KERALA
വിലങ്ങാട് വനത്തിനുള്ളില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു
പരാതികള്‍ നിരവധി... റോഡ് പണി മഴ കഴിഞ്ഞാലുടന്‍ ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
28 November 2021
റോഡ് പണി മഴ കഴിഞ്ഞാലുടന്‍ ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി രൂപ അനുവദിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാല്‍ കരാറുകാരന്റെ ജോലി തീരില്ലെന്നും പരിപാലിക്കുന്...
മഴയിൽ നീരൊഴുക്ക് ശക്തം, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും 141അടിക്ക് മുകളിൽ, ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി
28 November 2021
മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ജലനിരപ്പ് വീണ്ടും ഉയർന്നു. 141.65 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത...
കനത്ത മഴ തമിഴ്‌നാട്ടില്‍ ജനജീവിതം ദുസ്സഹം..... ചെന്നൈയുള്‍പ്പെടെയുള്ള കടലോര ജില്ലകളിലെ വീടുകളില്‍ വെള്ളംകയറി, പല സ്ഥലത്തു ംപ്രളയസമാനമായ സ്ഥിതിവിശേഷം, ആന്ധ്രാപ്രദേശിലും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
28 November 2021
കനത്ത മഴ തമിഴ്നാട്ടിലെ ജനജീവിതത്തെ ബാധിച്ചു. ചെന്നൈയുള്‍പ്പെടെയുള്ള കടലോര ജില്ലകളിലെ വീടുകളില്‍ വെള്ളംകയറി. പ്രളയ സമാനമായ സ്ഥിതിവിശേഷമാണ് പല സ്ഥലങ്ങളിലുമുള്ളത്.നേരത്തെ വീടുകളില്‍ വെള്ളംകയറിയതിനെത്തുടര...
ജീവനക്കാരിയുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട്; ജിവി രാജ വിഎച്ച്എസ് സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു
28 November 2021
ജിവി രാജ വിഎച്ച്എസ് സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇത് സംബന്ധിച്ച ഉത്തരവിൽ ഒപ്പിട്ടു. പ്രദീപ് നിരന്തരം ശല്യപ്പെ...
മാരാരിക്കുളത്ത് അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
28 November 2021
അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23 ആം വാര്‍ഡ് കോര്‍ത്തുശ്ശേരി കുന്നേല്‍ വീട്ടില്‍ ആനി രഞ്ജിത്ത് (57), മക്കളായ ലെനിന്‍ ജോസഫ് (അ...
"ഞാന്‍ പോവുകയാണ്. മോനെ കൊണ്ടുപോകാന്‍ ധൈര്യമില്ല, മോന്‍ എന്നോട് ക്ഷമിക്കണം...." ബ്ലോക്കിലെ കംപ്യൂട്ടര്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ എഫ്സിഐ ഉദ്യോഗസ്ഥ, ജീവനൊടുക്കിയത് ഏഴു വയസ്സുള്ള മകന് കത്തെഴുതി വച്ച്
28 November 2021
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കണ്‍ട്രോളറായ യുവതി ജീവനൊടുക്കിയത് മകനെ തനിച്ചാക്കി. മകനായി അവസാന വാക്കുകള്‍ എഴുതിവെച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്. ചിങ്ങവനം എഫ്സിഐയിലെ ക്വാളിറ്റി കണ്‍ട്...
ഭര്‍ത്തൃഗൃഹത്തിലെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിക്കും
28 November 2021
ഭര്‍ത്തൃഗൃഹത്തിലെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിക്കും.ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ മോഫിയയുടെ ആലുവയിലെ വീട്ടിലാണ് അദ്ദ...
മുന്‍ എസ്.എഫ്.ഐ.നേതാവും പാര്‍ട്ടി കുടുംബാംഗവുമായ അനുപമക്ക് പ്രസവിച്ച കുഞ്ഞിനെ തിരികെ കിട്ടി... എന്നാല്‍ ചെന്നൈയില്‍ ഒരമ്മ ദത്ത് നല്‍കിയ കുട്ടിയെ തിരികെ ചോദിച്ചപ്പോള്‍ ആവശ്യം നിരസിച്ച് ഹൈക്കോടതി
28 November 2021
കേരളത്തിലാകുമ്പോള്‍ എന്തും നടക്കും.എന്നാല്‍ ചെന്നൈയില്‍ അങ്ങനെയല്ല. മുന്‍ എസ്.എഫ്.ഐ.നേതാവും പാര്‍ട്ടി കുടുംബാംഗവുമായ അനുപമക്ക് പ്രസവിച്ച കുഞ്ഞിനെ തിരികെ കിട്ടി. എന്നാല്‍ ചെന്നൈയില്‍ ഒരമ്മ ദത്ത് നല്‍കി...
കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും ആരംഭിക്കും... പ്ലസ്ടുവിന് ആറു ക്ലാസുകള്‍
28 November 2021
കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ (നവംബര്‍ 29) മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്‌കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു.രാവിലെ...
സംസ്ഥാനത്ത് വാക്സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
28 November 2021
സംസ്ഥാനത്ത് വാക്സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സിന്‍ എടുത്തിട്...
സുന്ദരികളായ മോഡലുകളേയും നോട്ടമിട്ടു?, സൈജു നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തതായി പൊലീസ് കണ്ടെത്തൽ, തെളിവായി ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ
28 November 2021
കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേണത്തിൽ ആദ്യം മുതൽ സൈജു തങ്കച്ചനെ നോട്ടപുള്ളിയായിരുന്നു.അപകടത്തിന്റെ ഭാഗമായി നടന്ന വിശദമായ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഏറെ നിർണായകമ...
മൂന്നുപെൺക്കുട്ടികൾ ഒന്നിച്ച് കൈ കോർത്ത് നടന്ന് നീങ്ങി; അതിൽ രണ്ടുപ്പേർ കാണാമറയത്ത്; പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർത്ഥികളായ സഹോദരിമാരെ കാണാതായി;ഓൺലൈൻ ക്ലാസിനു ശേഷം മാതാപിതാക്കൾ ഇല്ലാത്ത സമയം പെൺകുട്ടികൾ വീട് വിട്ടിറങ്ങി, സിസിടിവി ദൃശ്യങ്ങളിൽ അവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ മറുപടി ഞെട്ടിക്കുന്നത്
28 November 2021
മൂന്നുപെൺക്കുട്ടികൾ ഒന്നിച്ച് കൈ കോർത്ത് നടന്ന് നീങ്ങുന്നു ... അതിൽ രണ്ടുപ്പേരെ കാണ്മാനില്ല....സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ പെൺകുട്ടികൾക്ക് ഭയമോ അങ്കലാപ്പോ ഒന്നുമില്ല... പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർ...
പ്രസിഡന്റേ കാണാം... അപകടകാരിയായ കൊറോണ വൈറസ് വകഭേദത്തിന് ചൈനീസ് പ്രസിഡന്റിന്റെ പേര് നല്‍കാതെ ഒമിക്രോണ്‍ എന്ന പേരിട്ടതില്‍ വ്യാപകപ്രതിഷധം; ചൈനയോടുള്ള കട്ടക്കലിപ്പ് തീര്‍ത്ത് ലോക രാജ്യങ്ങള്‍; ചൈനീസ് പ്രസിഡന്റിനെ ട്രോളി ലക്ഷങ്ങള്‍
28 November 2021
ലോക രാജ്യങ്ങളെ തീരാ ദുതിരത്തിലേക്ക് തള്ളിവിട്ട ചൈനയെ വിടരുതെന്നാണ് മഹാഭൂരിപക്ഷം ജനങ്ങളുടേയും അഭിപ്രായം. ചൈനയിലെ വ്യുഹാനില്‍ ഉണ്ടായ കൊറോണ വൈറസ് മാസങ്ങള്‍ കൊണ്ട് ലോകത്തെ കീഴടക്കി. ലക്ഷക്കണക്കിന് പേരാണ് ...
അന്വേഷണം നടത്തുന്നതിനിടെ പോലീസിന് ആ രഹസ്യ വിവരം ലഭിച്ചു; പിന്നാലെ പരിശോധിച്ചപ്പോൾ കണ്ടത്! കാണാതായ പെൺകുട്ടികളെ കണ്ടെത്തി
28 November 2021
കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടികളെ കണ്ടെത്തി. 16 ഉം 17 ഉം വയസ് പ്രായമുള്ള സഹോദരിമാരായ ഇവരെ തിരുവനന്തപുരത്തുനിന്നുമാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെ ഉച...
വെട്ടിലായി കൂടുതല്‍ താരങ്ങള്‍... ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു; സുകാഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നത് നിര്‍ണായക തെളിവായി
28 November 2021
നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട 200 കോടിയുടെ തട്ടിപ്പു കേസ് വീണ്ടും മാറി മറിയുകയാണ്. ഈ കേസില്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ക്കു പങ്കുണ്ടെന്നാണ് സൂചന. ലീനയുടെ പങ്കാളി സുകാഷ് ചന്ദ്രശേഖറും ബോളിവുഡ് നടി ജാ...
ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള ഇവരുടെ അസാമാന്യ കഴിവിനെ സമ്മതിക്കണം; ലക്ഷ്മിക്കെതിരെ ആഞ്ഞടിച്ച് മിഥിലാജ്
ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ
രാമക്ഷേത്ര സംഭാവനയിൽ നടന്നത് വലിയ അഴിമതി. സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്തവർക്ക് ഉത്തരവാദിത്വം.. നടന്നത് ഗുരുതരമായ തെറ്റെന്ന് പ്രിയങ്ക ഗാന്ധി.
"വിവാഹത്തിൽ നിന്ന് ഒഴിഞ്ഞാൽ രണ്ടിനേയും ഞാൻ തീർക്കും" കേതനെ കൊല്ലാനുള്ള തീരുമാനം കാരണക്കാരൻ കേതൻ തന്നെ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്





















