KERALA
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
പൊന്‍കുന്നത്ത് കെ.എസ്.ആര്.ടി.സി.ഡിപ്പോയില്‍ നിന്ന് ഡ്രൈവറില്ലാതെ ബസ് വീട്ടുമുറ്റത്തേക്ക്.... റോഡില്‍ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി
02 November 2021
കെ.എസ്.ആര്.ടി.സി.ഡിപ്പോയില്‍ നിന്ന് ഡ്രൈവറില്ലാതെ ബസ് വീട്ടുമുറ്റത്തേക്ക് . ഡിപ്പോയില്‍ നിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് തനിയെ ഉരുണ്ടിറങ്ങി റോഡിന് കുറുകെ വഴി താ...
'ഒരു സെലിബ്രേറ്റി വന്നാല്‍, ഒരു സിനിമാ താരം വന്നാല്‍, ചില രാഷ്ട്രീയ നേതാക്കള്‍ വന്നാല്‍, മത പരമായ ഘോഷയാത്രകള്‍ നടക്കുമ്പോള്‍ എത്ര മണിക്കൂര്‍ റോഡ് ബ്ലോക്ക് ആക്കാറുണ്ട്... അപ്പോഴൊന്നും ആര്‍ക്കും ആംബുലന്‍സില്ല...രോഗികളില്ല.. സമയത്തിന് ഒരു വിലയുമില്ല...' സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു
02 November 2021
കഴിഞ്ഞ ദിവസം എറണാകുളത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ നടന് ജോജു ജോര്‍ജ് പ്രതികരിച്ചത് സംസ്ഥാനത്ത് വലിയ വിവാദമായി മാറിയിരുന്നു. ജോജുവിനെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് ...
തൃശൂർ ചേർപ്പിൽ നവവധു ഭർത്താവിനെയും കുടുംബത്തെയും കബളിപ്പിച്ച് വിവാഹ സമ്മാനമായി കിട്ടിയ സ്വർണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി: സർക്കാർ ജീവനക്കാരിയായ കൂട്ടുകാരി രണ്ടാഴ്ച കാലത്തെ വിവാഹബന്ധം ഉപേക്ഷിച്ച് അടിച്ച് പൊളിച്ച് നടന്നത് പ്രചോദനമായ നവവധു ആ വഴി തന്നെ സ്വീകരിച്ചു: ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് ആശുപത്രിയിൽ
02 November 2021
തൃശൂർ ചേർപ്പിൽ വിവാഹം കഴിഞ്ഞ അടുത്ത ദിവസം നവവധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായാണ് യുവതി മുങ്ങിയത്. ഭാര്യയുടെ കടന്നുകളയലിൽ മനംനൊന്ത് കഴിഞ്ഞ യുവാവ്...
മോന്സണ് മാവുങ്കലിനെതിരായ പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു
02 November 2021
മോന്സണ് മാവുങ്കലിനെതിരായ പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെ പോക്സോ കേസിലെ ഇരയുടെ പരാതിയി...
മോൺസൺന്റെ പോക്സോ കേസിലെ ഇരയുടെ പരാതി;കളമശ്ശേരി മെഡിക്കൽ കോളേജിൽ രണ്ട് ഡോക്ടർമാർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു
02 November 2021
കളമശ്ശേരി മെഡിക്കൽ കോളേജിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു.മോൺസൺന്റെ പോക്സോ കേസിലെ ഇരയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മുറിയിൽ പൂട്ടിയിട്ടു ഡോക്ടർമാർ ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസ് . ക...
ഏക മകളുടെ സംസ്ക്കാരം ഇന്ന്; മരണത്തോട് മല്ലടിച്ച് ഉമ്മ ആശുപത്രിയിൽ: വേദന താങ്ങാനാകാതെ കുടുംബവും സുഹൃത്തുക്കളും.. വിയോഗത്തിൽ തേങ്ങി നാട്
02 November 2021
വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെ സംസ്കാരം ഇന്ന് നടക്കും. ആലംകോട് ജുമാ മസ്ജിദിലാണ് സംസ്കാരം. മൃതദേഹം ഇന്നലെ രാത്രി കൊച്ചയില്‍ നിന്ന് ആലംകോട് എത്തിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ...
ദത്തുവിവാദത്തില്‍ അനുപമയ്ക്കെതിരെ ആക്ഷേപം ചൊരിഞ്ഞതിനു പിന്നാലെ മദ്യവും സെക്സും സംബന്ധിച്ച തന്റെ പുതിയ സിദ്ധാന്തം അവതരിപ്പിച്ച് മന്ത്രി സജി ചെറിയാന്
02 November 2021
അമേരിക്കയില്‍ ബലാല്‍സംഗം എന്നത് കേരളത്തില്‍ മലയാളികള്‍ ചായകുടിക്കുന്നതുപോലെ നിസാരമാണെന്ന വിടുവാ പറഞ്ഞത് മുന്‍ മുഖ്യമന്ത്രി ഇകെ നായനാരാണ്. ഇപ്പോള്‍ കേരളത്തിലെ വിടുവായുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്ക...
സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫ നജീമും ഹാജരായില്ല, പ്രോസിക്യൂഷനും പ്രതിഭാഗവും കൂടുതല്‍ സമയം തേടി, ഡിസംബര്‍ 1 ന് കുറ്റപത്രത്തിന്മേല് വാദം ബോധിപ്പിക്കാന്‍ സെഷന്‍സ് കോടതി ഉത്തരവ്
02 November 2021
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്മേല് വാദം ബോധിപ്പിക്കാന്‍ കോടതി ഉത്...
എടപ്പാള്‍ നരിപ്പറമ്പില്‍ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
02 November 2021
നരിപ്പറമ്പില്‍ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃപ്രങ്ങോട് ആനപ്പടി സ്വദേശികളായ സല്‍മാനുല്‍ ഫാരിസ് (21), സെഫിന് ഫര്ഹാന് (20) എന്നിവരാണ് മരിച്ചത്.കുറ്റിപ്പുറം പ...
ശിശുക്ഷേമ സമിതിക്ക് തലസ്ഥാനത്തെ കുടുംബക്കോടതിയുടെ രൂക്ഷ വിമര്‍ശനം, സി ഡബ്ലുസിക്ക് കുരുക്ക് മുറുകുന്നു, നേരായ രീതിയിലല്ല കാര്യങ്ങള്‍ നടന്നതെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ശിശുക്ഷേമ സമിതിക്ക് കോടതിയുടെ മുന്നറിയിപ്പ്, ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയതിന്റെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ 20 വരെ നീട്ടി, അനുപമയുടെ മാതാവിന്റേതടക്കം 5 പേരുടെ മുന്‍കൂര്‍ ജാമ്യയില് ജില്ലാ കോടതി ഇന്ന് വിധി പറയും
02 November 2021
പേരൂര്‍ക്കട സ്വദേശിനി അനുപമയുടെ ആണ്‍കുഞ്ഞിനെ രേഖകളില്‍ തിരിമറി നടത്തി ആന്ധ്രാ ദമ്പതികള്‍ക്ക് ദത്തു നല്കിയ കേസില്‍ ശിശുക്ഷേമ സമിതിക്കും സി ഡബ്ലുസിക്കും കുരുക്ക് മുറുകുന്നു.ദത്തു നല്‍കിയതിന്റെ മുഴുവന്‍...
കൊല്ലം മെഡിക്കല്‍ കോളേജില്‍ കാത്ത്ലാബ് ചികിത്സ വിജയം... കേരള പിറവി ദിനം മുതലാണ് കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്
02 November 2021
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായ കാത്ത്ലാബില് ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്ലാബ് ചികിത്സകളും വിജയിച്ചു. കേരള പിറവി ദിനം മുതലാണ് കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്.കൊല്ലം സ്...
വീട്ടിൽ അമ്മ തനിച്ചാണ്, എനിക്ക് ഇന്നു തന്നെ മടങ്ങണം... ഷൂട്ടിങ് സ്ഥലത്ത് നിന്ന് അഞ്ജന തിരക്കിട്ട് മടങ്ങിയത് മരണത്തിലേയ്ക്ക്....
02 November 2021
കൊച്ചിയിൽ ഷോർട്ട് ഫിലിമിന്റെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് അഞ്ജന ഷാജൻ തിരക്കിട്ടു മടങ്ങാൻ കാരണം വീട്ടിൽ അമ്മ തനിച്ചായതോടെ. വീട്ടിൽ അമ്മ തനിച്ചാണ്, എനിക്ക് ഇന്നു തന്നെ മടങ്ങണം.. എന്നായിരുന്നു അഞ്ജനയുടെ അവസാ...
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്.... മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍... പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലുകള്‍ക്കുശേഷം ഇന്ന് പുലര്‍ച്ചെയാണ് ഇഡി അനില്‍ ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്, ഇന്ന് കോടതിയില്‍ ഹാജരാക്കും
02 November 2021
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലുകള്‍ക്കുശേഷം ഇന്ന് പുലര്‍ച്ചെയാണ് ഇഡി അനില്‍ ദേശ്മുഖിന്റെ...
കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ് സൈറ്റ് സജ്ജമായി
02 November 2021
കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ് സൈറ്റ് സജ്ജമായി. relief.kerala.gov.in എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാമെന്ന് ലാന്‍ഡ് റ...
തലസ്ഥാനത്തെ നടുക്കി ബൈക്ക് യാത്രികരായ യുവാക്കളെ ആസൂത്രിതമായി വെട്ടി കൊലപ്പെടുത്താൻ ശ്രമം; കാറിലെത്തിയ ഗുണ്ടാസംഘം റോഡിന്റെ വശത്തായി നിന്ന യുവാക്കളെ ഇടിച്ച് തെറിപ്പിച്ച് വെട്ടിപരിക്കേൽപ്പിച്ചു: രക്ഷപെടാൻ ശ്രമിച്ച യുവാക്കളെ ബൈക്കിലെത്തിയ മറ്റൊരു സംഘം വീണ്ടും വെട്ടി:- കൊലപതകശ്രമം അരങ്ങേറിയത് ഫോർട്ട് സർക്കാർ ആശുപത്രിക്ക് മുമ്പിൽ
02 November 2021
തലസ്ഥാനത്തെ നടുക്കി ബൈക്ക് യാത്രികരായ യുവാക്കളെ ആസൂത്രിതമായി വെട്ടി കൊലപ്പെടുത്താൻ ശ്രമം. രാത്രി ഒമ്പതരയോടു കൂടി തിരുവനന്തപുരം ഫോർട്ട് സർക്കാർ ആശുപത്രിക്ക് മുമ്പിൽ കൊലപതകശ്രമം അരങ്ങേറിയത്. റോഡിന്റെ വ...
സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!
കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...
വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!
കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്
വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...
ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം




















