KERALA
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
പെട്രോളിനെ ജി എസ് ടി യില്‍ കൊണ്ടുവരാതെ കളിച്ച് കേരള സര്‍ക്കാര്‍ : കുറ്റം മോദിയുടെ തലയില്‍
18 September 2021
പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം ജി എസ് ടി കണ്‍സില്‍ പരിഗണിച്ചപ്പോള്‍ ശക്തിയായി എതിര്‍ത്തത് കേരളം .എന്നിട്ട് നരേന്ദ്ര മോദിയെ കുറ്റം പറയ...
കൈ വിട്ടെന്നാ തോന്നണേ... നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിനിടെ അനുനയ നീക്കവുമായി മന്ത്രി വി.എന്‍. വാസവന്‍ അരമനയിലെത്തി; ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിനെ കണ്ടിട്ടും പാല ബിഷപ്പിനെ കാണാത്തത് ചര്‍ച്ചയായി; സിപിഎമ്മും കളം മാറ്റി ചവിട്ടുന്നു
18 September 2021
തീര്‍ത്തിട്ടും തീരാത്ത വിഷയമായി നാര്‍ക്കോട്ടിക് ജിഹാദ് വിഷയം മാറുകയാണ്. അതേസമയം വിഷയത്തില്‍ സിപിഎം സ്‌കോര്‍ ചെയ്യുകയാണ്. പാലാ ബിഷപ്പിന്റെ നാര്‍ക്കോടിക് ജിഹാദ് പരാമര്‍ശത്തില്‍ അനുനയനീക്കവുമായി സഹകരണ മന...
5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
18 September 2021
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണത്തിനായി മെഡിക്കല്‍ കോളേജുകളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഡേറ്റ കൃത്യമ...
പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം ;പരീക്ഷ നടത്താൻ സർക്കാർ സജ്ജം : മന്ത്രി വി ശിവൻകുട്ടി
18 September 2021
പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്താൻ സർക്കാർ സജ്ജം. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ ലഭ്യമായാൽ മുഖ്യമ...
സുധാകരന്‍ ആളാരാ മോന്‍... കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞ് പോക്ക് ശക്തമായതോടെ തത്ക്കാലം തടയിട്ട് കെ. സുധാകരന്‍; മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ആറന്മുള മുന്‍ എംഎല്‍എയുമായ കെ.ശിവദാസന്‍ നായരുടെ സസ്പെന്‍ഷന്‍ റദ്ദാക്കി; അനില്‍ കുമാര്‍ പോയതിന് പിന്നാലെ ഉടന്‍ നടപടി
18 September 2021
കോണ്‍ഗ്രസ് അച്ചടക്ക നടപടി ശക്തിപ്പെടുത്തിയപ്പോള്‍ പല വിലപ്പെട്ട നേതാക്കളാണ് എകെജി സെന്ററിനെ അഭയം പ്രാപിച്ചത്. എന്നാല്‍ വേസ്റ്റ് കളക്ഷന്‍ സെന്ററെന്നാണ് അതിനെ അധിഷേപിച്ചത്. ഇനിയൊരു വേസ്റ്റും അങ്ങോട്ട് പ...
നശിപ്പിച്ചു കളഞ്ഞല്ലോ... സല്യൂട്ട് ചോദിച്ച് വാങ്ങിച്ച സുരേഷ് ഗോപിക്കൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് പൊലീസുകാര്‍; അതിനിടെ ഒന്നൊന്നര നീക്കവുമായി ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ടിഎന്‍ പ്രതാപന്‍ എംപി കത്തു നല്‍കി
18 September 2021
ഒരു സല്യൂട്ടാവാം എന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് സല്യൂട്ടും സെല്‍ഫിയും കൊണ്ട് പൊതിയുകയാണ് പോലീസുകാര്‍. അതിനിടെ മറ്റൊരു നീക്കം നടത്തുകയാണ് ടിഎന്‍ പ്രതാപന്‍ എംപി.എസ്.ഐയോട് സല്യൂട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പ...
പ്ലസ് വണ്‍ പരീക്ഷ ഓഫ് ലൈനായി നടത്താല്‍ സുപ്രീം കോടതി അനുമതി നല്‍കിയതോടെ പരീക്ഷകള്‍ അടുത്ത ആഴ്ച തുടങ്ങും... ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിനു ശേഷം തീയതി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സൂചന
18 September 2021
പ്ലസ് വണ്‍ പരീക്ഷ ഓഫ് ലൈനായി നടത്താല്‍ സുപ്രീം കോടതി അനുമതി നല്‍കിയതോടെ പരീക്ഷകള്‍ അടുത്ത ആഴ്ച തുടങ്ങും. ഇന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിനു ശേഷം തീയതി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സൂചനകള്‍...
പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അര്‍ജുനായി ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനൊരുങ്ങി പോലീസ്
18 September 2021
പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അര്‍ജുനായി ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനൊരുങ്ങി പോലീസ്. മാനന്തവാടി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുകഅഞ്ച് ദിവസത്തെ കസ്റ്റഡിയ...
പ്രസവിച്ചയുടനെ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റ പത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്...
18 September 2021
പ്രസവിച്ചയുടനെ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റ പത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്... നവമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണ് രേഷ്മ പ്രസവിച്ച ഉടനെ ക...
സ്റ്റേ കമ്പി കെട്ടാനായി പോസ്റ്റില്‍ കയറുന്നതിനിടെ പോസ്റ്റ് മറിഞ്ഞു..... കെ.എസ്.ഇ.ബി. ജീവനക്കാരന് ദാരുണാന്ത്യം
18 September 2021
സ്റ്റേ കമ്പി കെട്ടാനായി പോസ്റ്റില്‍ കയറുന്നതിനിടെ പോസ്റ്റ് മറിഞ്ഞു..... കെ.എസ്.ഇ.ബി. ജീവനക്കാരന് ദാരുണാന്ത്യം. കട്ടപ്പന ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ജീവനക്കാരന്‍ വലിയതോവാള പാലന്താനത്ത് പി.ബി. സുരേഷാണ...
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണതോതില്‍ ആരംഭിക്കാനൊരുങ്ങുന്നു...... ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം മാറ്റി, പഞ്ചിങ് സംവിധാനം ഇന്നലെ പുനഃസ്ഥാപിച്ചു
18 September 2021
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണതോതില്‍ ആരംഭിക്കാനൊരുങ്ങുന്നു...... ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം മാറ്റി, പഞ്ചിങ് സംവിധാനം ഇന്നലെ പുനഃസ്ഥാപിച്ചു. സര്‍വീസുകള്‍ പൂര്‍ണതോതില്‍ ആരംഭ...
സ്വര്‍ണ്ണം പൂശിയ വളകള്‍ പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
18 September 2021
സ്വര്‍ണ്ണം പൂശിയ വളകള്‍ പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുക്കുപണ്ടം പണയം വച്ചാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.കാത്തലിക് സിറിയന്‍ ബാങ്ക് തൃപ്പൂണിത്തുറ ബ്രാഞ്ചിലാണ് സ്വ...
കോളേജുകള്‍ തുറക്കുന്നു..... സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാലിന് തുറക്കുന്നു...
18 September 2021
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാലിന് തുറക്കുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു.അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍...
ബന്ധുക്കളായ കുട്ടികളോടൊപ്പം കളിക്കവേ പൊഴിയില്‍ വീണ് സഹോദരങ്ങള്‍ മുങ്ങി മരിച്ചു... കുട്ടികളുടെ വേര്‍പാട് താങ്ങാനാവാതെ അലമുറയിട്ട് കരഞ്ഞ് മാതാപിതാക്കള്‍, ആ കാഴ്ച ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി
18 September 2021
ബന്ധുക്കളായ കുട്ടികളോടൊപ്പം കളിക്കവേ പൊഴിയില്‍ വീണ് സഹോദരങ്ങള്‍ മുങ്ങി മരിച്ചു... കുട്ടികളുടെ വേര്‍പാട് താങ്ങാനാവാതെ അലമുറയിട്ട് കരഞ്ഞ് മാതാപിതാക്കള്‍, ആ കാഴ്ച ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത...
കൂടുതല്‍ ഇളവുകള്‍.... കോവിഡ് അവലോകന യോഗം ഇന്ന്.... ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗം പരിഗണിക്കും...
18 September 2021
കൂടുതല്‍ ഇളവുകള്‍.... കോവിഡ് അവലോകന യോഗം ഇന്ന്.... ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യ...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























