Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

26 JUNE 2026 05:45 PM ISTമലയാളി വാര്‍ത്ത
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ ഇഡിയുടെ അന്വേഷണം ഒന്നാം പിണറായി സര്‍ക്കാരിലേക്കു നീങ്ങുകയാണ്.  എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലിന് ലഭിച്ച സഹായങ്ങളിലേക്കാണ് ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നത്. സര്‍ക്കാരില്‍ നിന്നും വഴിവിട്ട സഹായങ്ങള്‍ കരിമണല്‍ കമ്പനിക്കു  ലഭിച്ചുവെന്ന സംശയത്തിന് ...

തിരുവനന്തപുരം കൊല്ലം ജില്ലകളിലെ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകള്‍ക്കും ഇന്ന് അവധി.... നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല

29 November 2021

തിരുവനന്തപുരം കൊല്ലം ജില്ലകളിലെ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകള്‍ക്കും ഇന്ന് അവധി.... കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്തും കൊല്ലത്തും അവധി പ്രഖ്യാപിച്ചത...

തലസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും, ആയിരവല്ലി ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു, പീഠവും വിളക്കുകളും ഒലിച്ചുപോയി: തിരുവനതപുരത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

28 November 2021

തലസ്ഥാനത്ത് അതിശക്തമായി മഴ ഇപ്പോഴും തുടരുകയാണ്. മലയോര മേഖലയില്‍ അതി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുകയാണ്. വെള്ളറടയില്...

ദാരിദ്ര്യം സാധാരണ അളക്കുക വരുമാനത്തെ അടിസ്ഥാനമാക്കിയാണ്;ദരിദ്രരെ എണ്ണുന്നതിന് ആദ്യം മിനിമം വേണ്ട വരുമാനം കണക്കാക്കണം;ഇങ്ങനെ ദരിദ്രരായി തുടരുന്ന ഈ ചെറുവിഭാഗത്തെ കൃത്യമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്താനാണ് അതിദാരിദ്ര്യ സർവ്വേ;ഈ കുടുംബങ്ങൾക്കു മൈക്രോ കുടുംബ പ്ലാൻ ഉണ്ടാക്കി അവരുടെ കുറവുകൾ പരിഹരിച്ചാൽ കേരളം ദാരിദ്ര്യമുക്ത സംസ്ഥാനമാകുമെന്ന് ഡോ. തോമസ് ഐസക്ക്

28 November 2021

ദാരിദ്ര്യം സാധാരണ അളക്കുക വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. ദരിദ്രരെ എണ്ണുന്നതിന് ആദ്യം മിനിമം വേണ്ട വരുമാനം കണക്കാക്കണമെന്ന് ഡോക്‌ടർ തോമസ് ഐസക്ക്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ദാരിദ്ര്യം സാധാരണ അളക്കു...

കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

28 November 2021

കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അ...

കഴിഞ്ഞ കുറച്ചു കാലം കൊണ്ട് നമുക്ക് പരിചിതമായ ആ വാർത്ത വീണ്ടും കേൾക്കാൻ തുടങ്ങിയിരിക്കുന്നു; കൊറോണ വൈറസിന്റെ പുതിയ വകഭേദം എത്തി;ഈ ഘട്ടത്തിൽ ശാസ്ത്രലോകവും ആരോഗ്യ സംവിധാനങ്ങളും വളരെ ജാഗരൂഗരായി ഇരിക്കേണ്ടത് ആവശ്യമാണ്‌;കോവിഡിനെതിരെ ശീലിച്ചു പോന്ന വ്യക്തി സുരക്ഷാ മാർഗങ്ങൾ കൈ വിടാറായില്ല എന്നൊരു മുന്നറിയിപ്പ് കൂടി പുതിയ വകഭേദത്തിന്റെ കണ്ടെത്തൽ തരുന്നു

28 November 2021

ഒമൈക്രോണിനെ കുറിച്ച് ഡോ. അഞ്ജിത് ഉണ്ണി, ഡോ. ഷമീർ വി കെ എന്നിവർ എഴുതിയ കുറിപ്പ് ഇൻഫോ ക്ലിനിക് എന്ന പേജിൽ പങ്കു വച്ചിരിക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കഴിഞ്ഞ കുറച്ചു കാലം കൊണ്ട് നമുക്ക് പരിചി...

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തി... വിദേശത്തുനിന്നെത്തുന്നവര്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയണമെന്നു സംസ്ഥാന സര്‍ക്കാര്‍

28 November 2021

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയണമെന്നു സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാര...

ചെറുപ്പ കാലം മുതലേ ആര്യയും ഗോപികയും സുഹൃത്തുക്കളായിരുന്നു;തന്റെ കയ്യിലുണ്ടായിരുന്ന ഗോപികയുടെ ഡ്രസ്സൊക്കെ കാമുകൻ ഷൈൻ യൂസഫിനെ ഏല്പിച്ചാണ് ആര്യ ബിഗ്‌ബോസിൽ പോയത്;ഇത് മേടിക്കാനായി പോയി പോയി ഗോപികയും ഷൈൻ യൂസഫും തമ്മിലടുത്തു;ഇതോടെ ഷൈൻ ആര്യയെ പതിയെ ഒഴിവാക്കി;കാമുകനെ കിട്ടിയപ്പോൾ ബന്ധം ഒഴിയണം എന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുന്നു; അവതാരിക ഗോപികയ്ക്കെതിരെ ആരോപണവുമായി ഭർത്താവ് ബാലു

28 November 2021

അവതാരകയും നടിയുമായ ഗോപിക ഗോപകുമാറിനെതിരെ ഭർത്താവ് ബാലു രംഗത്ത് . ഗോപികയ്ക്ക് കാമുകനെ കിട്ടിയപ്പോൾ ബന്ധം ഒഴിയണം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നാണ് ബാലു വെളിപ്പെടുത്തി .ഗോപിക ഇപ്പോൾ നടി ആര്യയുടെ മു...

കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക - അനധ്യാപകർ സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ല;വാക്സിൻ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്;എന്നാൽ ഇത് സമൂഹത്തിന്റെ ആകെ ബാധ്യത ആകരുതെന്ന് മന്ത്രി വി ശിവൻകുട്ടി

28 November 2021

കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക - അനധ്യാപകർ സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് മന്ത്രി വി ശിവൻകുട്ടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; കോവിഡ് വാക്സിൻ എടുക്കാത്ത അ...

ത്രിപുരയില്‍ സി പി എമ്മിന് വീണ്ടും ദയനീയ പരാജയം... 324 മുനിസിപ്പല്‍ സീറ്റുകളില്‍ വെറും മൂന്നെണ്ണം മാത്രമാണ് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്; 2015 ലെ തിരഞ്ഞെടുപ്പില്‍ മുന്നൂറോളം സീറ്റുകളും മുഴുവന്‍ മുനിസിപ്പാലിറ്റികളിലെ ഭരണവും കയ്യിലുണ്ടായിരുന്നു

28 November 2021

ത്രിപുരയില്‍ നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപിയോട് ഏറ്റുമുട്ടി തകര്‍ന്നടിഞ്ഞ സിപിഎം മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും തോറ്റു തുന്നം പാടി. 324 മുനിസിപ്പല്‍ സീറ്റുകളില്‍ വെറും മൂന്നെണ്...

പാർട്ടി നേതാവിനെതിരെ പീഡന പരാതി നൽകിയ വനിതാ പ്രവർത്തകയ്ക്ക് സസ്‌പെൻഷൻ; പീഡനം സംബന്ധിച്ച് പാർട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, കേസിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നേതൃത്വവുമായി ആലോചിച്ച് അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സി പി എം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി

28 November 2021

സി പി എം പാർട്ടി നേതാവിനെതിരെ പീഡന പരാതി നൽകിയ വനിതാ പ്രവർത്തകയ്ക്ക് സസ്‌പെൻഷൻ. സി പി എമ്മിന്റേതാണ് നടപടി. വനിതാ പ്രവർത്തകയ്‌ക്കെതിരെ മഹിളാ അസോസിയേഷൻ പരാതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അന്വേഷണവിധേയമായി...

ഒമിക്രോണ്‍ വിദേശ രാജ്യങ്ങളിൽ വ്യപിക്കുന്നു; പതിനൊന്ന് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളില്‍ കർശന പരിശോധന: സംസ്ഥാനങ്ങൾക്ക് കർശന പരിശോധന

28 November 2021

കൊറോണ​ വൈറസിന്റെ മാരക വകഭേദം ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ വ്യാപകമായതോടെ 11 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനം. ബൊട്സ്വാന, സൗത്ത് ആഫ്രിക്ക, ഹോ​​ങ്കോങ്​, ബ്രസീൽ, ബംഗ്ലാദേശ്...

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 7 ദിവസം ക്വാറന്റീന്‍ കര്‍ശനമാക്കും;വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി; വിദേശത്ത് നിന്ന് പുറപ്പെടും മുൻപും എത്തി കഴിഞ്ഞും ക്വാറന്റീന്‍ കഴിഞ്ഞും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം;തിങ്കളാഴ്ച വിദഗ്ധസമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും; ഒമിക്രോണിനെതിരെ കേരളത്തിലും അതീവ ജാഗ്രത! വാക്സിനേഷന്‍ വേഗത്തിലാക്കണമെന്ന നിര്‍ദേശവുമായി വിദഗ്ധർ

28 November 2021

കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്തെ മുൾമുനയിൽ നിർത്തുകയാണ്. ഇപ്പോൾ ഇതാ കേരളത്തിലും ഒമിക്രോണിനെതിരെ അതീവ ജാഗ്രത വരുന്നു. തിങ്കളാഴ്ച വിദഗ്ധസമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തും. അതുകൊണ്ട് വാക...

തിരുവനന്തപുരത്ത് കനത്ത മഴ; എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, നിരവധി വീടുകളില്‍ വെള്ളം കയറി; വെള്ളറട കുരിശുമല അടിവാരത്ത് മലവെള്ളപ്പാച്ചിൽ, ആര്യനാട് ഉരുള്‍പൊട്ടിയതായി സംശയം

28 November 2021

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു. മലയോര മേഖലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ഇതേ തുടര്‍ന്ന് എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളറട കുരിശുമല അടിവാരത്ത് മലവെള്ളപ്പാച്ചിലുണ്ടായി. നിരവധി വീടുക...

അറവുജോലി പരിചയത്തിൽ മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളി; തെളിവായി ലഭിച്ചത് കത്തിയും ചാക്കും മാത്രം, ഐജിയുടെ അനുമതി ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കും

28 November 2021

സ്വത്ത് തട്ടിയെടുക്കുന്നതിനുവേണ്ടി വാടക കൊലയാളിയുടെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തിയ സംഭവം കേരളത്തിൽ വീണ്ടും ചർച്ച ആകുകയാണ്. കോഴിക്കോട് മണാശ്ശേരിയില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ ക്രൈം ബ്രാഞ്ചിന്റെ അന...

Malayali Vartha Recommends