന്നാം പക്കം കടലിൽ ശവം പൊങ്ങി..സഹോദരിമാർക്ക്...
30 April 2026
കുറച്ചുദിവസങ്ങളായി കേരളവും തമിഴ്നാടും ഒരുപോലെ ഉറ്റുനോക്കിയിരുന്ന ആ തിരച്ചിൽ ഒടുവിൽ കണ്ണീരോർമ്മയായി അവസാനിച്ചു. കന്യാകുമാരിയിൽ സന്ദർശനത്തിനെത്തി കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നില...
സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...
30 April 2026
തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. അവിണിശ്ശേരി സ്വദേശി ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ എട്ട...
MAY 1നാളെ മുതൽ രാജ്യത്ത് ഈ 5 മാറ്റങ്ങൾ...! വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി
30 April 2026
മേയ് മാസത്തിന്റെ തുടക്കത്തിൽ രാജ്യത്തെ സാധാരണക്കാരുടെ പോക്കറ്റിനെ ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങളാണ് വരാനിരിക്കുന്നത്. എടിഎം ഇടപാടുകൾ മുതൽ പാചകവാതക വില വരെ ഇതിൽ ഉൾപ്പെടുന്നു. 2026 മേയ് 1 മുതൽ ...
പിണറായിയുടെ നെഞ്ചത്ത് റീത്ത് വച്ച് അശോക് സസ്പെന്ഷന് ഓര്‍ഡര്‍ മുഖ്യന്റെ അന്നനാളത്തിൽ തിരുകി
30 April 2026
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. ബി. അശോകിന്റെ സസ്പെന്ഷന് ഓര്‍ഡര്‍ പുറത്തുവന്നു. ഓള് ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍) ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകിനെതിരെ സര്‍ക...
അയ്യോ.. അമ്മാ.. നിലവിളിച്ച് ആ മൂന്ന് പെൺ കുട്ടികൾ കുടുംബശ്രീ ടൂർ..അന്ത്യയാത്ര..! ആ 2 മരണം നടന്നത് ഇങ്ങനെ
30 April 2026
അയ്യോ.. അമ്മാ.. നിലവിളിച്ച് ആ മൂന്ന് പെൺ കുട്ടികൾ കുടുംബശ്രീ ടൂർ..അന്ത്യയാത്ര..! ആ 2 മരണം നടന്നത് ഇങ്ങനെ ...
KSRTC-യുടെ നിക്കർ കീറി കോടതി..19 ക്കാരന് 1.50 കോടി നഷ്ടപരിഹാരം കൊടുക്കണം..! 3 വർഷം മുൻപ്
30 April 2026
കെ എസ് ആര് ടി സി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് കൈയറ്റുപോയ യുവാവിന് 1,40,34,550 രൂപയും അതിന്റെ എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്കാന് വിധി. വയനാട് എം...
കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരണത്തിന് കീഴടങ്ങി
30 April 2026
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടുമൊരു മരണം കൂടി. കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. ശരത്- അജിത ദമ്പതികളുടെ മകൾ ഋതുചന്ദ്രയാണ് മരിച്ചത്. വീടിന് സമീപം മറ്...
ഭര്‍ത്താവുമായി കറങ്ങാനിറങ്ങിയ യുവതി കടല്‍ത്തീരത്ത് മരിച്ചനിലയില്‍.. കടല്‍ത്തീരത്ത് മണലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം..തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിൽ..പ്രതി പിടിയിൽ..
30 April 2026
വീണ്ടും ഭർത്താവിന്റെ സംശയത്തിന്റെ പേരിൽ ഒരു യുവതി കൂടി അതിക്രൂരമായി കൊല്ലപ്പെട്ടു എന്നുള്ള വാർത്തകളാണ് പുറത്തു വരുന്നത് . അതായത് ഒരാഴ്ചക്കിടെ രണ്ടു മരണം . പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന് പ...
സസ്പെന്ഷന് അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന് പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം
30 April 2026
പോകുന്ന പോക്കിലും തനിക്ക് പക തോന്നിയവരെ തീര്‍ത്തേ ഇറങ്ങൂവെന്ന കുടിലത. പിണറായി വിജയന്റെ ആനപ്പക എത്ര ഉദ്യോഗസ്ഥരുടെ ജീവിതമാണ് തകര്‍ത്തത്. പക്ഷെ എല്ലാ ഉദ്യോഗസ്ഥരും വിജയനെ ഭയന്ന് പഞ്ചപുച്ഛമടക്കി നില്ക്ക...
പ്രത്യേകം ശ്രദ്ധിക്കണം..!സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത.. മേയ് മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത..
30 April 2026
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ (01/05/2026) പത്തനംതിട...
അൽമയുടെ പ്രിയപ്പെട്ടവർ ചോരമണക്കുന്ന വീട്ടിൽ പട്ടിണിയിൽ; വിഷ്ണുനാഥ് ചെയ്ത ക്രൂരത!
30 April 2026
പ്രണയിച്ചു വിവാഹം കഴിച്ച് ഒൻപത് വർഷം; ഒടുവിൽ ആ ബന്ധം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിൽ. നെയ്യാറ്റിൻകര വ്ലാത്താങ്കരയെ നടുക്കിയ അൽമ വധക്കേസിൽ ഭർത്താവ് വിഷ്ണുനാഥ് റിമാൻഡിലാകുമ്പോൾ, തകർന്നുപോകുന്നത് ഒരു ക...
അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...
30 April 2026
നാലുമാസം മാത്രം പ്രായമുള്ള തന്റെ പിഞ്ചുകുഞ്ഞിനെ തൊട്ടടുത്ത് കിടത്തിയാണ് മുഹമ്മദ് എന്ന യുവാവ് ഭാര്യ ഫാത്തിമയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം കടപ്പുറത്തെ മണൽത്തിട്ടയിൽ ഉപ...
കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം....
30 April 2026
കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം. പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്ലീമാണ് മരിച്ചത്. ഇരിട്ടി മട്ടന്നൂർ റോഡിൽ നരയൻപാറയിൽ വെച്ചായിരുന്നു അപകടം. അതേസമയം കരി...
കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്വാൻ' ചുഴലിക്കാറ്റിന് സാധ്യത...
പ്രണയവിവാഹം പകയായി; കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു...
13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ..അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം മാറ്റുന്നുവോ..
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നടത്തിയ വീഡിയോ ചിത്രീകരണം.. കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു..ഫാംഹൗസ് ഉടമയെയും ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു..





















