Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

21 JUNE 2026 10:10 AM ISTമലയാളി വാര്‍ത്ത
പ്രാർത്ഥനകൾ വിഫലമായി... പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരു റൂറല്‍ സ്വദേശി സന്തോഷ് കുമാറാണ് (20) മരിച്ച...

മുല്ലപ്പെരിയാറില്‍ അടിയന്തിരമായി ഒന്നും ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പൂഴിക്കടകനുമായി  സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്

27 November 2021

മുല്ലപ്പെരിയാറില്‍ അടിയന്തിരമായി ഒന്നും ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ തമിഴ്‌നാട് പൂഴിക്കടകനുമായി സുപ്രീം കോടതിയെ സമീപിച്ചു. അപ്പോഴും കേരള സര്‍ക്കാര്‍ തമിഴ്‌നാടിന്റെ പോക്കറ്റ് വല...

മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി എ.കെ.ശശീന്ദ്രന്‍ വെട്ടിനിരത്തി... മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ താനറിയാതെ മുഖ്യവനപാലകന്‍ ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍

27 November 2021

മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി എ.കെ.ശശീന്ദ്രന്‍ വെട്ടിനിരത്തി.മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ താനറിയാതെ മുഖ്യവനപാലകന്‍ ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.' ഹെഡ് ഓഫ് ഫോറസ...

ശബരിമലയിൽ പത്ത് ദിവസം കൊണ്ട് വരുമാനം പത്ത് കോടി കവിഞ്ഞു, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിൽ ദേവസ്വം ബോർഡ്, കൂടുതൽ വരുമാനം കിട്ടിയത് അപ്പം, അരവണ വിൽപ്പനയിലൂടെ

27 November 2021

ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞു.നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശ...

ദ​ക്ഷി​ണ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക്​ വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ യാ​ത്രാ​വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര​ക്കു​മു​മ്പ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന നിർദ്ദേശവുമായി എ​മി​റേ​റ്റ്​​സ്; എ​മി​റേ​റ്റ്​​സ്​ വെ​ബ്​​സൈ​റ്റി​ല്‍ നി​ര്‍​ദേ​ശം വ​ന്ന​ത് സിം​ഗ​പ്പൂ​ര്‍, ബ്രി​ട്ട​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന്

27 November 2021

കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് പടരുന്നത്​ തടയാൻ നടപടി ശക്​തമാക്കി ഗൾഫ്​ രാജ്യങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കു പിന്നാലെ ഇസ്രായേലിലും പുതിയ വകഭേദം കണ്ടെത്തിയ സാഹചര...

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു... വിദ്യാഭ്യാസമന്ത്രി വി.എസ് ശിവന്‍കുട്ടിയാണ് പരീക്ഷഫലം പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്, പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും രണ്ടാം തീയതി വരെ അപേക്ഷിക്കാം

27 November 2021

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസമന്ത്രി വി.എസ് ശിവന്‍കുട്ടിയാണ് പരീക്ഷഫലം പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണ...

കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ, കേരളം ജാ​ഗ്രത ശക്തമാക്കി, എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താൻ കേന്ദ്ര നിർദ്ദേശം ലഭിച്ചെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്

27 November 2021

കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിന്റെ സാഹചര്യത്തിൽ കേരളം ജാ​ഗ്രത ശക്തമാക്കി.ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കഴിഞ്ഞ ദിവസം ലഭിച്ചെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ വിമാനത്താവളങ...

ഉപ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി

27 November 2021

ഉപ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.വിദ്യാഭ്യാസ ഡയറക്ടറോട്...

റോഡുകളും നടപ്പാതകളും കൈയേറി പ്രകടനങ്ങളും പ്രതിഷേധ പൊതുയോഗങ്ങളും നടത്താൻ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള സംഘടനകളെ അനുവദിക്കരുത്;സർക്കാരിന് നിർദേശവുമായി ഹൈക്കോടതി

27 November 2021

മേലാൽ അതിന് അനുവദിക്കരുത്... സർക്കാരിന് വമ്പൻ നിർദേശം നൽകി ഹൈക്കോടതി.... മുട്ടിടിച്ച് സർക്കാർ.....റോഡുകളും നടപ്പാതകളും കൈയേറി പ്രകടനങ്ങളും പ്രതിഷേധ പൊതുയോഗങ്ങളും നടത്താൻ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ...

കോഴിക്കോട് നിയന്ത്രണം വിട്ട വാന്‍ ജ്വല്ലറിയിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് പരിക്ക്

27 November 2021

നിയന്ത്രണം വിട്ട വാന്‍ ജ്വല്ലറിയിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം.രണ്ടു ഓട്ടോറിക്ഷകളിലും ഒരു ബുള്ളറ്റിലും ഇടിച്ച ശേഷമാണ് വാന്‍ ജ്വല്ലറിയിലേക്ക് ഇടിച്ചു...

കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

27 November 2021

കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. ശനിയാഴ്ച രാവിലെ 10.30നാ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതില്‍ കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രം

27 November 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതില്‍ കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രം.ബേബി ...

പതിനാല് രാജ്യങ്ങളെ ഒഴിവാക്കി അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു, കേന്ദ്രം വിലക്ക് നീക്കുമ്പോൾ അടുത്ത തലവേദന, തീരുമാനം വിവിധ മന്ത്രാലയത്തിന്റെ സംയുക്തമായ ചര്‍ച്ചകള്‍ക്ക് ശേഷം

27 November 2021

പ്രവാസികളുടെ എത്രനാളായുള്ള കാത്തിരുപ്പിനാണ് വിരാമമായിരിക്കുന്നത്. രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അവസാനിച്ചു എന്ന വാര്‍ത്തക്കായി കാതോര്‍ത്തിരിക്കുന്ന പ്രവാസികൾക്ക് ഇരട്ടി സന്തോഷം നൽകുന്നതാണ് ...

പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിൽ കണ്ടു; വിളിച്ചിട്ടും അകത്ത് നിന്നും ആരും വാതിൽ തുറന്നില്ല;സംശയം തോന്നി വാതിൽ പൊളിച്ചു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച്ച!പത്തൊമ്പത്ക്കാരിയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് സഹോദരൻ

27 November 2021

പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിൽ കണ്ടു ... വിളിച്ചിട്ടും അകത്ത് നിന്നും ആരും വാതിൽ തുറന്നില്ല.... സംശയം തോന്നി വാതിൽ പൊളിച്ചു നോക്കിയപ്പോൾ കണ്ടത് നടുക്...

ഇനി പൊളിച്ചടുക്കും... ഒന്നര പതിറ്റാണ്ടിന് ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം വക്കീല്‍ കുപ്പായമണിയുന്നു; പല വേഷങ്ങള്‍ക്ക് ശേഷം അവസാനം സുപ്രീം കോടതിയില്‍ കണ്ണന്താനം കസറും; ഭരണഘടനാ ദിനത്തില്‍ വീണ്ടും നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി മാറാന്‍ തീരുമാനിച്ച് മുന്നോട്ട്

27 November 2021

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. ട്രോളുകാരുടെ പ്രിയ കൂട്ടുകാരനുമാണ്. ഒരു കാലത്ത് ട്രോളുകള്‍ നിറയെ അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു. ഒരുദിവസം ദുരിതാശ്വാസ ക്യാമ്പില്‍ ...

സംസ്ഥാനത്ത് കരട് വോട്ടര്‍ പട്ടിക.... നവംബര്‍ 30 നകം പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കാം

27 November 2021

സംസ്ഥാനത്ത് കരട് വോട്ടര്‍ പട്ടിക.... നവംബര്‍ 30 നകം പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കാം. സംസ്ഥാനത്ത് നവംബര്‍ എട്ടിനു പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും അഭിപ്രാ...

Malayali Vartha Recommends