Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

06 APRIL 2026 06:38 PM ISTമലയാളി വാര്‍ത്ത
നമ്മൾ വലിയ പ്രതിസന്ധിയിലായിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ നാടിന്റെ സുരക്ഷയ്ക്കായി... ഇത്തവണയും എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;- നമ്മുടെ നാടിന്റെ നാളേയ്ക്കായി... മഹാമാരിയിലും പ്രളയത്തിലും തണലായവർ; പ്രതിസന്ധികളിൽ നമുക്ക് താങ്ങാവട്ടെ ഈ കൈകൾ!...

കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം; ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് വിജയരാഘവന്‍

23 September 2021

കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....

പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡില്‍ സീറ്റ് വര്‍ധിപ്പിക്കും; സ്‌കൂള്‍ തുറക്കുമ്പോൾ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കേണ്ട സാഹചര്യമുണ്ടാവില്ലെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി

23 September 2021

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡില്‍ സീറ്റ് വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറന്നു കഴിയുമ്ബോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നും...

അയൽവാസി വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ ഫിലിപ്പോസിന് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ ; ആശുപത്രിയിൽ കൊണ്ടുപോകാനായി കൊച്ചുമകൻ രാവിലെ ആംബുലൻസുമായി എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ഭർത്താവ് മരിച്ചതറിയാതെ ഭാര്യ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലു ദിവസത്തോളം

23 September 2021

ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാലു ദിവസം. സംഭവം അറിഞ്ഞതിന് പിന്നാലെ ഞെട്ടൽ മാറാതെ കുടുംബക്കാരും നാട്ടുകാരും. അടൂർ പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാൻ (76) ആണ് മര...

ഹാസ്യതാരം ശിവൻകുട്ടിക്കും മന്ത്രിമാർക്കും നൈറ്റ് ക്ലാസും സ്പെഷ്യൽ ട്യൂഷനും എന്നിട്ടും തോറ്റ് തൊപ്പയിട്ടു! തലയിൽ കൈവച്ച് പിണറായി

23 September 2021

സ്‌പെഷല്‍ക്ലാസും ചട്ടപ്പടി  പരിശീലനവും നല്‍കിയശേഷവും ഭരണത്തില്‍ മികവു കാണിക്കാത്ത മന്ത്രിമാരെ വേണ്ടിവന്നാല്‍  ഒഴിവാക്കാന്‍ സിപിഎമ്മില്‍ ആലോചന തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമാണെന്ന  വിമര്‍ശന...

ചിറയിൻകീഴ് ജനങ്ങളുടെയും കലാസ്നേഹികളുടെയും സ്വപ്നമായ കലാഗ്രാമം യാഥാർത്ഥ്യമാക്കാൻ വേണ്ടി കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല

23 September 2021

ചിറയിൻകീഴ് ജനങ്ങളുടെയും കലാസ്നേഹികളുടെയും സ്വപ്നമായ കലാഗ്രാമം യാഥാർത്ഥ്യമാക്കാൻ വേണ്ടി കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ...

ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ വണ്ടൂര്‍ സ്വദേശി മരിച്ച സംഭവം; ഡോക്ടര്‍മാരുടെ അനാസ്ഥ ആരോപിച്ച്‌ ബന്ധുക്കള്‍, കണ്ണിനു ചൊറിച്ചിലും നിറംമാറ്റവും വീക്കവും കണ്ടെത്തിയെങ്കിലും പ്രമേഹം മൂര്‍ച്ഛിച്ചതാണെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി

23 September 2021

കഴിഞ്ഞ ദിവസമാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ വണ്ടൂര്‍ സ്വദേശി മരിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇപ്പോഴിതാ സംഭവത്തില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത് ത്തിയിരിക്കുകയാണ്. കോവിഡ് ബാധി...

പതിനേഴുകാരിയായ ദേവികുളം സ്വദേശിനിയെ വിവാഹം കഴിച്ച വരനും, വിവാഹം നടത്തിക്കൊടുത്ത ക്ഷേത്രത്തിലെ പൂജാരി ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ

23 September 2021

ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്ര മണ്ഡപത്തിൽ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ ക്ഷേത്രത്തിലെ പൂജാരിയും വരനും ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍. ദേവികുളം സ്വദേ...

കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നും വൻ കഞ്ചാവ് വേട്ട; എട്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മൂന്നു യുവാക്കൾ പിടിയിൽ; പ്രതികളിലൊരാൾ കോട്ടയം നഗരമധ്യത്തിൽ കുരുമുളക് സ്‌പ്രേ അടിച്ച് കൊറിയർ സ്ഥാപനത്തിൽ മോഷണം നടത്തിയ വ്യക്തി

23 September 2021

കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നും വൻ കഞ്ചാവ് വേട്ട. എട്ടു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടി. വെളുർ വില്ലജ് കാരാപ്പുഴ കരയിൽ പതിനറിൽ ചിറ ഭാഗത്തു, കൊച്ചുപറമ്പിൽ ...

കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്... അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കും, കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്, ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖയ്ക്ക് അന്തിമ രൂപമാകും, മെഡിക്കല്‍ കോളേജിലെ പുതിയ ഐ.സി.യു.കള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി

23 September 2021

കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഏതാ...

പാലായിലെ തോട്ടിൽ നിന്നും വ്യാജവാറ്റ് പിടിച്ചെടുത്തു; പ്രതികളിൽ ഒരാൾ പിടിയിൽ; രണ്ടു പേർ ഓടിരക്ഷപ്പെട്ടു;അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

23 September 2021

നാക്കോട്ടിക് ജിഹാദ് വിവാദത്തിനിടെ പാലായിൽ നിന്നും വ്യാജവാറ്റ് പിടിച്ചെടുത്തു. കഞ്ചാവ് തപ്പിയിറങ്ങിയ പൊലീസ് സംഘത്തിനാണ് വാറ്റ് സംഘത്തെ കിട്ടിയത്. പാലായിലെ ആളൊഴിഞ്ഞ തോട്ടിൻകരയിലിരുന്ന് വ്യാജവാറ്റ് നടത്ത...

ചേട്ടാ... തല്ലല്ലേ... കാല് ഒടിഞ്ഞു!!! അമിത വേഗത്തില്‍ ബുള്ളറ്റിലെത്തി ഉണ്ണികൃഷ്ണനെ ഇടിച്ചിട്ടിട്ടും അക്രമി സംഘം ക്രൂരമായി മർദ്ദിച്ചു; വലതുകാൽ ഒടിഞ്ഞു തൂങ്ങിയ ഉണ്ണികൃഷ്ണനെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത് സുഹൃത്തുക്കൾ: ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് അകാരണമായി മർദ്ദിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകി

23 September 2021

നെയ്യാർ ഡാം കേന്ദ്രീകരിച്ച് യുവാക്കൾ ബൈക്ക് റേസിംഗ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട ഉണ്ണികൃഷ്ണന് നേരിട്ടത് ക്രൂര മർദ്ദനം. കാല് ഒടിഞ്ഞുവെന്ന് പറഞ്ഞ് നിലവിളിച്ചിട്ടും പിന്നാലെ അമിതവേഗത്തില്‍ ബുള്ളറ്റി...

പാലക്കാട് ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം...  നഗരത്തില്‍ നിന്നു മീന്‍ സൂക്ഷിക്കാനുള്ള പെട്ടി വാങ്ങി ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങവേയായിരുന്നു  അപകടം

23 September 2021

പാലക്കാട് ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം. കല്ലേപ്പുള്ളി പുത്തൂര്‍ റോഡില്‍ ബിഎസ്എന്‍എല്‍ ക്വാട്ടേഴ്‌സിനു അടുത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുല്‍ മുത്തലിഫ് (38) ആണ് ...

ബൈക്ക് റേസിംഗിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന്റെ കാല് ഒടിഞ്ഞ് തൂങ്ങി; നിലവിളിച്ച് കരഞ്ഞ യുവാവിനെ മർദ്ദിച്ച് നാട്ടുകാർ:- രക്ഷപ്പെടുത്തി സുഹൃത്തുക്കൾ

23 September 2021

നെയ്യാർ ഡാം കേന്ദ്രീകരിച്ച് യുവാക്കൾ ബൈക്ക് റേസിംഗ് നടത്തുന്നതിനിടെ യുവാവിൻ്റെ കാല് അപകടത്തിൽപ്പെട്ട് ഒടിഞ്ഞു തൂങ്ങി. പുറകെ എത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വട്ടിയൂർക്കാവ് സ...

Malayali Vartha Recommends