Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലെ ബ്രാഹ്മിൺ ഹൈ ക്ലാസ്സ് ശുദ്ധ വെജിറ്റേറിയൻ ഹോട്ടലുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? വർഗ്ഗീയമെനുവും ജാതി സ്വത്വവും പേറി നിൽക്കുന്ന ഭക്ഷണശാലകൾ;തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന ഇടങ്ങൾ എന്ന് മാത്രമല്ല ജാതി വർഗ്ഗ സ്വത്വത്തിൻ്റെ ഉന്നതിയിൽ അഭിരമിക്കാനുള്ള ഇടമെന്ന് നമ്മളോട് ആഹ്വാനം ചെയ്യുകയാണ് ഓരോ നിമിഷവും; വിമർശനവുമായി ഡോ.കെ.അരുൺകുമാർ

28 NOVEMBER 2021 10:40 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ബ്രാഹ്മിൺ ഹൈ ക്ലാസ്സ് ശുദ്ധ വെജിറ്റേറിയൻ ഹോട്ടലുകളെ ശ്രദ്ധിച്ചിട്ടുണ്ടോ.വർഗ്ഗീയമെനുവും ജാതി സ്വത്വവും പേറി നിൽക്കുന്ന ഭക്ഷണശാലകൾ. തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന ഇടങ്ങൾ എന്ന് മാത്രമല്ല ജാതി വർഗ്ഗ സ്വത്വത്തിൻ്റെ ഉന്നതിയിൽ അഭിരമിക്കാനുള്ള ഇടമെന്ന് നമ്മളോട് ആഹ്വാനം ചെയ്യുകയാണ് ഓരോ നിമിഷവും.

വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മാധ്യമ പ്രവർത്തകൻ കെ അരുൺകുമാർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കേരളത്തിലെ ബ്രാഹ്മിൺ ഹൈ ക്ലാസ്സ് ശുദ്ധ വെജിറ്റേറിയൻ ഹോട്ടലുകളെ ശ്രദ്ധിച്ചിട്ടുണ്ടോ. വർഗ്ഗീയമെനുവും ജാതി സ്വത്വവും പേറി നിൽക്കുന്ന ഭക്ഷണശാലകൾ.

തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന ഇടങ്ങൾ എന്ന് മാത്രമല്ല ജാതി വർഗ്ഗ സ്വത്വത്തിൻ്റെ ഉന്നതിയിൽ അഭിരമിക്കാനുള്ള ഇടമെന്ന് നമ്മളോട് ആഹ്വാനം ചെയ്യുകയാണ് ഓരോ നിമിഷവും. ഇത് ദളിത് അടുക്കളയല്ല, അഹിന്ദുവിൻ്റെയല്ല, തെരുവു മനുഷ്യരുടേതല്ല എന്ന് ആവർത്തിച്ച് ആനന്ദിപ്പിക്കുന്നിടം.

നോൺ വെജ് ഗന്ധം വെറുക്കുന്നത് ഭക്ഷണ ഗന്ധം കൊണ്ടല്ല, ആ ഭക്ഷണമൊരുക്കിയ മനുഷ്യരുടെ മത- ജാതി ചൂര് ഓർമ്മിക്കുന്നത് കൊണ്ടാണ്. ഭക്ഷണത്തിലെ മതം അത് ഹലാലാണ് എങ്കിലും ഹറാമാണ് എങ്കിലും വെജ്, നോൺ വെജ് ആണെങ്കിലും ശുദ്ധ വർഗീയതയാണ്.

മതം ചേരാത്ത രുചി ശീലിക്കാതെ ജനാധിപത്യം മുന്നോട്ട് ചലിക്കില്ല. ഒടുവിൽ : ആഗമനം മതപരമാണ് എങ്കിൽ ബഹിർഗമനത്തിന് വെജിറ്റേറിയൻ ഹൈ ക്ലാസ്സ് ടോയ്ലെറ്റ് ആവശ്യപ്പെട്ടാൽ എന്താണ് തെറ്റ്. അങ്ങനങ്ങനെ മതിലുകൾ കെട്ടി മറയിരുന്ന് മരിക്കാം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (56 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (1 hour ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends