Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

15 JUNE 2026 10:01 PM ISTമലയാളി വാര്‍ത്ത
ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലായതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും മികച്ചൊരു നാളേയ്ക്കായുള്ള ദൗത്യത്തില്‍ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്ന...

മലപ്പുറത്ത് റെ​യി​ല്‍​വേ പാ​ല​ത്തി​ല്‍ നി​ന്ന് ബ​സ് താ​ഴേ​ക്ക് മ​റി​ഞ്ഞ് അപകടം; സംഭവത്തിൽ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്; അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മെന്ന് സൂചന

27 October 2021

മ​ല​പ്പു​റം താ​നൂ​ര്‍ ദേ​വ​ദാ​ര്‍ റെ​യി​ല്‍​വേ പാ​ല​ത്തി​ല്‍ നി​ന്ന് ബ​സ് താ​ഴേ​ക്ക് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രി​ല്‍ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി...

കുറിച്ചി പൊലീസുദ്യോഗസ്ഥൻ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന് : മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ

27 October 2021

കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഹൃദയാഘാതത്തെതുടർന്ന് പ്രാഥമിക നിഗമനം. കുറിച്ചി തുരുത്തി എത്തി ശ്രുതിയിൽ മധുസൂദനൻ നായ (53) രെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

വില്‍ക്കാനുണ്ട് വിമാനത്താവളങ്ങള്‍; ബിജെപി സർക്കാരിന്റെ ലക്‌ഷ്യം അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ വില്‍ക്കാൻ: മിനിമം പാട്ടത്തുകപോലും നിശ്ചയിക്കാതെയാണ് മിക്ക വിമാനത്താവളങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറിയതെന്നാണ് ജീവനക്കാരുടെ സംഘടന

27 October 2021

തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ വ്യവസായപ്രമുഖന്‍ അദാനിക്ക് മോദി വിറ്റതിനു പിന്നാലെ 13 വിമാനത്താവളങ്ങള്‍ കൂടി ഉടന്‍ വില്‍ക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെതന്...

17 കാരി യൂട്യൂബ് നോക്കി സ്വയം പ്രസവമെടുത്തു, പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അയല്‍വാസി പിടിയില്‍

27 October 2021

മലപ്പുറം കോട്ടക്കലില്‍ അയല്‍വാസിയുടെ പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു.യൂട്യൂബ് വീഡിയോ നോക്കി പരസഹായമില്ലാതെയാണ് ഈ പെണ്‍കുട്ടി വീട്ടില്‍ തന്നെ ഇത് കൈകാര്യം ചെയ്തതെന്നതും ഏറെ അതി...

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ കാറിടിച്ച്‌ അപായപ്പെടുത്താൻ ശ്രമം; ഇടിയേ‌റ്റ് മുന്നില്‍ കുടുങ്ങിയ യുവാവിനെയും കൊണ്ട് കാർ സഞ്ചരിച്ചത് രണ്ട് കിലോ‌മീ‌റ്ററോളം; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

27 October 2021

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനോട് കാണിച്ചത് കൊടുംക്രൂരത. മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിലിനാണ് ഒറ്റപ്പാലത്തുവച്ച്‌ ഇന്ന് രാവിലെ അപകടം സംഭവിച്ചത്. പണം തിരികെ ചോദിച്ചതിന് ചുനങ്ങാട് സ്വദേശിയായ...

സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 82,689 സാമ്പിളുകൾ; 51 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 6723 പേര്‍ രോഗമുക്തി നേടി

27 October 2021

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ ...

പുരാവസ്തു തട്ടിപ്പു കേസ്; മോന്‍സണ്‍ മാവുങ്കലിനെ നവംബര്‍ മൂന്നുവരെ റിമാന്‍ഡ് ചെയ്തു

27 October 2021

പുരാവസ്തു തട്ടിപ്പു കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ നവംബര്‍ മൂന്നുവരെ റിമാന്‍ഡ് ചെയ്തു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ കോടതിയുടേതാണ് നടപടി. പുരാവസ്തു വിതരണക്കാരന്‍ സന്തോഷ് നല്‍കിയ പരാതിയാണ് നടപടി. അതേസ...

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സി​നെ സ്കൂ​ട്ട​ര്‍ ഇ​ടി​പ്പി​ച്ച് അപായപ്പെടുത്താൻ ശ്രമം; യുവതിക്കുനേരെ ആക്രമണം നടന്നത് ഞാ​യ​റാ​ഴ്ച രാ​ത്രിയോടെ; സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു

27 October 2021

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സി​നു​നേ​രെ ആ​ക്ര​മ​ണം. കേ​ള​മം​ഗ​ലം സ്വ​ദേ​ശി ശാ​ന്തി​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ശാ​ന്തി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നു പി​ന്നി​ല്‍ സ്കൂ​ട്ട​ര്‍ ഇ...

സംസ്ഥാനത്ത് നോക്കുകൂലി തടയാൻ കർശന നടപടി; തീരുമാനം തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തിൽ

27 October 2021

സംസ്ഥാനത്ത് നോക്കുകൂലി തടയാൻ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. നോക്കുകൂലി സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ മന്ത്രിയുടെ അധ്യക...

സില്‍വര്‍ലൈന്‍ പദ്ധിയുടെ നിര്‍മാണച്ചെലവ് എസ്റ്റിമേറ്റ് തുകയില്‍ കൂടില്ല ; മുഖ്യമന്ത്രി

27 October 2021

കേരളാ റെയില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ പദ്ധതിയുടെ യഥാര്‍ഥ ചെലവ് എസ്റ്റിമേറ്റ് തുകയേക്കാള്‍ കൂടുതലാകുന്ന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. സില്‍വ...

തുടർച്ചയായ രണ്ടാം ദിവസവും റെയ്ഡ് തുടരുന്നു; കിംസിലെ ആ ഉന്നതനെ ചോദ്യം ചെയ്യുന്നുവെന്ന് അഭ്യൂഹങ്ങൾ; വിവരങ്ങൾ സ്ഥിരീകരിക്കാതെ ഇഡി

27 October 2021

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കിംസ് ആശുപത്രിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ വന്ന ഒരു പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. എന്ന...

കേരളത്തിലെ വികസന പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പൂര്‍ണ പിന്തുണ; നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വെളിപ്പെടുത്തലുമായി മന്ത്രി മുഹമ്മദ് റിയാസ്

27 October 2021

കേരളത്തിലെ വികസന പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പൂര്‍ണ പിന്തുണ നല്‍കിയെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്ക...

'സ്വന്തമായി കുടുംബമുള്ള മക്കളുടെ ജീവിതം നരകതുല്യമാക്കുന്നത്തിൽ ഇവരും ഇവരുടെ ഈഗോയും ദിനംപ്രതി മത്സരത്തിലാവും. സ്വന്തം മക്കളും മരുമക്കളും തങ്ങളുടെ വരുതിയിലാക്കാൻ എന്ത് ചീഞ്ഞ നാടകങ്ങൾക്കും ഇവർ തയ്യാറാവും. പലപ്പോഴും ഇത്തരം നാടകങ്ങളിൽ ഇവരാദ്യം കുടഞ്ഞിടുക മക്കളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ കണക്കാണ്...' അഞ്ജലി ചന്ദ്രൻ എഴുതിയ കുറിപ്പ് വൈറലാകുകയാണ്..

27 October 2021

പക്വത എത്തിയാലും മക്കളുടെ ജീവിതങ്ങളിൽ അനാവശ്യമായി ഇടപെട്ട് അവരുടെ ജീവിതം നരകതുല്യമാക്കുന്ന ചില കാരണവൻമാരുണ്ട്. സ്നേഹത്തിൽ പൊതിയുന്ന അത്തരം ഇടപെടലുകളെ പലരും സൗകര്യപൂർവം മറക്കാറുമുണ്ട്. എന്നാൽ കുടുംബ ബന...

കരുണക്കുഞ്ഞമ്മയുടെ കുണ്ടറ വിളംബരം;എത്ര ഭംഗിയായാണ് കരുണക്കുഞ്ഞമ്മ പ്രസംഗിക്കുന്നത്;ഇത്ര ജ്ഞാനമുള്ളയാളെ എന്തുകൊണ്ട് സുപ്രധാന നയതന്ത്ര പദവികളിലേക്ക് പരിഗണിക്കുന്നില്ല?ചങ്കിലെ ചൈന 270 കോടി ഡോസ് വാക്സീൻ കൊടുത്തെന്നാണ് കരുണക്കുഞ്ഞമ്മയുടെ കുണ്ടറ വിളംബരം;പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

27 October 2021

കരുണക്കുഞ്ഞമ്മയുടെ കുണ്ടറ വിളംബരം. എത്ര ഭംഗിയായാണ് കരുണക്കുഞ്ഞമ്മ പ്രസംഗിക്കുന്നത്. ഇത്ര ജ്ഞാനമുള്ളയാളെ എന്തുകൊണ്ട് സുപ്രധാന നയതന്ത്ര പദവികളിലേക്ക് പരിഗണിക്കുന്നില്ല? ചങ്കിലെ ചൈന 270 കോടി ഡോസ് വാക്സീൻ...

സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതികളുമായി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍...

27 October 2021

കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതികളുമായി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍. എല്ലാ ജില്ലയിലും പ്രത്യേക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി വ്യവസായങ്ങള്‍ തുടങ്ങും.പ്രദേശിക പ്രാധാന്യമുള്ള ഉല്...

Malayali Vartha Recommends