KERALA
പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്
കെ എസ് ആര്‍ ടി സി ബസ് തൊഴിലാളി യൂണിയന്‍ നടത്തിയ ചര്‍ച്ച പരാജയം... സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ പണിമുടക്ക്
03 November 2021
സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി ബസ് തൊഴിലാളി യൂണിയന്‍ ശമ്ബള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നാളെ അര്‍ധരാത്...
ഇത്രയുംകാലം പരാതിപ്പെടാതിരുന്നത് ഭയം മൂലം! ലൈംഗിക അതിക്രമ പരാതി അറിഞ്ഞിട്ടില്ലെന്ന് വിസി; നുണ പറയുന്നത് വിസിയെന്ന് വിദ്യാര്‍ഥി: ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴത്തെ വിസിക്കെന്ന് ഗവേഷക
03 November 2021
ഗവേഷക വിദ്യാർത്ഥിയിൽ നിന്നും ജീവനക്കാരനിൽ നിന്നും എം ജി സർവകലാശാലയിൽ വെച്ച് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് വൈസ് ചാന്‍സിലര്‍ സാബു തോമസ്. ...
നാടിനെ ഞെട്ടിച്ച കടമ്പഴിപ്പുറം ഇരട്ട കൊലപാതകം!! കേസിലെ പ്രതി രാജേന്ദ്രനുമായി തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്; തെളിവെടുപ്പ് സമയത്ത് തടിച്ചു കൂടിയത് നൂറ്കണക്കിന് ആളുകൾ, പ്രതിയെ പിടികൂടിയതില്‍ ആശ്വാസം; അന്വേഷണത്തിന്റെ പേരിൽ പോലിസ് പീഡിപ്പിച്ചതായി നാട്ടുകാര്‍
03 November 2021
കടമ്പഴിപ്പുറത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു വർഷം ആയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2016 നവംബര്‍ 14 ലാണ് കടമ്പഴിപ്പുറം കണ്ണുകുറിശ്ശി സ്വദേശി ഗോപാലകൃഷ്ണനും ഭാര്യ തങ്കമണിയും കൊല്ലപ്പെ...
ശമ്പള പരിഷ്കരണത്തില്‍ അംഗീകൃത യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയം: നാളെ അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ബസ് പണിമുടക്ക്
03 November 2021
കെ.എസ്.ആര്‍.ടി.സിയിലെ ശമ്ബള പരിഷ്കരണത്തില്‍ അംഗീകൃത യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ പരാജയം. ഈ വെള്ളിയും ശനിയും പ്രഖ്യാപിച്ച പണിമുടക്ക് നടത്താന്‍ തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. നാളെ അര്‍ധ...
പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
03 November 2021
വാഹനം തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടപ്പടി മൂന്നാംതോട് ഭാഗത്ത് പട്ടരുമഠം വീട്ടില്‍ യൂസഫിനെയാണ് (43) കുറ...
ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങവെ ആരോഗ്യ പ്രവര്‍ത്തകയെ അപമാനിക്കാൻ ശ്രമം; കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
03 November 2021
ആരോഗ്യ പ്രവര്‍ത്തകയെ അപമാനിക്കുകയും മാലയും ബാഗും മോഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ജോലി കഴിഞ്ഞ് രാത്രി സ്കൂട്ടറില്‍ വീട്ടിലേ...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ ലംഘനം!! 297 കേസുകള്‍, അറസ്റ്റിലായത് 163 പേർ, മാസ്‌ക് ധരിക്കാത്തത് 4235 പേര്‍
03 November 2021
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 163 പേരാണ്. 623 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4235 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലം...
മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം... പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു; ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ കുറ്റപത്രത്തില്‍ 81 സാക്ഷിയാണുള്ളത്
03 November 2021
ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തുകയും ശേഷം പ്രതിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്...
വെയിറ്റിങ് ഷെഡിലേക്ക് കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞുകയറി അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു
03 November 2021
ആര്യനാട്ട് വെയിറ്റിങ് ഷെഡിലേക്ക് കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ വയോധികന്‍ മരിച്ചു.ആര്യനാട് സ്വദേശി സോമന്‍ നായര്‍(68)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശു...
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി നഗ്‌ന വീഡിയോ ചാറ്റിങ്ങ്; കേസിൽ പ്രതി പിടിയിൽ
03 November 2021
ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നഗ്‌നഫോട്ടോ കൈക്കലാക്കുകയും അശ്ലീല ഫോട്ടോകള്‍ അയച്ച് കൊടുത്തശേഷം നഗ്ന വീഡിയോ ചാറ്റിങ്ങ് നടത്തി രഹസ്യമായി സ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ സിനിമാ സ്റ്റൈല്‍ പിടികൂടി പോലീസ്; പ്രതിയെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങളുടേയും സൈബര്‍ സെല്ലിന്റേയും സഹായത്തോടെ
03 November 2021
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസ്. സോഷ്യല്‍ മീഡിയയെ ഉള്‍പ്പെടെ വിദഗ്ധമായി ഉപയോഗിച്ച പോലീസ് നടത്തിയ അ...
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് കാമുകനൊപ്പം ഒളിച്ചോടിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കണ്ടെത്തി പോലീസ്
03 November 2021
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് കാമുകനൊപ്പം ഒളിച്ചോടിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പോലീസ് കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. മാസങ്ങളായി ഇവര്‍ തമ്മില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്യാറുണ്ട...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ഡാമിലെ എട്ട് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍
03 November 2021
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിച്ചതോടെ എട്ട് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ഉച്ചയ്ക്ക് 12 മണിക്കുശേഷം രണ്ട് ഷട്ടറുകള്‍കൂടി 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയതോടെയ...
സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 69,680 സാമ്പിളുകൾ; 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 8484 പേര്‍ രോഗമുക്തി നേടി
03 November 2021
കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 3...
ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി സംസ്ഥാന സർക്കാർ; ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ല; രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ്
03 November 2021
സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി. രാത്രി എട്ട് മണിക്കും 10 നും ഇടയില്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















