Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

22 JUNE 2026 05:06 AM ISTമലയാളി വാര്‍ത്ത
ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. വിനോദസഞ്ചാര കേന്ദ്രമായ പൈതൽ മലയിൽ വ്യൂ പോയിന്റിൽ ഭർത്താവിനൊപ്പം എത്തിയപ്പോഴാണ് യുവതിക്ക് ഇടിമിന്നലേറ്റത്. ‍ഞായാറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ‌ പൈതൽ മലയിൽ ട്രക്കിങ്ങിനായി എത്തിയ പുളിങ്ങോം ...

ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 325; രോഗമുക്തി നേടിയവര്‍ 6866, കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകള്‍ പരിശോധിച്ചു! ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

15 November 2021

കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 1...

മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു, വൃശ്ചികം 1ന് രാവിലെ മുതൽ ഭക്തര്‍ക്ക് ദര്‍ശനാനുമതി

15 November 2021

മണ്ഡല മകരവിളക്ക് പൂജയ്ക്കായി ശബരിമല നട തുറന്നു. വൈകീട്ട് 4. 51ഓടെയാണ് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്...

അസുഖം കാരണം കഴിഞ്ഞ 3 ആഴ്ചയായി അവധിയിൽ കഴിഞ്ഞ എഎസ്‌ഐ തൂങ്ങിമരിച്ച നിലയിൽ, ക്യാമ്പ് ക്വാട്ടേര്‍സില്‍ മൃതദേഹം കണ്ടെത്തിയത് സഹപ്രവര്‍ത്തകർ

15 November 2021

കണ്ണൂരിൽ എ.എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പിലെ അസി.എസ്.ഐ എം.വി വിനോദ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 5.15 ഓടെ ക്യാമ്പിലെ ക്വാട്ടേര്‍സി...

ശബരിമല ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തും: സന്നിധാനം, പമ്പ, നിലക്കല്‍, ളാഹ, എരുമേലി എന്നിവിടങ്ങളിലെ കുടിവെള്ളം, ഭക്ഷണ വസ്തുക്കള്‍ എന്നിവയുടെ പരിശോധനയ്ക്കായി മതിയായ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരെ നിയമിച്ചു, മന്ത്രി വീണാ ജോര്‍ജ്

15 November 2021

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീര്‍ത്ഥാടകര്‍ കുടുതലുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സ...

ശബരിമലയില്‍ കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

15 November 2021

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങള്‍ക്ക് പുറമെ തീര്‍ത്ഥാടകരെത്തുന്ന കോട്ടയം, ആലപ്പുഴ...

തിരുവനന്തപുരത്ത് 4 വയസുകാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ, സംഭവത്തിൽ കേസെടുത്ത് വെഞ്ഞാറമ്മൂട് പൊലീസ്

15 November 2021

തിരുവനന്തപുരത്ത് 4 വയസ്സുകാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം തലയിൽ കമുകിൻ കുഴിയിൽ പ്രിയങ്കയുടെ മകൾ കൃഷ്ണപ്രിയ (4) യെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമ...

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; വിദ്യാർത്ഥികളെ സ്വീകരിക്കാൻ നേരിട്ട് സ്കൂളിലെത്തി മന്ത്രിമാർ; പുതിയ ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ഈ മാസം 23ന് പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

15 November 2021

നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർഥികളെ നേരിട്ട് സ്കൂളിലെത്തി സ്വാഗതം ചെയ്ത് മന്ത്രിമാർ. ഒമ്പതാം ക്ലാസിലെ കുട്ടികളും ഇന്നാണ...

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്നു വീണു... കെട്ടിടത്തിനുള്ളില്‍ കുടങ്ങിയ ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി!

15 November 2021

തോരാതെ പെയ്യുന്ന മഴയിൽ ആശങ്കയോടെയാണ് കേരളം. ഇപ്പോഴിതാ കോഴിക്കോട് പെരുവയലില്‍ നിന്നും നടുക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടങ...

മോഡലുകളുമായി സഞ്ചരിച്ച കാറിനെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിൽ നിന്നുള്ള കാർ പിന്തുടർന്നത് ? കാറുകൾ മൽസര ഓട്ടം നടത്തിയത് ? പാർട്ടിക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായി; ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉടമ ഇടപെട്ട് നീക്കി;പൊലീസിനു പിടികൊടുക്കാതെ ഹോട്ടൽ ഉടമ മുങ്ങിയത് ? മുൻ മിസ് കേരള ഉൾപ്പടെയുള്ളവരുടെ മരണത്തിൽ വഴിത്തിരിവ് ; ഡ്രൈവർ അബ്ദുൾ റഹ്മാൻ 3 മണിക്കൂർ കസ്റ്റഡിയിൽ; എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഡ്രൈവറിൽ നിന്നും ?

15 November 2021

മുൻ മിസ് കേരള ഉൾപ്പടെയുള്ളവരുടെ മരണത്തിൽ നിർണ്ണായക നീക്കം. വാഹനം ഓടിച്ചിരുന്ന അബ്ദുൾ റഹ്മാൻ പൊലീസ് കസ്റ്റഡിയിലാണിപ്പോൾ . കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ മൂന്നു...

ആശങ്കയൊഴിയാതെ കനത്തമഴ! അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലും കു​ട്ട​നാ​ട്ടി​ലും ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു തു​ട​ങ്ങി.. തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​ക​ണ്ണൂ​ർ,​ ​തൃ​ശൂ​ർ​ ​ജി​ല്ല​ക​ളി​ലാ​യി നഷ്ടമായത് നാല് ജീവനുകൾ!

15 November 2021

ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ർ​ന്നു അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലും കു​ട്ട​നാ​ട്ടി​ലും ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു തു​ട​ങ്ങി. അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ മു​ട്ടാ​ർ, ത​ല​വ​ടി, എ​ട​ത്വാ, വീ​യ​പു​രം, ത​ക​ഴി പ​ഞ്...

അടുത്ത ഐപിഎൽ വരട്ടെ; ഇന്ന് നനഞ്ഞ പടക്കങ്ങളായി തോന്നിയ ഇന്ത്യൻ കളിക്കാരുടെ മാസ്മരിക പ്രകടനങ്ങൾ നിങ്ങൾക്ക് കാണാനാകും; ഇനിയെങ്കിലും ചില സീനിയർ താരങ്ങൾക്ക് T20യിൽ നിന്നും വിശ്രമം കൊടുത്ത് ന്യൂ ജനറഷൻ പിള്ളേർക്ക് അവസരം കൊടുത്താൽ നമ്മൾ പൊളിക്കും; സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം

15 November 2021

ഫേസ്ബുക്ക് കുറിപ്പിലൂടെ സന്തോഷ് പണ്ഡിറ്റ് തന്റേതായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് ക്രിക്കറ്റ് നിരീക്ഷണമാണ്. അടുത്ത ഐപിഎൽ വരട്ട...

മധ്യ കിഴക്കന്‍-തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്കന്‍ കേരളത്തില്‍ കൂടി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു; ശക്തമായ മഴയക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്

15 November 2021

തിരുവനന്തപുരം ജില്ലയില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ ജില്ലയില്‍ ഇന്ന...

'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാൾ..' എംഎ യൂസഫലിക്ക് പിറന്നാൾ ആശംസയുമായി നടൻ മോഹൻലാൽ

15 November 2021

പ്രമുഖ വ്യവസായി എംഎ യൂസഫലിക്ക് ഇന്ന് പിറന്നാൾ. ആശംസകളുമായി നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാൾ എന്ന് കുറിച്...

ഭാഗ്യവും രോഗവും തുണച്ചു;കോട്ടയം നഗരസഭയെ ഇനി ബിൻസി ഭരിക്കും;ടി.എൻ മനോജിന്റെ അഭാവത്തിൽ യു ഡി എഫിന് വിജയം

15 November 2021

കോട്ടയം നഗരസഭയിൽ ആവേശം അവസാന നിമിഷം വരെ നീണ്ട തെരഞ്ഞെടുപ്പിൽ വിജയം ബിൻസി സെബാസ്റ്റ്യന് ഒപ്പം.വിജയം വീണ്ടും ശീലമാക്കിയ ബിൻസി തന്നെ രണ്ടാം അങ്കത്തിലും നഗരമാതാവാകും. എൽഡിഎഫ് സ്ഥാനാർഥി ഷീജാ അനിലിനെ പരാജയപ...

Malayali Vartha Recommends