Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

22 JUNE 2026 08:29 AM ISTമലയാളി വാര്‍ത്ത
കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പൊലീസ് വെൽഫയർ ബ്യുറോയിൽ നിന്ന് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. 5 ലക്ഷം രൂപ വീതം ആദ്യ ഘട്ടമായി അനുവദിക്കുന്നതാണ്. സൂ...

തൊഴിലാളികളുടെ 2.44 ലക്ഷം രൂപയുടെ ഇ എസ് ഐ വിഹിതം അടക്കാത്ത തടി മില്ലുടമ ഹാജരാകാന്‍ കോടതി ഉത്തരവ്

16 November 2021

തൊഴിലാളികളുടെയും തൊഴിലുടമയുടെയും 2. 44 ലക്ഷം രൂപയുടെ ഇ എസ് ഐ വിഹിതം അടക്കാത്ത തടി മില്ലുടമ ഹാജരാകാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.തൊഴിലാളിക്കും തൊഴിലുടമക്ക...

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.... ഇന്ന് നടത്താനിരിക്കുന്ന പൊതുപരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല

16 November 2021

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ,കോട്ടയം, പത്തനംത്തിട്ട ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെട...

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ... മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും, മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശം, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

16 November 2021

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ ലഭിക്കും. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയും തെക്കന്‍ ജില്ലകളില്‍ സാധാരണ രീതിയിലുള്ള മഴയും. മദ്ധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്...

ഇനി എങ്ങും ശരണം വിളിയുടെ നാളുകള്‍.... ഇന്ന് വൃശ്ചികം ഒന്ന് , വ്രതവിശുദ്ധിയുടെ ശരണാരവങ്ങളുമായി മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം.... വെര്‍ച്വല്‍ ക്യൂവില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയവര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതി

16 November 2021

ഇനി എങ്ങും ശരണം വിളിയുടെ നാളുകള്‍.... ഇന്ന് വൃശ്ചികം ഒന്ന് , വ്രതവിശുദ്ധിയുടെ ശരണാരവങ്ങളുമായി മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം.... വെര്‍ച്വല്‍ ക്യൂവില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയവര്‍ക...

ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെയ്തു; സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

16 November 2021

ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നം​ഗ​സം​ഘ​ത്തെ വി​ള​പ്പി​ല്‍​ശാ​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​ന്നാം​പ്ര​തി ചെ​റു​കോ​ട് എ​ല്‍.​പി സ്‌​കൂ...

ദേഹമാസകലം തീയുമായി സ്ത്രീ ദേശീയ പാതയില്‍ കുഴഞ്ഞ് വീണു; ശരീരത്തിൽ 95 ശതമാനത്തോളം പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

16 November 2021

കോലഞ്ചേരിയിൽ ദേഹമാസകലം തീയുമായി സ്ത്രീ ദേശീയ പാതയില്‍ കുഴഞ്ഞ് വീണു. പത്താം മൈല്‍ ജംഗ്ഷനില്‍ ആണ് സംഭവം. പത്താം മൈല്‍ സ്വദേശിയായ കക്കാട്ടില്‍ വള്ളി സുബ്ബയ്യയാണ് ( 60) സ്വയം തീ കൊളുത്തി റോഡിലേക്ക് ഇറങ്ങി...

ബൈക്കിൽ പോകുന്നതിനിടയ്ക്ക് കടന്നൽ കൂട്ടം ആക്രമിച്ചു; രക്ഷിക്കാൻ ആരും ഉണ്ടായില്ല; ഒടുവിൽ ബോധരഹിതനായി ഒരാൾ വഴിയിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു കഴിഞ്ഞു...

16 November 2021

കടന്നല്‍ കുത്തേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കില്‍ പോകുന്നതിനിടെയാണ് ഷാജിയെ കടന്നല്‍കൂട്ടം ആക്രമിച്ചത് എന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെയായിര...

വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നരമാസം; അതിനിടയിൽ ചെറിയൊരു അഭിപ്രായ വ്യത്യാസം, പരിഹരിക്കാനുള്ള ശ്രമം അവസാനിച്ചത് തട്ടികൊണ്ട് പോകലിൽ: വിവാഹ മോചനത്തിന് തയ്യാറാകാത്ത നവവരന് നേരെ ക്രൂരമര്‍ദ്ദനം; ജനനേന്ദ്രിയത്തിലടക്കം ഗുരുതര പരിക്ക്, മൂന്നുപേര്‍ കസ്‌റ്റഡിയില്‍

15 November 2021

മലപ്പുറത്ത് നവവരന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കള്‍ നടത്തിയ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്ക്.ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റ യുവാവിനെ പൊലീസെത്തി രക്ഷിച്ചു. മലപ്പുറം ചങ്കുവെട്ടി സ്വദേശി അബ...

തൃശൂരില്‍ കടന്നല്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

15 November 2021

തൃശൂരില്‍ കടന്നല്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിന്റെ ഇന്‍ഷുറന്‍സ് അടച്ചതിനു ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്ക...

മദ്യത്തിന്‍റെ മണം മദ്യപിച്ചതിന്​ തെളിവല്ല!! സ്വകാര്യസ്ഥലത്ത് ശല്യമുണ്ടാക്കാതെ മദ്യപിക്കുന്നത് കുറ്റകരമല്ല: മ​ദ്യ​പി​ച്ച്​ പൊ​തു​സ്ഥ​ല​ത്ത് ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നാ​രോ​പി​ച്ച് വി​ല്ലേ​ജ് അ​സി​സ്​​റ്റ​ൻ​റി​നെ​തി​രെ കാ​സ​ർ​കോ​ട് ബ​ദി​യ​ഡു​ക്ക പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേസ് റദ്ദാക്കി കോടതി

15 November 2021

മ​ദ്യ​ത്തിന്റെ ഗ​ന്ധ​മു​ണ്ടാ​യ​തു​കൊ​ണ്ട്​ മാ​ത്രം ഒ​രാ​ൾ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. സ്വ​കാ​ര്യ സ്ഥ​ല​ത്ത് മ​റ്റു​ള്ള​വ​ർ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കാ​തെ മ​ദ്യ​പി​ക്...

താമരശ്ശേരിയിൽ വളർത്തുനായകൾ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സംഭവം: നായ്ക്കളുടെ ഉടമയ്ക്ക് ജാമ്യം നൽകി പൊലിസ്, നായയുടെ ഉടമസ്ഥന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ്

15 November 2021

ഇന്നലെ താമരശ്ശേരിയിൽ വളർത്തു നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി യുവതിയ്ക്ക് പരിക്ക് പറ്റിയ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് ജാമ്യം നൽകി പൊലിസ്. ഞായറാഴ്ച ആയിരുന്നു റോഡിലൂടെ നടന്നു പോയ യുവതിയെ വളർത്തു നാ...

ജയിലിൽ മുറിയിൽ കിടക്കവേണമെന്ന് ജോളി; ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി നൽകണമെന്ന് രണ്ടാം പ്രതി എം.എസ്. മാത്യു; കോടതിയിൽ വിചിത്ര ആവശ്യങ്ങൾ ഉന്നയിച്ച് കൂടത്തായി കൊലക്കേസിലെ പ്രതികൾ

15 November 2021

കോടതിയിൽ വിചിത്ര ആവശ്യങ്ങൾ ഉന്നയിച്ച് കൂടത്തായി കൊലക്കേസിലെ പ്രതികൾ. ജയിലിൽ കിടക്കവേണമെന്ന് ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോൾ ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം...

ട്വൻറി 20 ലോകകപ്പിന് ശേഷം തിരികെ ഇന്ത്യയിൽ മടങ്ങി എത്തിയ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് കസ്റ്റംസ് അഞ്ച് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു; പൂര്‍ണ്ണമായും പ്ലാറ്റിനത്തില്‍ നിര്‍മ്മിച്ച വാച്ചില്‍ 32 ബാഗെറ്റ് കട്ട് മരതകങ്ങൾ

15 November 2021

ട്വൻറി 20 ലോകകപ്പിന് ശേഷം തിരികെ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു. ഇന്നലെ രാത്ര...

എട്ടുമാസം പ്രായം ആയ കുഞ്ഞും അമ്മയും വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ; മരണത്തിന് പിന്നിലെ കാരണം കുടുംബവഴക്ക് ആണെന്ന് സൂചന!! ദാരുണമായ സംഭവം കുറ്റിപ്പുറത്ത്

15 November 2021

അമ്മയും കുട്ടിയും തീപൊള്ളലേറ്റ് മരിച്ച നിലയിൽ. സംഭവം കുറ്റിപ്പുറം ഐങ്കലത്ത്. 19 വയസുകാരി സുഹൈല നസ്റിന്‍ എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകീട്ട് 3...

തിരുവനന്തപുരത്ത് നാലുവയസുകാരി കിണറ്റിൽ വീണ് മരിച്ചു; അപകടം സംഭവിച്ചത് അമ്മ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങിക്കിടക്കവെ

15 November 2021

തിരുവനന്തപുരത്ത് നാലുവയസുകാരി കിണറ്റിൽ വീണ് മരിച്ചു. വെഞ്ഞാറമൂട് കമുകിൻകുഴി സ്വദേശി പ്രിയങ്കയുടെ മകൾ കൃഷ്ണപ്രിയയാണ് (4) മരിച്ചത്. ഓടിക്കൂടിയ നാട്ടുകാർ കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച...

Malayali Vartha Recommends