Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

19 SEPTEMBER 2025 07:12 AM ISTമലയാളി വാര്‍ത്ത
ലാനിന പ്രതിഭാസം കാരണം ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.പെറു തീരത്തെ മധ്യകിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാള്‍ തണുക്കുമ്പോഴാണ് ലാനിന പ്രതിഭാസം ഉണ്ടാകുന്നത്. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥ...

സംസ്ഥാനത്ത് ശനിയും, ഞായറും മദ്യവില്പന ശാലകളും അടച്ചിടണമെന്ന് ഉത്തരവ്

23 April 2021

സംസ്ഥാനത്ത് കോവിഡ് രണ്ടാംഘട്ടം വ്യാപന പശ്ചാത്തലത്തില്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ശനിയും ഞായറും സംസ്ഥാനത്ത് മദ്യശാലകളും തുറക്കേണ്ടന്ന് തീരുമാനമായി. ബാറുകളും, വ...

സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ നാളെയും മറ്റന്നാളും പ്രവര്‍ത്തിക്കില്ല; എക്സൈസ് നടപടി ലോക്ക്ഡൌണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ

23 April 2021

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുകയാണ്. കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൌണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി....

തടിമില്ലില്‍ വന്‍ തീപിടിത്തം; 10 ലക്ഷം രൂപയുടെ തടിയും യന്ത്രങ്ങളും കത്തി നശിച്ചു

23 April 2021

വിഴിഞ്ഞം റോഡില്‍ ഉച്ചക്കടയ്ക്ക് സമീപം ലളിത തടിമില്ലില്‍ വന്‍ തീപിടിത്തം. 10 ലക്ഷം രൂപയുടെ തടി ഉരുപ്പടികളും തടികളും യന്ത്രങ്ങളും കത്തി നശിച്ചു. മില്ലിന്റെ ഒരു ഭാഗവും ഷീറ്റുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും ...

ശനിയാഴ്ചത്തെ ഹയര്‍സെകന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല; അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

23 April 2021

ശനിയാഴ്ചത്തെ ഹയര്‍സെകന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 38 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി

23 April 2021

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 38 ലക്ഷം രൂപ വില വരുന്ന 858 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശി ഷമീം എന്നയാളാണ് പിടിയിലായത്. ...

നാ​ളെ​യും മ​റ്റ​ന്നാ​ളും കു​ടും​ബ​ത്തി​നാ​യി മാ​റ്റി​വെ​ക്ക​ണം; അ​നാ​വ​ശ്യ യാ​ത്ര​ക​ളും പ​രി​പാ​ടി​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ അ​നു​വ​ദ​നീ​യ​മ​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

23 April 2021

നാ​ളെ​യും മ​റ്റ​ന്നാ​ളും കു​ടും​ബ​ത്തി​നാ​യി മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വീ​ട്ടി​ല്‍ ത​ന്നെ നി​ല്‍​ക്കു​ന്ന രീ​തി പൊ​തു​വി​ല്‍ അം​ഗീ​ക​രി​ക്കു​...

ഏഴുദിവസത്തിനകം രോഗമുക്തി; കോവിഡ് അടിയന്തര ചികിത്സയ്ക്ക് വിരാഫിന് അനുമതി നൽകി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ

23 April 2021

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സൈഡസ് കാഡില ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയുടെ കൊവിഡ് മരുന്നിന് അനുമതി. തീവ്രത കുറഞ്ഞ കൊവിഡ് രോഗബാധിതരുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന വിരാഫിന്‍ മരുന്നി...

ബൈക്ക് മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു; വെഞ്ഞാറമൂട് സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

23 April 2021

ബൈക്ക് മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ സ്വദേശി അരുണ്‍ ആണ് രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ചൊവ്വാഴ്ച രാത്രി വാഹനപരിശോധനയ...

ആലപ്പുഴ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നത് 5820 കൊവിഡ് രോഗികൾ; വീട്ടിലെ മറ്റുള്ളവരുമായി സമ്ബര്‍ക്കത്തിലാവാതെ കഴിയാന്‍ സൗകര്യമുള്ള മുറിയും ഉപയോഗിക്കാന്‍ ശുചിമുറിയും ഉള്ളവര്‍ക്ക് സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ രോഗമുക്തി നേടാനാവും

23 April 2021

ആലപ്പുഴ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നത് 5820 കൊവിഡ് രോഗികളാണ് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിക്കുകയുണ്ടായി. വീട്ടിലെ മറ്റുള്ളവരുമായി സമ്ബര്‍ക്കത്തിലാവാതെ കഴിയാന്‍ സൗകര്യമുള്ള മുറിയും ഉപ...

വടകരയില്‍ വീണ്ടും വന്‍ വിദേശ മദ്യവേട്ട; മാഹിയില്‍ നിന്ന് കാറില്‍ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

23 April 2021

ഒരാഴ്ചക്കിടയില്‍ വടകരയില്‍ വീണ്ടും വന്‍ വിദേശ മദ്യവേട്ട. മാഹിയില്‍ നിന്ന് കാറില്‍ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി. കോഴിക്കോട് കുരുവട്ടുര്‍ സ്വദേശി സിബീഷിനെയാണ് വടകര എക്സൈസ് ഇന്...

ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 5663; ചികിത്സയിലുള്ളവര്‍ 1,78,983; ആകെ രോഗമുക്തി നേടിയവര്‍ 11,66,135, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി

23 April 2021

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, ...

ഒരേ വാക്‌സിന് മൂന്ന് വില നിശ്ചയിക്കുന്നത് ഭ്രാന്തന്‍ നയം; എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണം; കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

23 April 2021

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന് വന്ന വീഴ്‌ചയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ വാക്‌സിന് മൂന്ന് വില നിശ്ചയിക്കുന്നത് ഭ്രാന്തന്‍ നയമാണ്. സമൂഹത്തില്‍ അസമത്വം സൃഷ്‌ടിക്കുന...

'പുതിയ ക്യാമ്ബയിന്‍ — എന്റെ വക 800! അതുതന്നെയാണ് കേന്ദ്രവും പറഞ്ഞത്. മുന്‍ഗണന ഇല്ലാത്തവര്‍ക്കായി 800 രൂപ കൊടുത്ത് സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വാങ്ങിക്കൊള്ളാന്‍...' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍

23 April 2021

മുന്‍ഗണന ഇല്ലാത്തവരും സൗജന്യ വാക്സീന്‍ ഉപയോഗിച്ചത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. പുതിയ ക്യാമ്ബയിന...

കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരത്ത് പത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ

23 April 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. അ​ണ്ടൂ​ര്‍​ക്കോ​ണം, പെ​രു​...

അമ്മയുടെ ചികിത്സയ്ക്ക് ആവശ്യമായ ഇഞ്ചക്ഷന്‍ ആശുപത്രിയില്‍ ലഭ്യമല്ല......ജില്ലാ കലക്ടറോട് അപേക്ഷയുമായി പെൺകുട്ടിയുടെ വീഡിയോ....ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു...

23 April 2021

മുംബൈയിൽ കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് മരുന്നെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ പെണ്‍കുട്ടി. കളക്ടറോടാണ് പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന. കോണ്‍ഗ്രസ് നേതാവ് മിഥേന്ത്ര ദര്‍ശന്‍ സിംഗാണ് വീഡ...

Malayali Vartha Recommends