KERALA
പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഫെയ്‌സ്ബുക്ക് പ്രണയം ചെന്നെത്തിച്ചത് പീഡനത്തിൽ ഒടുവിൽ ആഭരണങ്ങൾ തട്ടിയടുത്തു; യുവാവിനെ പിടികൂടി വെള്ളറട പൊലിസ്
17 October 2021
ഫെയ്‌സ് ബുക്ക് പ്രണയം കൊണ്ടെത്തിച്ചത് പീഡനത്തിൽ. സംഭവം നടന്നത് വെള്ളറടയിലാണ്. പെൺകുട്ടിയുമായി പ്രണയത്തിലായതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം, ആഭരണങ്ങളും പണവും തട്ടിയ യുവാവ് പൊലീസ് പിടിയിലായ...
ഒക്ടോബർ 17 മുതൽ 21 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത;ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
17 October 2021
ഒക്ടോബർ 17 മുതൽ 21 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു . കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്...
പ്രധാന അണകെട്ടുകൾ തല്‍കാലം തുറക്കേണ്ട ആവശ്യമില്ലെന്ന് കെ എസ് ഇ ബി: ജലനിരപ്പ് നിയന്ത്രണ വിധേയം, ഡാമുകൾ തുറക്കുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച്
17 October 2021
സംസ്ഥാനത്ത് ശക്തമായി മഴ തുടരുന്ന സാഹചര്യത്തിലും പ്രധാന അണകെട്ടുകൾ തല്‍കാലം തുറക്കേണ്ട ആവശ്യമില്ലെന്ന് കെഎസ്‌ഇബി. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് സിഎംഡി വിളിച്ചുച...
പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്; നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം
17 October 2021
പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഇന്ന് പകല്‍ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. അതില്‍നിന്നാണ് വീണ്ടും ജലനിരപ്പ് ഉയരുന്നതായി കാണുന്നത്. പമ്പാനദി...
തിരുവനന്തപുരത്ത് ട്രാഫിക് എസ് ഐ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചു; കാറോടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് വൈദ്യപരിശോധനക്കെന്ന പേരില്‍ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയി
17 October 2021
തിരുവനന്തപുരത്ത് ട്രാഫിക് എസ് ഐ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചു. ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടത് തല നാരിഴയ്ക്ക് . കാറോടിച്ചി...
അത്താഴത്തിന് വലിയ മീന്‍ കഷണം മകന് നല്‍കി... കലികയറി ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
17 October 2021
അത്താഴത്തിനൊപ്പം വലിയ മീന്‍ കഷണം മകനുനല്‍കിയതില്‍ കലികയറി ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും ക്രൂരമായി മര്‍ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കോട്ടുകാല്‍ പുന്നക്കുളം വട്ടവിള കുരിശടി വ...
കോഴിക്കോട് കാറിനുള്ളിൽ യുവാവ് തീകൊളുത്തിയ നിലയില്‍; ചില്ലുകള്‍ തകര്‍ത്ത് നാട്ടുകാര്‍ പുറത്തെടുത്തു, ചോദ്യങ്ങളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല
17 October 2021
കുറ്റിയാടി ചുരത്തിനടുത്ത് ചൂരനി റോഡില്‍ യുവാവ് കാറില്‍ തീകൊളുത്തിയ നിലയില്‍. നിര്‍ത്തിയിട്ട കാറില്‍നിന്ന് പുക കണ്ടതോടെ ആയിരുന്നു നാട്ടുകാര്‍ ഓടിയെത്തി രക്ഷിച്ചത്. അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിര...
കൊറോണ നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 604 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4285 ആൾക്കാർ;ക്വാറന്‍റൈന്‍ ലംഘിച്ചതിന് 22 കേസുകളും റിപ്പോര്‍ട്ട് ചെയ്തു
17 October 2021
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 604 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 188 പേരാണ്. 701 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4285 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇ...
നാലുപേർ ചേർന്ന് വിനോദയാത്ര സംഘത്തിലെ രണ്ടുപേർ കല്ലാറിൽ ഒഴുക്കിൽ പെട്ടു: ഒരാൾ മരിച്ചു... കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലിസ്
17 October 2021
തിരുവനന്തപുരം വിതുര കല്ലാറില്‍ വിനോദയാത്ര സംഘത്തിലെ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരണപെട്ടു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ ...
ഒരു ദിവസം മഴ പെയ്യുമ്പോഴേക്ക് പ്രളയത്തിൽ മുങ്ങുന്ന കേരളത്തിൽ,നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തിൽ,കാസർകോട് മുതൽ തിരുവനന്തപുരം വരെ റെയിൽവേ ലൈനുള്ള കേരളത്തിൽ കെ റെയിൽ സിൽവർലൈൻ ആർക്കുവേണ്ടിയാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്; ആഞ്ഞടിച്ച് രമ്യ ഹരിദാസ്
17 October 2021
കെ റെയില്‍ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് രമ്യ ഹരിദാസ് . ഒരു ദിവസം മഴ പെയ്യുമ്പോഴേക്ക് പ്രളയത്തിൽ മുങ്ങുന്ന കേരളത്തിൽ,നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തിൽ,കാസർകോട് മുതൽ തിരുവനന്തപുരം വരെ റെയിൽവേ...
'ചരിത്രം നിഷേധിക്കുന്നവര്‍ക്കും ചരിത്രം സ്വയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നുണകള്‍ പടച്ചുവിടാന്‍ ഒരു മടിയുമില്ല'; ജയിലില്‍ കിടക്കാന്‍ പ്രയാസമുള്ളത് കൊണ്ടാണ് വി ഡി സവര്‍ക്കര്‍ മാപ്പ് എഴുതിക്കൊടുക്കാന്‍ തയ്യാറായതെന്ന് മുഖ്യമന്ത്രി
17 October 2021
വി ഡി സവര്‍ക്കര്‍ മാപ്പ് അപേക്ഷ എഴുതിയത് മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടത് പ്രകാരമെന്ന പ്രസ്താവനകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം നിഷേധിക്കുന്നവര്‍ക്കും ചരിത്രം സ്വയം സൃഷ്ടിക്കാന്‍ ശ...
പതിനാലുകാരിയെ കടന്നുപിടിച്ച് കാറിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിച്ച യുവാവ് പിടിയിൽ; രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിക്ക് നേരെ ഭീഷണി
17 October 2021
പതിനാലുകാരിയെ കടന്നുപിടിച്ച് കാറിലേക്കു വലിച്ചുകയറ്റാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.കുറച്ചുനാളായി പെണ്‍കുട്ടിയെ ഇയാള്‍ തുടർച്ചയായി ശല്യം ചെയ്തുവരികയായിരുന്നു. പനയം ചെമ്മക്കാട് ചാമവിള കോളനിയില്‍ ഗീതാഞ...
കേരള ജനതയുടെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടം തട്ടുന്ന ഒരു പദ്ധതിയാണ് എൽഡിഎഫ് സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കെ റെയിൽ പദ്ധതി;നമ്മുടെ കൊച്ചു കേരളത്തിൽ ഇത്രയും അധികം ഭൂമി ഒരു പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുമ്പോൾ അത് ഇല്ലാതാക്കുന്നത് ഏകദേശം 20000 കുടുംബങ്ങളുടെ പാർപ്പിടങ്ങൾ ആണ്; ആരോപണവുമായി രമേശ് ചെന്നിത്തല
17 October 2021
കേരള ജനതയുടെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടം തട്ടുന്ന ഒരു പദ്ധതിയാണ് എൽഡിഎഫ് സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കെ റെയിൽ പദ്ധതിയെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. ഈ പദ്ധതി ...
കാസർഗോഡിൻ്റെ വടക്കൻ ഗ്രാമ പ്രദേശങ്ങളിൽ കന്നട ഭാഷ സംസാരിക്കുന്നവർ വളരെ ഏറെയാണ്; കന്നട ഭാഷയിൽ ജനകീയാസൂത്രണത്തിന്റെ കൈപുസ്തകങ്ങൾ ലഭ്യമാക്കിയാൽ സുഗമമായി ആസൂത്രണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയൂ; ആര് ഈ വെല്ലുവിളി ഏറ്റെടുക്കും?ജനകീയാസൂത്രണജനകീയ ചരിത്രം പങ്കു വച്ച് ഡോ. തോമസ് ഐസക്ക്
17 October 2021
കാസർഗോഡിൻ്റെ വടക്കൻ ഗ്രാമ പ്രദേശങ്ങളിൽ കന്നട ഭാഷ സംസാരിക്കുന്നവർ വളരെ ഏറെയാണ്. കന്നട ഭാഷയിൽ ജനകീയാസൂത്രണത്തിന്റെ കൈപുസ്തകങ്ങൾ ലഭ്യമാക്കിയാൽ സുഗമമായി ആസൂത്രണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴി...
കാണാതായ അതിഥിത്തൊഴിലാളിയുടെ ബന്ധുക്കള്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കും;അതിഥിത്തൊഴിലാളിയായ നഗര്‍ദീപ് മണ്ഡല്‍ ഒഴുക്കില്‍പ്പെട്ട സ്ഥലം സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി
17 October 2021
കണ്ണമൂലയില്‍ തോട്ടില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ അതിഥിത്തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശി നഗര്‍ദീപ് മണ്ഡലിനെ കണ്ടെത്തുന്നതിനായി നീന്തല്‍ വിദഗ്ദ്ധരടങ്ങിയ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















