KERALA
ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു
'ഡ്രോണ്‍ കെപി 2021' എന്ന പോലീസ് ഡ്രോണ്‍ ഡെവലപ്മെന്‍റ് ഹാക്കത്തോണിന്‍റെ വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം ചെയ്തു;പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹാക്കത്തോണിന്‍റെ രജിസ്ട്രേഷന്‍ കിക്കോഫും അദ്ദേഹം നിര്‍വ്വഹിച്ചു
26 October 2021
'ഡ്രോണ്‍ കെപി 2021' എന്ന പോലീസ് ഡ്രോണ്‍ ഡെവലപ്മെന്‍റ് ഹാക്കത്തോണിന്‍റെ വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം ചെയ്തു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹാക്കത്തോണിന്‍റെ രജിസ...
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക;തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും;ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്; ഒക്ടോബർ 26 മുതൽ 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ
26 October 2021
ഒക്ടോബർ 26 മുതൽ 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചക്ക് ...
മുല്ലപ്പെരിയാറിനെ അപകടകാരിയാക്കുന്നത് എന്തൊക്ക; ഡാമിന്റെ നിർമ്മാണ രഹസ്യങ്ങൾ ഇങ്ങനെ!
26 October 2021
കേരളത്തെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന ജലബോംബാണ് ഇന്ന് മുല്ലപെരിയാർ ഡാം. തുലാവർഷം ശക്തി പ്രാപിച്ചാൽ ഏത് നിമിഷവും അണക്കെട്ട് പൊട്ടാം എന്നതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. ഇന്നിപ്പോൾ അണക്കെട്ടിന്റെ ജലനിരപ്പ്...
ഒക്ടോബർ 26 മുതൽ 30 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
26 October 2021
ഒക്ടോബർ 26 മുതൽ 30 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവരും ഈ കാര്യങ്...
കോട്ടയത്ത് എൽ.ഡി.എഫിൽ കൂട്ടയടി;ഇടതു വിദ്യാർത്ഥി സംഘടനകൾ തമ്മിലടിച്ചതിന് പിന്നാലെ കേരള കോൺഗ്രസും സി.പി.എമ്മും തമ്മിൽ കൊടിമരത്തർക്കം;വിവാദം കത്തിപ്പടർന്ന് കോട്ടയം
26 October 2021
എം.ജി സർവകലാശാലയിൽ എ.സ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘർഷത്തിന് പിന്നാലെ കേരള കോൺഗ്രസും സി.പി.എമ്മും തമ്മിൽ കോട്ടയത്ത് കൊടിമരത്തർക്കം. സംസ്ഥാനത്തെമ്പാടും കൊടിമരം സ്ഥാപിച്ച് കേരള കോൺഗ്രസ് പ്രവർത്തനം കേഡർ സ്വഭാ...
കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് നൽകിയിരിക്കുന്ന മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത; മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണം ; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
26 October 2021
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വന്നിരിക്കുകയാബ്. 26-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട...
കേരള -കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
26 October 2021
കേരള -കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്; 28-10-2021 മുതൽ 30-10-2021: ഗൾഫ് ഓഫ് മാന്നാർ, ...
പടിവാതില്‍ക്കല്‍ തോട്ടിലൂടെ വെള്ളം പെട്ടെന്ന് കുത്തിയൊലിച്ചെത്തി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ തോട് കരകവിഞ്ഞ് ഒഴുകി! കുരുമ്പന്‍മൂഴിയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം...
26 October 2021
പലയിടങ്ങളിലും കാലവർഷം ശക്തമായി തന്നെ തുടരുകയാണ്. ഇപ്പോഴിതാ കുരുമ്പൻമൂഴിയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി എന്ന സംശയമാണ് നാട്ടുകാർ പുറത്ത് വിടുന്നത്.. പടിവാതില്‍ക്കല്‍ തോട്ടിലൂടെ വെള്ളം പെട്ടെന്ന് കുത്...
ഒഴിഞ്ഞു കിടക്കുന്ന ഒരു ഗോഡൗൺ;അതാണ് സിംഘുവിലെ സമരത്തിന്റെ സിരാകേന്ദ്രം;അടഞ്ഞു കിടക്കുന്ന ഒരു ചെറിയ ഹാളിൽ സംയുക്ത കർഷക മോർച്ചയുടെ യോഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് അങ്ങോട്ട് ചെന്നു; സിംഘുവിലെ സമരത്തെ കുറിച്ച് ഡോ .തോമസ് ഐസക്ക്
26 October 2021
സിംഘുവിലെ സമരത്തെ കുറിച്ച് ഡോ .തോമസ് ഐസക്ക് പറയുന്നത് വളരെയധികം ശ്രദ്ധേയമാകുകയാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒഴിഞ്ഞു കിടക്കുന്ന ഒരു ഗോഡൗൺ. അതാണ് സിംഘുവിലെ സമരത്തിന്റെ സിരാകേന്ദ്ര...
സഭയില്‍ കത്തി ദത്ത് വിവാദം, ശിശുക്ഷേമ സമിതിയെ ന്യായീകരിച്ച് വീണാ ജോർജ്ജ്
26 October 2021
അനുപമയുടെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമിതിക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ല എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സർ...
തിരുവനന്തപുരം അട്ടക്കുളങ്ങര ഷോപ്പിംഗ് മാളില്‍ നിന്നും നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമം! ഉത്തരേന്ത്യന്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടിയതോടെ പുറത്ത് വരുന്നത്...
26 October 2021
കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 15കാരൻ അറസ്റ്റിലായ വിവരം പുറത്ത് വരുന്നതിനിടയിലാണ് തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ നിന്നും മറ്റൊരു വാർത്ത പുറത്ത് വരുന്നത്. പെണ്‍കുട്ടിയെ ആക്രമ...
ബലാത്സംഗ ശ്രമം ചെറുത്ത പെൺകുട്ടിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു; വായിൽ തിരുകി കയറ്റിയ തുണിയുമായി അര്‍ധനഗ്നയായി ഓടി; സിസിടിവിയിൽ കണ്ട കാഴ്ച്ച നടുക്കുന്നത് !പെൺകുട്ടിയുടെ ആ വാക്കുകൾ പ്രതിയെ കുടുക്കി; 21ക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് 15 വയസ്സുകാരൻ! പ്രതിയെ കണ്ട് നടുങ്ങി നാട്ടുകാർ
26 October 2021
കൊട്ടൂക്കരയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർഥിനിക്കുനേരെ ആക്രമണം നടത്തിയ പ്രതിയെ പിടിക്കൂടി. പതിനഞ്ചു വയസ്സുകാരനാണ് ഈ കേസിലെ പ്രതി . 15 വയസ്സുകാരൻ കുറ്റം സമ്മതിച്ചായിട്ടുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്...
മുല്ലപ്പെരിയാറിൻെറ കാര്യത്തിലും വി എസിനെ തള്ളി; മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് 2006 മുതൽ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് പിണറായി തള്ളി
26 October 2021
വി എസിനെ തള്ളുന്നത് പതിവാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ മുല്ലപ്പെരിയാറിൻെറ കാര്യത്തിലും വി എസിനെ തള്ളി.ഒരിടക്കാലത്തിന് ശേഷമാണ് വി എ സിൻ്റെ ആക്ഷേപം മുഖ്യമന്ത്രി തള്ളിയത്. മുല്ലപ്പെരിയാർ അണക്കെട്ട് സം...
ദേഹത്ത് കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു, പെണ്‍കുട്ടിക്ക് നേരെ ക്രൂരമായ ബലാത്സംഗ ശ്രമം
26 October 2021
മലപ്പുറം കൊണ്ടോട്ടിയില്‍ പട്ടാപകല്‍ പെണ്‍കുട്ടിക്ക് നേരെ അതി ക്രൂരമായാണ് ബലാത്സംഗ ശ്രമം നടന്നത്. ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയിൽ 22 കാരിയായ പെൺകുട്ടിയെ റോഡിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സ...
കാമുകന്‍ നരകം കണ്ടു... ഭര്‍തൃവീട്ടുകാരുമായി പിണങ്ങി കാമുകന്റെ വീട്ടില്‍ താമസിച്ചിരുന്ന യുവതി മരണമടഞ്ഞതോടെ കാമുകന് പുറകിലായി അന്വേഷണം; മരണം കൊലപാതകമാണെന്ന് കണ്ടതോടെ കാമുകന്‍ ആണയിട്ടു; രണ്ടു വര്‍ഷത്തിനുശേഷം ഒറിജിനല്‍ പ്രതി പിടിയില്‍
26 October 2021
സാഹചര്യ തെളിവുകള്‍ പലപ്പോഴും പലരേയും കുറ്റവാളിയാക്കാറുണ്ട്. അതുപോലൊരു അവസ്ഥയാണ് പത്തനംതിട്ടയില്‍ കാമുകനായ യുവാവ് അനുഭവിച്ചത്. ഭര്‍തൃവീട്ടുകാരുമായി പിണങ്ങിയെത്തിയ യുവതിയ്ക്ക് കാമുകന്‍ അഭയം നല്‍കിയതോടെ ...
റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..
എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..
നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന് പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..
തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..






















