KERALA
പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സ്‌കൂള്‍ തുറക്കല്‍ മാര്‍ഗ്ഗരേഖ കര്‍ശനമായി പാലിക്കും;ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാര്‍ഗ്ഗരേഖ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
17 October 2021
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ കര്‍ശനമായി പാലിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാര്‍ഗ്ഗരേഖ പരിശോധിച്ച് കൃത്യമായ നടപടിയെടുക്ക...
ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കും; കേരളത്തിലുടനീളം ഒക്ടോബർ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത;ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി
17 October 2021
ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലുടനീളം ഒക്ടോബർ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറി...
മഴക്കെടുതി; സംസ്ഥാനത്ത് തിങ്കളാഴ്‌ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു; മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍
17 October 2021
സംസ്ഥാനത്താകമാനം രൂക്ഷമായ മഴക്കെടുതി ഉണ്ടായതിനാല്‍ തിങ്കളാഴ്‌ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. പ്ളസ് വണ്‍ പരീക്ഷ മാറ്റിയതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വ...
പാലക്കാട് ജില്ലയിൽ വീണ്ടും മഴ കൂടുന്നു; ഷോളയൂരില്‍ ഒരു വീട് പൂര്‍ണ്ണമായും തകർന്നു, എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്‍റേയും ഷട്ടറുകള്‍ തുറന്നു
17 October 2021
പാലക്കാട് ജില്ലയിൽ വീണ്ടും മഴ കൂടുന്നു. അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളിലാണ് മഴ ശക്തിപ്പെട്ടത്. കനത്ത മഴയില്‍ ഷോളയൂരില്‍ ഒരു വീട് പൂര്‍ണ്ണമായും തകരുകയും ഒരു വീടിന് ഭാഗികമായി തകരുകയും ചെയ്തു. തെക്കേ ക...
കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക നടപടികള്‍;ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ചര്‍ച്ച നടത്തി; ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്
17 October 2021
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ട...
പരസ്പരം കെട്ടിപ്പിടിച്ച നിലയില്‍ മണ്ണില്‍പുതഞ്ഞ കുട്ടികളുടെ മൃതദേഹം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്
17 October 2021
ഇന്നലെ പെയ്ത കനത്ത മഴയില്‍ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. നാല് കുട്ടികളുടേയും ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് ഇന്ന് കണ്ടെത്...
സംസ്ഥാനത്തെ മഴക്കെടുതി... മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി
17 October 2021
സംസ്ഥാനത്തെ മഴക്കെടുതിയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പരിക്കേറ്റവരെയും ദുരന്ത ബാധിതവരെയു...
കുത്തി ഒഴുകിയെത്തുന്ന മല വെള്ളത്തിന്റെ വീഡിയോ പങ്കുവെച്ച് ഫൗസിയയും കുട്ടികളും;നിമിഷങ്ങൾക്കകം വിധി അവരെ കവർന്നെടുത്തു; കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിക്കുന്നതിന് മുന്നേയെടുത്ത വീഡിയോ ചങ്ക് തകർക്കുന്നു
17 October 2021
കുത്തി ഒഴുകിയെത്തുന്ന മല വെള്ളത്തിന്റെ വീഡിയോ പങ്കുവെച്ച് ഫൗസിയയും കുട്ടികളും ... നിമിഷങ്ങൾക്കകം വിധി അവരെ കവർന്നെടുത്തു... ഇടുക്കി ജില്ലയിൽ നിന്നും പുറത്തുവരുന്നത് ചങ്ക് തകർക്കുന്ന വിവരമാണ്. കൊക്കയാര...
'വെള്ളപ്പൊക്കത്തെ കുറിച്ച് ചോദിക്കേണ്ടത് വെള്ളപ്പൊക്ക കാലത്തു തന്നെയാണ് അല്ലാതെ ശ്രീകൃഷ്‌ണ ജയന്തിക്കല്ല'; സർക്കാർ അനുകൂലികൾക്ക് മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍
17 October 2021
വെളളപ്പൊക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന് നേരെയുണ്ടായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്ന വാദങ്ങള്‍ക്ക് മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര...
മരണത്തിലും പിടിവിടാതെ ആ കുരുന്നുകൾ; കൊക്കയാറിൽ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിൽ; ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
17 October 2021
ഇടുക്കി ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാജി ചിറയില്‍ (55), ചേരിപ്...
നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ ലഹരിമരുന്ന് വേട്ട; കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി സ്ത്രീകള്‍ പിടിയിലായത് രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ
17 October 2021
കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് സ്ത്രീകള്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടിയില്‍. 534 ഗ്രാം കൊക്കെയ്നുമായി രണ്ട് നൈജീരിയന്‍ വനിതകളാണ് പിടിയിലായത്. കസ്റ്റംസ് പരിശോധനയിലാണ് 5.5 കോടി ര...
സംസ്ഥാനത്തെ മഴക്കെടുതി: പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് വിവരങ്ങൾ ആരാഞ്ഞ് സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി
17 October 2021
കേരളത്തിലെ മഴക്കെടുതിയെ കുറിച്ച് പ്രധാനമന്ത്രി വിവരങ്ങൾ ചോദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായി സഹായങ്ങള്‍ നല്‍കാമെന്ന് പ്രധാമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി ഫേസ് ബുക് കുറിപ്പിലൂടെ വ്യക്തമാ...
കോവിഡ് നിയന്ത്രണത്തെ തുടർന്ന് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക സര്‍ക്കാർ ഏര്‍പെടുത്തിയ പരിശോധനയില്‍ നേരിയ ഇളവുകള്‍; ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ലഭിച്ചില്ല
17 October 2021
കൊറോണ വ്യാപനത്തെ തുടർന്ന് നിയന്ത്രണത്തിന്റെ പേരില്‍ കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക സര്‍കാര്‍ ഏര്‍പെടുത്തിയ പരിശോധനയില്‍ നേരിയ ഇളവുകള്‍. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചിട്ടില്ല...
സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 73,157 സാമ്പിളുകൾ; 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 10,773 പേര്‍ രോഗമുക്തി നേടി; ഇന്ന് 74 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 26,865 ആയി
17 October 2021
കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 36...
കൂട്ടിക്കലില്‍ മഴക്കെടുതിയില്‍ മരിച്ചത് 13 പേർ; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; ഉരുള്‍പൊട്ടല്‍ ദുരിതത്തില്‍ പെട്ടവര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍
17 October 2021
കോട്ടയം കൂട്ടിക്കലില്‍ 13 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. 11 പേര്‍ ഉരുള്‍പൊട്ടലിലും 2 പേര്‍ ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. കാവാലിയില്‍ കണ്ടെത്തിയ 6 മൃതദേഹങ്ങളും ഒരു കുടുംബത്തിലുള്ളവരുടേതാണ്. മരിച്ച...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















