Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

19 SEPTEMBER 2025 07:12 AM ISTമലയാളി വാര്‍ത്ത
ലാനിന പ്രതിഭാസം കാരണം ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.പെറു തീരത്തെ മധ്യകിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാള്‍ തണുക്കുമ്പോഴാണ് ലാനിന പ്രതിഭാസം ഉണ്ടാകുന്നത്. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥ...

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എല്ലാവിധ നിര്‍ബന്ധിത പണപ്പിരിവുകളും നിര്‍ത്തലാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

24 April 2021

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എല്ലാവിധ നിര്‍ബന്ധിത പണപ്പിരിവുകളും നിര്‍ത്തലാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇതുസംബന്ധിച്ച് നേരത്തെ ഇറക്കിയ ഉത്തരവുകളും സര്‍ക്കുലറുകളും ലംഘിച്ച് പണപ്പിരിവ...

പൂരത്തിനിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു

24 April 2021

പൂരത്തിനിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിനു തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി.തിരുവമ...

ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും....

24 April 2021

ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ചുരുങ്ങിയ ആളുകള്‍ക്കേ ക്ഷണം ലഭിച...

കൊല്ലത്ത്‌ മൂന്ന് വയസ്സുള്ള കുഞ്ഞിനേയും അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി... കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സൂര്യ ആത്മഹത്യ ചെയ്തതാവാമെന്ന പോലീസ്

24 April 2021

കൊല്ലം ഇടക്കുളങ്ങരയില്‍ മൂന്ന് വയസ്സുള്ള കുഞ്ഞിനേയും അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. സൂര്യ(35), മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്.കുഞ്ഞിന്റെ കഴുത്തില്‍ വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ...

തൃശൂര്‍ പൂരത്തിനിടെ ആല്‍മരം വീണ് രണ്ട് മരണം.... തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ രണ്ടു പേരാണ് മരിച്ചത്..... ഇരുപത്തിയഞ്ച് പേര്‍ക്ക് പരിക്ക്.... അപകടം തിരുവമ്പാടി മഠത്തില്‍ വരവിനിടെ....

24 April 2021

തൃശൂര്‍ പൂരത്തിനിടെ ആല്‍മരംമരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേര്‍ മരിച്ചു. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കുട്ടനെല്ലൂര്‍ സ്വദേശി രമേശ്, പനയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇരുപത്ത...

കോവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏ്ര്‍പ്പെടുത്തി സര്‍ക്കാര്‍.... നിയന്ത്രണങ്ങള്‍ ഇങ്ങനെ......

24 April 2021

 കോവിഡ്  രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. എല്ലാവരും വീട്ടില്‍ തന്നെ കഴിയണം. അത്യാവശ്യത്തിനുമാത്രമേ പുറത്തിറങ്ങാവൂ. അപ്പോള്...

തൊഴില്‍ തട്ടിപ്പ് കേസ്; സരിത എസ്. നായരുടെ അറസ്റ്റ് രേഖപ്പെടുത്തി

23 April 2021

തിരുവനന്തപുരത്തെ തൊഴില്‍ തട്ടിപ്പ് കേസിലും സരിത എസ്. നായരുടെ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര പൊലീസ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി...

ക​ക്ഷി​ക​ള്‍​ക്ക് വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ സ​മ​ന്‍​സ് അ​യ​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​മ​ല്ലെ​ന്ന് ഹൈ​കോ​ട​തി

23 April 2021

കോ​ട​തി ക​ക്ഷി​ക​ള്‍​ക്ക് വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ സ​മ​ന്‍​സ് അ​യ​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​മ​ല്ലെ​ന്ന് ഹൈ​കോ​ട​തി. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​ഖേ​ന സ​മ​ന്‍​സ് ന​ല്‍​ക​ണ​മെ​ന്നാ​ണ് ക്...

കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ; കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം

23 April 2021

കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിയഞ്ച് വയസുകാരിയായ സൂര്യ എന്ന യുവതിയെയും മകനായ രണ്ടരവയസുകാരന്‍ ആദിദേവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ഇടക്കുളങ്ങരയിലാണ്...

കൊവിഡ് വ്യാപനം; കണ്ണൂരില്‍ നിന്ന് പത്തു ദിവസം യു.എ.ഇ. സര്‍വീസുകളില്ല

23 April 2021

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യു.എ.ഇ. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പത്തു ദിവസത്തേക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ സര്‍വ്വീസു...

കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ നടക്കും

23 April 2021

കോവിഡ് രൂക്ഷമായതിനാല്‍ ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രങ്ങള്‍ ഉണ്ടെങ്കിലും ശനിയാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മുടക്കമില്ലാതെ നടക്കും. പരീക്ഷ എഴുതാന്‍ വരുന്ന കുട്ടികള്‍ക്കും ഡ്യൂട...

എനിക്ക് ദൈവം പറഞ്ഞു വിട്ട മാലാഖമാര്‍ ആയിരുന്നു അവര്‍...ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് തനിച്ച് ട്രെയിന്‍ യാത്രചെയ്യേണ്ടിവന്ന യുവതിയുടെ കുറിപ്പ്

23 April 2021

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ കാരണം അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ തനിച്ച് യാത്രചെയ്യേണ്ടിവന്ന യുവതിയുടെ അനുഭവക്കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അന്യസംസ്ഥ...

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി സിബിഐ രേഖപ്പെടുത്തി

23 April 2021

വാളയാറില് ദുരൂഹ സാഹചര്യത്തില് സഹോദരിമാര് മരിച്ച സംഭവത്തില് കുട്ടികളുടെ അമ്മയില്‍നിന്ന് സിബിഐ മൊഴിയടുത്തു. വെള്ളിയാഴ്ച വാളയാറിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത...

മാസ്‌ക് ഇല്ലാത്തതിന്റെ പേരില്‍ യാത്രക്കാരന് ജീവനക്കാരന്റെ ക്രൂര മര്‍ദനം

23 April 2021

മാസ്‌ക് ഇല്ലാെത അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനിലിരുന്നയാള്‍ക്ക് ജീവനക്കാരന്റെ ക്രൂര മര്‍ദനം. വടി കൊണ്ടുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സ്റ്റാന്‍ഡിലെ യാത്രക്കാരാണ് മൊബൈ...

എല്ലാവരും രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് നാടിന് വേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളണം...സര്‍ക്കാരിന്റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി ജോസ് കെ മാണി

23 April 2021

സര്‍ക്കാരിന്റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി കേരളാ കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്തിക്കുക എന്ന...

Malayali Vartha Recommends