KERALA
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് താഹിറ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു, ജീവനൊടുക്കിയത് പങ്കാളി വാഹനാപകടത്തിൽ മരണപ്പെട്ടതിന്റെ മനോവദനയിലെന്ന് സൂചന
27 November 2021
ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് താഹിറ അസീസ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവ...
കേരള ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ ചുമതലയേറ്റു
27 November 2021
കേരള ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ ചുമതലയേറ്റു.ഖാദി ബോര്‍ഡ് മഹാപ്രസ്ഥാനമാണെന്നും ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതല ഏല്‍ക്കുന്നത് അഭിമാനത്തോടെയാണെന്നും പി.ജയരാ...
'ഒരു സെക്കന്റ് അവളെ കേൾക്കാൻ ഒരു മനസ്സ് ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം...' ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റായ താഹിറ അസീസിന്റെ മരണത്തിൽ വേദനയോടെ സീമ വിനീത്
27 November 2021
അനന്യ അലക്സും ശ്രദ്ധ നൈറയ്ക്കും പിന്നാലെ സംസ്ഥാനത്ത് മറ്റൊരു ട്രാൻസ് യുവതി കൂടി ആത്മഹത്യ ചെയ്തിരിക്കുകയാണ്. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. പങ്...
മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കും: സര്‍ക്കാരിനെ സംബന്ധിച്ച് ഈ അഞ്ച് വര്‍ഷം ആരോഗ്യ മേഖലയില്‍ പ്രത്യേകിച്ചും മെഡിക്കല്‍ കോളേജുകളില്‍ ഗവേഷണത്തിന് വലിയ പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോകും, മന്ത്രി വീണാ ജോര്‍ജ്
27 November 2021
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണങ്ങള്‍ക്ക് പ്രാധാന...
എന്റെ കുടുംബത്തിന്റെ,എന്റെ ചുറ്റുമുള്ളവരുടെ, ഏറ്റവും നല്ല ദിവസമാക്കാൻ ഞാൻ എന്നും ശ്രമിക്കാറുണ്ട്;കഴിഞ്ഞതിനേക്കാൾ മനോഹരമാണ് ഇത്തവണ;അതിന് കാരണം നിങ്ങൾ ഓരോരുത്തരുമാണ്;ഇന്നെനിക്ക് കുറച്ച് കൂടി നല്ല സൗകര്യങ്ങൾ കുടുംബത്തിന് നൽകാൻ സാധിക്കുന്നു;അമ്മയുടെ പ്രാർത്ഥനയും,വൃതവും എല്ലാം ഞാൻ എന്‌റെ സ്വപ്നത്തിൽ എത്താൻ വേണ്ടിയാണ്;ആ സന്തോഷം പങ്കു വച്ച് സായി വിഷ്ണു
27 November 2021
ബിഗ് ബോസിലെ ആരാധകരുടെ മനംകവർന്ന മത്സരാർത്ഥിയാണ് സായി. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയശേഷം സോഷ്യൽമീഡിയയിലും സായി ആക്ടീവ് ആണ്. ഇന്ന് സായിയുടെ അമ്മയുടെ പിറന്നാൾ ആണ്. ഈ സന്തോഷ ദിനത്തിൽ സായി പങ്കുവച്ച ഒരു...
വിവാദ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ചതന്നെ ലോക്സഭയില്‍ അവതരിപ്പിക്കും
27 November 2021
വിവാദ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ചതന്നെ ലോക്സഭയില്‍ അവതരിപ്പിക്കും. ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കി.പ്രതിപ...
ജൂഹിയുടെ ആരാധകർ കാത്തിരിക്കുന്ന ആ സുവർണ്ണനിമിഷം ഉടൻ? പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് പ്രേക്ഷകരുടെ സ്വന്തം ലച്ചു
27 November 2021
പ്രേഷകരുടെ പ്രിയപ്പെട്ട താരമായ ലച്ചുവിന്റെ അമ്മയുടെ മരണത്തിനു ശേഷം വളരെ അപൂർവമായിട്ട് മാത്രമേ സോഷ്യൽ മീഡിയയിൽ കാണാറുള്ളൂ. ഇപ്പോൾ ഇത് ലച്ചുവിന്റെ ഏറ്റവും പുതിയ വിശേഷം പുറത്തുവന്നിരിക്കുകയാണ്.തന്റെ പ്രി...
സാങ്കേതിക കാരണങ്ങളാലാണ് സ്വപ്നയുടെ കരുതല്‍ തടങ്കല്‍ കേരള ഹൈക്കോടതി റദ്ദാക്കിയത്... സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു...
27 November 2021
സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്...
ഇന്ത്യന്‍ പാര്‍ലമെന്റില്‍ നല്‍കുന്ന ഭക്ഷണത്തില്‍ വരെ ഹലാല്‍ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്, ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്ന ഭക്ഷണം, വിവാദം സംഘപരിവാര്‍ അജണ്ടയെന്ന് പിണറായി വിജയന്‍
27 November 2021
ഹലാല്‍ വിവാദത്തിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങളെ ആക്രമിക്കാനാണ് ഇപ്പോള്‍ വിഷയം ഉയര്‍ത്തി കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹലാല്‍ എന്നാല...
അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി
27 November 2021
അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്...
സിറോ മലബാര്‍ സഭയിലെ 'ഏകീകരിച്ച കുര്‍ബാനയര്‍പ്പണം'സംബന്ധിച്ച തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു...
27 November 2021
സിറോ മലബാര്‍ സഭയിലെ 'ഏകീകരിച്ച കുര്‍ബാനയര്‍പ്പണം'സംബന്ധിച്ച തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയെന്ന എറണാകുളം-അങ്കമാലി അതിര...
മുല്ലപ്പെരിയാറില്‍ അടിയന്തിരമായി ഒന്നും ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പൂഴിക്കടകനുമായി സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്
27 November 2021
മുല്ലപ്പെരിയാറില്‍ അടിയന്തിരമായി ഒന്നും ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ തമിഴ്‌നാട് പൂഴിക്കടകനുമായി സുപ്രീം കോടതിയെ സമീപിച്ചു. അപ്പോഴും കേരള സര്‍ക്കാര്‍ തമിഴ്‌നാടിന്റെ പോക്കറ്റ് വല...
മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി എ.കെ.ശശീന്ദ്രന്‍ വെട്ടിനിരത്തി... മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ താനറിയാതെ മുഖ്യവനപാലകന്‍ ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍
27 November 2021
മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി എ.കെ.ശശീന്ദ്രന്‍ വെട്ടിനിരത്തി.മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ താനറിയാതെ മുഖ്യവനപാലകന്‍ ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.' ഹെഡ് ഓഫ് ഫോറസ...
ശബരിമലയിൽ പത്ത് ദിവസം കൊണ്ട് വരുമാനം പത്ത് കോടി കവിഞ്ഞു, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിൽ ദേവസ്വം ബോർഡ്, കൂടുതൽ വരുമാനം കിട്ടിയത് അപ്പം, അരവണ വിൽപ്പനയിലൂടെ
27 November 2021
ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞു.നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശ...
ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രക്കുമുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന നിർദ്ദേശവുമായി എമിറേറ്റ്സ്; എമിറേറ്റ്സ് വെബ്സൈറ്റില്‍ നിര്‍ദേശം വന്നത് സിംഗപ്പൂര്‍, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെ തുടര്‍ന്ന്
27 November 2021
കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് പടരുന്നത് തടയാൻ നടപടി ശക്തമാക്കി ഗൾഫ് രാജ്യങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കു പിന്നാലെ ഇസ്രായേലിലും പുതിയ വകഭേദം കണ്ടെത്തിയ സാഹചര...
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..
ഹൈബി ഈഡന് എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..




















