KERALA
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...
ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ട്....അത് ഞരമ്പുകളെയും മറ്റു ചില അവയവങ്ങളെയും ബാധിച്ചു....ശ്രീചിത്രയിലും വെല്ലൂരിലുമായി ചികിത്സ തുടരുകയാണ്...തന്നെ വിഷം തന്നു കൊല്ലാന്‍ ശ്രമം നടന്നതായി സരിത എസ്. നായരുടെ വെളിപ്പെടുത്തൽ
16 December 2021
തന്നെ വിഷം തന്നു കൊല്ലാന്‍ ശ്രമം നടന്നതായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരുടെ വെളിപ്പെടുത്തൽ. കൊട്ടാരക്കര കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ്...
ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവശേഷം ഒളിവിൽ പോയ ഭർത്താവിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
16 December 2021
ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കണ്ണൂര്‍ പനയത്താം പറമ്ബ് സ്വദേശി പ്രമ്യക്കാണ് പരിക്കേറ്റത്. മദ്യപിച്ചെത്തിയ ഷൈലേഷ് കത്തി ഉപയോഗിച്ച് പ്രമ്യയുടെ കഴുത്തില്‍ കു...
ഒരിക്കലും ലാഭകരമാകാത്ത പദ്ധതി പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കും; കെ-റെയില്‍ പദ്ധതിക്ക് എതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം; എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതിയായതിനാലാണ് അനുകൂലിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
16 December 2021
കെ-റെയില്‍ പദ്ധതിക്ക് എതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കുന്ന തരത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്ന...
ഗവര്‍ണ്ണറുടെ ഓഫീസിനായി സംസ്ഥാനം ചെലവഴിക്കുന്നത് 10 കോടിയിലേറെയോ? ഗവര്‍ണറുടെ ശമ്പളത്തിന് 42 ലക്ഷവും ഇഷ്ടാനുസരണം ചെലവഴിക്കാന്‍ 25 ലകഷവും; രാജ്ഭവനിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് അലവന്‍സും 5.77 കോടി; എന്റര്‍ടെയിന്‍മെന്റിനായി 2.50 ലക്ഷം;കരാര്‍ നിശ്ചയ പ്രകാരമുള്ള അലവന്‍സുകള്‍ 10.50 ലക്ഷം, സഞ്ചാര ചെലവുകള്‍ 11.70 ലക്ഷം കൂടാതെ മറ്റ് ചെലവുകള്‍ ഇനത്തില്‍ അധിക തുക സര്‍ക്കാര്‍ അനുവദിക്കും
16 December 2021
ഗവര്‍ണര്‍ ഓഫീസിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവഴിക്കുന്ന തുക 10.83 കോടി രൂപയെന്ന് ബജറ്റ് കണക്കുകള്‍. 2021- 22 ബജറ്റിലാണ് ഇത്രയും തുക വകയിരുത്തിയിരിക്കുന്നത്. ഗവര്‍ണ്ണര്‍ ശീര്‍ഷകത്തില്‍ സബ് മേജ...
സംസ്ഥാനത്ത് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
16 December 2021
സ്വയം നീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മ...
പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍
16 December 2021
പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി 1...
യൂട്യൂബറെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു; ഭാഗ്യലക്ഷ്മിക്കു പുറമേ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയസന എന്നിവര്‍ പ്രതികൾ
16 December 2021
യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഭാഗ്യലക്ഷ്മ...
തന്റെ സ്ത്രീത്വത്തെ അപമാനിച്ചു.... സെക്രട്ടറിയേറ്റ് ജീവനക്കാരനെതിരെ പരാതിയുമായി പിജി ഡോക്ടര്‍
16 December 2021
പി.ജി ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്‌ക്കെത്തിയ ഡോക്ടറെ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അധിക്ഷേപിച്ചതായി പരാതി. പരാതിയുമായി എത്തിയത് കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്...
സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 56,580 സാമ്പിളുകൾ; 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 4145 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 43,946 ആയി
16 December 2021
കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 13...
സര്‍ക്കാര്‍ ആശുപത്രിയിലെ പകല്‍ക്കൊള്ളയെ കുറിച്ച് രണ്ട് അമ്മമാരുടെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലാകുന്നു
16 December 2021
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന പകല്‍ക്കൊള്ളയെകുറിച്ച് രണ്ട് അമ്മമാരുടെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിരിക്കുന്നത്. ഭിന്നശേഷിക്കാരായ കൂട്ടികള്‍ക്ക് ഐ.ക്യൂ ടെസ്റ്റ് നടത്താന്‍ അന്യായമായി തു...
മയക്കുമരുന്നുമായി സിനിമ സീരിയൽ താരം അറസ്റ്റിൽ; മൂലമ്പള്ളി സ്വദേശി പി.ജെ. ഡെൻസന്റെ പക്കൽനിന്നും എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെടുത്തു; താരം പിടിയിലായത് വൈത്തിരിയിലെ ഹോം സ്റ്റെയിൽ നടത്തിയ പരിശോധനയിൽ
16 December 2021
വയനാട് വൈത്തിരിയിൽ മയക്കുമരുന്നുമായി സിനിമ സീരിയൽ താരം അറസ്റ്റിൽ. എറണാകുളം കടമക്കുടി മൂലമ്പള്ളി സ്വദേശി പി.ജെ. ഡെൻസനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരിയിലെ ഹോം സ്റ്റെയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ...
കേരളത്തിലെ ഒമിക്രോൺ നിരീക്ഷണം തേഞ്ഞൊട്ടി, കോംഗോയിൽ നിന്നെത്തിയ രോഗി നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും വിലസി നടന്നു, സമ്പർക്ക പട്ടിക അതി വിപുലമാണെന്ന് അധികൃതർ, എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
16 December 2021
സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ വമ്പൻ പാളിച്ച ഉണ്ടായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. കോംഗോയിൽ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതാ...
ആറുകൊല്ലം മുമ്പ് ഉത്തരവിറക്കിയിട്ടും സർക്കാർ സൗകര്യങ്ങൾ ഒരുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നു, മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി
16 December 2021
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. അഞ്ച് ആറുകൊല്ലം മുമ്പ് ഉത്തരവിറക്കിയിട്ടും സർക്കാർ സൗകര്യങ്ങൾ ഒരുക്കാത്തത് ആശ്ചര്യപ്പെടുത്തുന്...
'വികസനം തടസപ്പെടുത്തുന്നവരെ മാറ്റാൻ ശ്രമിക്കുന്നയാൾ'; ലുലു മാളിന്റെ ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂർ
16 December 2021
തിരുവനന്തപുരം ലുലു മാളിന്റെ ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തിരുവനന്തപുരം എം.പി ശശി തരൂർ. കേരളത്തിന്റെ വികസനങ്ങൾക്ക് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്ന ആളാണ് മുഖ്യമ...
പാവാട മാറ്റി പാന്റ് ഇട്ടാല്‍ ഉണ്ടാവുന്നതല്ല ലിംഗ സമത്വം....വിവാഹ പ്രായം 21 ആക്കിയതാണ് ലിംഗ സമത്വം...പക്ഷേ അതിന് കയ്യടിക്കാൻ ആൾക്കാർ കുറവാണ്....ബിജെപിക്ക് ഗുണം കിട്ടുമെന്നുള്ളത് കൊണ്ട് ഇതൊക്കെ പലരും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സന്ദീപ് വാചസ്പതി
16 December 2021
പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും 21 ആക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വചസ്പതി തന്റെ നിലപാട് വ്യ...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...
അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..
കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..
പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല
ഒടുവിൽ വീണയെത്തി..ഇത്തവണ സംരക്ഷിക്കാൻ അച്ഛനും പാർട്ടിയുമില്ല..കനത്ത കാവലിൽ ഇ ഡി ഓഫീസ്..ഇന്നത്തെ ദിവസം നിർണായകമാകും..ഉത്തരങ്ങൾ തേടി കേന്ദ്ര അന്വേഷ ഏജൻസികൾ..
"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!
മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..



















