Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

15 JUNE 2026 03:06 PM ISTമലയാളി വാര്‍ത്ത
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി പി എം നേതാവുമായ എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും. തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു. അതിൽ പ്രധാനം പ്രളയകാലത്തെ പമ്പാ നദിയിൽ ഉൾപ്പെടെയുള്ള മണൽ ഖനനമാണ്.പ്രളയ കാലത്ത്...

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഐക്യു ടെസ്റ്റിന് പണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്

15 December 2021

തൃപ്പുണ്ണിത്തുറ ആശുപത്രിയില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു. സോഷ്യല...

സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാര്‍ ഒപ്പ് വച്ച നിവേദനത്തില്‍ താന്‍ ഒപ്പ് വയ്ക്കാത്തതില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത്....

15 December 2021

തിരുവനന്തപുരം - കാസര്‍ഗോഡ് സെമി ഹൈ സ്പീഡ് റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാര്‍ ഒപ്പ് വച്ച നിവേദനത്തില്‍ താന്‍ ഒപ്പ് വയ്ക്കാത്തതില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി...

മുഖ്യ മന്ത്രി പിണറായി വിജയന് ഹെലികോപ്റ്ററിൽ പറക്കണമെന്നു പൂതി ഉണ്ടായാൽ പിന്നെന്ത് ചെയ്യും ? പറക്കുകതന്നെ ...പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് നൽകേണ്ടത്. 20 മണിക്കൂർ കഴിഞ്ഞ ഓരോ മണിക്കൂറും പറക്കാൻ 90,000 രൂപ അധികം നൽകണം. മൂന്നു വ‍ർഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റർ പറന്നെത്തുന്നത് ....

15 December 2021

മുഖ്യ മന്ത്രി പിണറായി വിജയന് ഹെലികോപ്റ്ററിൽ പറക്കണമെന്നു പൂതി ഉണ്ടായാൽ പിന്നെന്ത് ചെയ്യും ? പറക്കുകതന്നെ ...പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് നൽകേണ്ടത്. 20 മണിക്കൂർ കഴിഞ്ഞ ഓരോ മണിക്കൂറും ...

സംസ്ഥാനത്തെ കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ.... കുപ്പിവെള്ള ഉത്പാദക സമിതിയുടെ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്, വെള്ളത്തിന്റെ വില നിര്‍ണയിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ഹൈക്കോടതി

15 December 2021

സംസ്ഥാനത്തെ കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ.... കുപ്പിവെള്ള ഉത്പാദക സമിതിയുടെ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്, വെള്ളത്തിന്റെ വില നിര്...

ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വീണ്ടും എം എം മണി രംഗത്തെത്തിയത് കാനം രാജേന്ദ്രനെ ലക്ഷ്യമിട്ട്... ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണെന്ന് എം എം മണി

15 December 2021

ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വീണ്ടും എം എം മണി രംഗത്തെത്തിയത് കാനം രാജേന്ദ്രനെ ലക്ഷ്യമിട്ട് .കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജേന്ദ്രന് സീറ്റ് നല്‍കാത്തതായിരുന്നു രാജേന്ദ്രനും പാര്‍ട്ടി...

ഉത്തർപ്രദേശ് 50 ലക്ഷം....ആന്ധ്രാപ്രദേശ് 50 ലക്ഷം...രാജസ്ഥാൻ ഒരു കോടി....മദ്ധ്യപ്രദേശ് ഒരുകോടി.. കേരളം പൂജ്യം....പിണറായി സർക്കാരിന്റെ കയ്യിൽ മാത്രം പണമില്ല..കേരളം ലജ്ജിച്ച് തല താഴ്ത്തുന്നു...

15 December 2021

ഉത്തർപ്രദേശ് 50 ലക്ഷം....ആന്ധ്രാപ്രദേശ് 50 ലക്ഷം...രാജസ്ഥാൻ ഒരു കോടി....മദ്ധ്യപ്രദേശ് ഒരുകോടി..കേരളം പൂജ്യം....കേരളത്തിലെ മുഖ്യന്റെ കയ്യിൽ മാത്രം പണമില്ല..അതു കാണില്ല കാരണം ഇവിടെ പിണറായി സർക്കാരിന് ദൂ...

കണ്ണൂർ യൂണിവേഴ്സിറ്റി വിസിയുടെ പുനർനിയമനത്തിന് എതിരായി സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് തള്ളി. ഹർജിക്കാർ അടുത്ത ദിവസം തന്നെ ഡിവിഷൻ ബഞ്ചിനെ സമീപിക്കും.ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.

15 December 2021

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം. വിസിയുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് തള്ളി. ജസ്റ്റിസ് അമിത...

അല്ലടോ മൂത്രൊഴിക്കാന്‍ മാത്രാണോ സ്കൂളില്‍ പോകുന്നെ;ആണ്‍കുട്ടികള്‍ പാവാടയിട്ടാണോ മൂത്രൊഴിക്കുന്നെ; ചുരിദാര്‍ യൂണിഫോം ആയി ഇത്രയും കാലമുണ്ടായിരുന്ന സ്കൂളുകള്‍ പെണ്‍കുട്ടികള്‍ ഇതുവരെ മുള്ളീട്ടില്ലെ? ജീന്‍സും പാന്‍സും ഇടുന്ന പെണ്‍കുട്ടികളൊന്നും മുള്ളാറില്ലെ; രജിത് കുമാര്‍ പറഞ്ഞിട്ടുണ്ട് ജീന്‍സിട്ട പെണ്‍കുട്ടികള്‍ പ്രസവിക്കില്ലെന്ന്; സാറിനി പാന്‍സിട്ട പെണ്‍കുട്ടികള്‍ മുള്ളാറില്ലെന്നൊരു പ്രസ്താവന കൂടിയിറക്കിയേക്കൂ; ആഞ്ഞടിച്ച് ജസ്ല മാടശ്ശേരി

15 December 2021

ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ യൂണിഫോം പരിഷ്‌കാരം ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍ നടത്തിയിരുന്നു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കെ അതൊന്നും...

സംസ്ഥാന സര്‍ക്കാറിന് ആശ്വാസം... കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ തുടര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി... വിസി നിയമനം ശരിവെച്ച കോടതി സര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിച്ചു, ജസ്റ്റിസ് അമിത് റാവലിന്റേതാണ് നിര്‍ണായക ഉത്തരവ്

15 December 2021

സംസ്ഥാന സര്‍ക്കാറിന് ആശ്വാസം... കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ തുടര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി... വിസി നിയമനം ശരിവെച്ച കോടതി സര്‍ക്കാര്‍ വാദങ്ങള്‍ അ...

തമിഴ്നാടിന്റെ ഈ തോന്നിവാസം ഇവിടെ നടക്കില്ല, മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി ഡാം തുറന്നുവിടുന്ന നടപടി ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച അപേക്ഷ സുപ്രീം കോടതിയിൽ, മുല്ലപ്പെരിയാറില്‍ നിന്ന് പലതവണ വെള്ളം ഒഴുക്കി വിട്ടതോടെ വീടുകള്‍ക്ക് ബലക്ഷയം, പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് നഷ്ട പരിഹാരം നൽകിയില്ല

15 December 2021

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി ഡാം തുറന്നുവിടുന്ന തമിഴ്നാടിന്‍റെ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷന...

ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ യൂണിഫോം പരിഷ്‌കാരം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍ പിന്മാറണമെന്ന ആവശ്യവുമായി എസ്.എസ്.എഫ് രംഗത്ത്, പെണ്‍കുട്ടികളെ കൊണ്ട് പാന്റ് ഇടീച്ചാല്‍ അത് ലിംഗസമത്വം ആകില്ലെന്ന് എം.എസ്.എഫ് മുന്‍ ദേശീയ നേതാവ് ഫാത്തിമ തഹ്‌ലിയ

15 December 2021

ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ യൂണിഫോം പരിഷ്‌കാരം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍ പിന്മാറണമെന്ന ആവശ്യവുമായി എസ്.എസ്.എഫ് രംഗത്ത്.ആണ്‍കുട്ടികളുടെ വേഷം പെ...

ആശുപത്രികളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ച് പിജി ഡോക്ടർമാരുടെ സമരം, നിലപാട് മയപ്പെടുത്തി സർക്കാർ, ഒടുവിൽ ചർച്ചയ്‌ക്ക് സമ്മതം മൂളി ആരോഗ്യവകുപ്പ്

15 December 2021

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന പിജി ഡോക്ടർമാരുടെ സമരം മാറ്റമില്ലാതെ തു‌രുകയാണ്.എമർജൻസി ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരം തുടരുന്നത്.കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി വിദ്യാര്‍ഥികള്‍ ...

പെൺകുട്ടികളെ കൊണ്ട്​ പാന്‍റ്​ ഇടീച്ചാൽ അത്​ ലിംഗസമത്വം ആകില്ല; ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ല. അത് ഓരോ വ്യക്തികളിലും ജൈവികമായി രൂപപ്പെടേണ്ടതാണ്! എം.എസ്.എഫ്​ മുൻ ദേശീയ നേതാവ്​ ഫാത്തിമ തഹ്​ലിയ

15 December 2021

ലിംഗസമത്വത്തെ കുറിച്ച് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എം.എസ്.എഫ്​ മുൻ ദേശീയ നേതാവ്​ ഫാത്തിമ തഹ്​ലിയ രംഗത്ത്. പെൺകുട്ടികളെ കൊണ്ട്​ പാന്‍റ്​ ഇടീച്ചാൽ മാത്രം അത്​ ലിംഗസമത്വം ആകില്ലെന്ന്​ വ്യക്...

ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഷാ​ര്‍​ജ​യി​ലേ​ക്ക് പ്രവേശിക്കുന്നവര്‍ക്ക് ആശ്വാസം; ഇനിമുതൽ ഐസിഎ അനുമതി വേണ്ടെന്ന് എയർ അറേബ്യ, അ​ബു​ദാ​ബി, അ​ല്‍​ഐ​ന്‍ വീ​സ​ക്കാ​ര്‍​ക്ക് ഐ​സി​എ​യു​ടെ അ​നു​മ​തി തേ​ടേ​ണ്ടി​വ​രും

15 December 2021

ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഷാ​ര്‍​ജ​യി​ലേ​ക്ക് പ്രവേശിക്കുന്നവര്‍ക്ക് ആശ്വാസവർത്തയുമായി അധികൃതർ. ഇനിമുതൽ യാത്രക്കാർക്ക് യു​എ​ഇ ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി​യു​ടേ​യോ (ഐ​സി​എ) ജി​ഡി​ആ​ര്‍​എ​ഫ്‌എ​യു​ടേ​യോ മു​ന്‍​...

Malayali Vartha Recommends