Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ചെറുപ്പ കാലം മുതലേ ആര്യയും ഗോപികയും സുഹൃത്തുക്കളായിരുന്നു;തന്റെ കയ്യിലുണ്ടായിരുന്ന ഗോപികയുടെ ഡ്രസ്സൊക്കെ കാമുകൻ ഷൈൻ യൂസഫിനെ ഏല്പിച്ചാണ് ആര്യ ബിഗ്‌ബോസിൽ പോയത്;ഇത് മേടിക്കാനായി പോയി പോയി ഗോപികയും ഷൈൻ യൂസഫും തമ്മിലടുത്തു;ഇതോടെ ഷൈൻ ആര്യയെ പതിയെ ഒഴിവാക്കി;കാമുകനെ കിട്ടിയപ്പോൾ ബന്ധം ഒഴിയണം എന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുന്നു; അവതാരിക ഗോപികയ്ക്കെതിരെ ആരോപണവുമായി ഭർത്താവ് ബാലു

28 NOVEMBER 2021 10:06 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

അവതാരകയും നടിയുമായ ഗോപിക ഗോപകുമാറിനെതിരെ ഭർത്താവ് ബാലു രംഗത്ത് . ഗോപികയ്ക്ക് കാമുകനെ കിട്ടിയപ്പോൾ ബന്ധം ഒഴിയണം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നാണ് ബാലു വെളിപ്പെടുത്തി .ഗോപിക ഇപ്പോൾ നടി ആര്യയുടെ മുൻ കാമുകനായിരുന്ന ഷൈൻ യൂസഫ് എന്ന വ്യവസായ പ്രമുഖനുമായി പ്രണയമാണെന്നും ബാലു തുറന്നടിച്ചു .

ചെറുപ്പകാലം മുതലേ ആര്യയും ഗോപികയും സുഹൃത്തുക്കളായിരുന്നു. പക്ഷേ ഗോപികയുമായുള്ള വിവാഹത്തിന് മുൻപ് ആര്യയുമായി പരിചയമുണ്ടായിരുന്നു. ആ സമയം പെയിൻ ഗസ്റ്റ് ആയിട്ട് ആര്യ തന്റെ വീട്ടിൽ കഴിഞ്ഞിട്ടുണ്ടെന്നും ബാലു വ്യക്തമാക്കി . ആര്യ ബിഗ്ഗ് ബോസ്സിൽ പങ്കെടുക്കാൻ പോയപ്പോൾ ഗോപികയും ഷൈൻ യൂസഫും തമ്മിൽ ബന്ധം തുടങ്ങി.

ആര്യയായിരുന്നു ഇരുവരെയും പരിചയപ്പെടുത്തിയത്. ആര്യ ബിഗ്ഗ് ബോസ്സിൽ പങ്കെടുക്കാൻ തയ്യാറായപ്പോൾ ഗോപികയുടെ ഡ്രസ്സ് ആര്യയുടെ കൈവശം ഉണ്ടായിരുന്നു. അത് ആര്യ ഷൈൻ യൂസഫിനെ ഏല്പിച്ചാണ് ബിഗ്‌ബോസിൽ പോയത്. ഇത് മേടിക്കാനായി പോയി തുടങ്ങിയ ബന്ധമായിരുന്നു ഗോപികയും ഷൈൻ യൂസഫും. ഇതോടെ കൂടി ഷൈൻ ആര്യയെ പതിയെ ഒഴിവാക്കുകയായിരുന്നുവെന്നും ബാലു വെളിപ്പെടുത്തി .

ബിഗ്ഗ് ബോസ്സിൽ നിന്നും തിരിച്ചെത്തിയപ്പോൾ ആര്യ ഇത് ചോദിച്ചു. എന്നാൽ മറുപടി നൽകിയില്ല. അതിന് ശേഷമായിരുന്നു ഷൈനും ഗോപികയും തമ്മിൽ ബന്ധം ഉണ്ടെന്ന് തങ്ങൾ അറിഞ്ഞത്. ഇപ്പോൾ ഇരുവരും ഒന്നിച്ചു ദുബായിലേക്ക് പോകാനുള്ള തയാറെടുപ്പിലാണെന്നും ബാലു വെളിപ്പെടുത്തി.

ഇതിനായി തന്നെ മാനസികമായി തളർത്തി വിവാഹ മോചനം നൽകണം എന്ന് പറഞ്ഞ് കള്ളക്കേസ് നൽകി ഭീഷിണിപ്പെടുത്തുന്നതായും ബാലു വെളിപ്പെടുത്തി . ഇതിനായി തന്റെ മകനെ തന്നിൽ നിന്നും പിരിച്ച് ദുബായിലേക്ക് കൊണ്ടുപോകാൻ നീക്കം നടക്കുന്നുണ്ടെന്നും ബാലു പറഞ്ഞു . മകന്റെ പേരിൽ തന്നോട് പോലും ചോദിക്കാതെ പാസ്സ്പോർട്ടിന് അപേക്ഷ നൽകി.

ബാലുവും ഗോപികയും ഇപ്പോൾ ഒരുവർഷത്തിലേറെയായി പിരിഞ്ഞു ജീവിക്കുകയാണ്. ഇതിനിടയിൽ മകനെ കാണണം എന്ന ആവശ്യവുമായി ബാലു ഗോപികയെ സമീപിച്ചു. ആ സമയത്തെല്ലാം ഡൊമസ്റ്റിക് വൈലൻസ് എന്ന പേരിൽ തനിക്ക് എതിരെ കേസ് കൊടുത്തുവെന്നും ബാലു വെളിപ്പെടുത്തി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (17 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (24 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (52 minutes ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (6 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (6 hours ago)

Malayali Vartha Recommends