Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ സി​നി​മാ സ്‌​റ്റൈ​ല്‍ പിടികൂടി പോലീസ്; പ്രതിയെ പിടികൂടിയത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടേ​യും സൈ​ബ​ര്‍ സെ​ല്ലി​ന്റേയും സ​ഹാ​യ​ത്തോ​ടെ

03 NOVEMBER 2021 07:19 PM IST
മലയാളി വാര്‍ത്ത

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ പിടികൂടി പോലീസ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യെ ഉ​ള്‍​പ്പെ​ടെ വി​ദ​ഗ്ധ​മാ​യി ഉ​പ​യോ​ഗി​ച്ച പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് സി​നി​മാ സ്‌​റ്റൈ​ല്‍ ക്ലൈ​മാ​ക്‌​സോ​ടെ അ​വ​സാ​നി​ച്ച​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ അ​തി​വി​ദ​ഗ്ധ​മാ​യി പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടേ​യും സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യേ​യും കോ​ഴി​ക്കോ​ട് പ​ന്തി​രാ​ങ്കാ​വ് വെ​ള്ളി​മാ​ടു​കു​ന്ന് സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യേ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​നാ​ണ് കോ​ഴി​ക്കോ​ട് പ​ന്തി​രാ​ങ്കാ​വ് വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്. തൊ​ട്ടു​പി​ന്നാ​ലെ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് റയി​ല്‍​വേ സ്റ്റേ​ഷ​നി​ലെ നാ​ല്‍​പ​തോ​ളം സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ലൊ​ന്നി​ല്‍ പെ​ണ്‍​കു​ട്ടി ഒ​രാ​ള്‍​ക്കൊ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ​യും കൗ​ണ്ട​റി​ല്‍ നി​ന്ന് ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യം കി​ട്ടി.

ടി​ക്ക​റ്റെ​ടു​ത്ത സ​മ​യം വ​ച്ച്‌ കൗ​ണ്ട​റി​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഇ​രു​വ​രും പോ​യ​ത് കൊ​ല്ല​ത്തേ​ക്കു​ള്ള ട്രെ​യി​നി​ല്‍. പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റ​യി​ല്‍​വേ പൊ​ലീ​സ് കൊ​ല്ല​ത്ത് ട്രെ​യി​ന്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ ബു​ക്ക് ചെ​യ്ത സീ​റ്റി​ല്‍ കോ​ഴി​ക്കോ​ട്ടു​നി​ന്ന് ആ​രും ക​യ​റി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഇ​തോ​ടെ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. എ​ന്നാ​ല്‍ തോ​റ്റ് പി​ന്‍​മാ​റാ​തി​രു​ന്ന പൊ​ലീ​സ് ടി​ക്ക​റ്റ് കൗ​ണ്ട​റി​ല്‍ കൊ​ടു​ത്ത വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

ഫോ​ണ്‍ ന​മ്ബ​രി​ല്ല, അ​ജാ​സെ​ന്ന് പേ​ര് മാ​ത്രം. ഇ​തേ പേ​രു​ള​ള​വ​രെ ഫേ​സ്ബു​ക്കി​ല്‍ അ​ന്വേ​ഷി​ച്ചു. അ​തി​ലെ ഫോ​ണ്‍​ന​മ്ബ​ര്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഒ​രെ​ണ്ണ​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ കൊ​ട്ടാ​ര​ക്ക​ര​യെ​ന്ന് ക​ണ്ടെ​ത്തി. ഇ​തോ​ടെ ച​ട​യ​മം​ഗ​ലം പോ​ലീ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ല്‍​നി​ന്ന് തി​രി​ച്ചി​ട്ടു​ള്ള മൂ​ന്ന് സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സു​ക​ള്‍ രാ​ത്രി വ​ഴി​യി​ല്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി പ​രി​ശോ​ധി​ച്ചു. ഇ​തി​ലൊ​ന്നി​ല്‍ നി​ന്നാ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ജാ​സി​നെ​യും പെ​ണ്‍​കു​ട്ടി​യേ​യും ക​ണ്ടെ​ത്തി​യ​ത്.

പെ​ണ്‍​കു​ട്ടി​യെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ള്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ മാ​ത്ര​മാ​യി​രു​ന്നു. വാ​ട്ട്‌​സ് അ​പ്പോ മ​റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യോ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. പെ​ണ്‍​കു​ട്ടി​യെ പി​ന്നീ​ട് വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം വി​ട്ടു. മാ​സ​ങ്ങ​ളാ​യി ഇ​വ​ര്‍ ത​മ്മി​ല്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ ചാ​റ്റ് ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങാ​മെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി കാ​മു​ക​നെ അ​റി​യി​ച്ചി​രു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (31 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (51 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (56 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (2 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (3 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (5 hours ago)

Malayali Vartha Recommends