Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!

02 JULY 2026 11:19 PM ISTമലയാളി വാര്‍ത്ത
അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!   ...

എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാൻ കഴിയാത്തത്രയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം; ആ ചരിത്രം കൂടുതൽ ഉച്ചത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യും; സവർക്കറുടെ മാപ്പപേക്ഷ എന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൻ്റെ പരാമർശത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

14 October 2021

സവർക്കറുടെ മാപ്പപേക്ഷ എന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൻ്റെ പരാമർശത്തോടു പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പങ്കെടുത...

മലയാളിയുടെ സദാചാര ബോധം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.. പുതിയ തലമുറ 'സെക്‌സ് എജുക്കേഷന്‍' എന്ന ആശയത്തെ സ്വാഗതം ചെയ്തു... സെക്‌സ് എജുക്കേഷനെന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് സതീദേവി..

14 October 2021

സെക്‌സ് എജുക്കേഷനെന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി. മലയാളിയുടെ സദാചാര ബോധം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും പുതിയ തലമുറ 'സെക്‌സ്...

കാശ്മീരിലെ പൂഞ്ചില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്. വൈശാഖിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു..

14 October 2021

കാശ്മീരിലെ പൂഞ്ചില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്. വൈശാഖിന്റെ മൃതദേഹം സംസ്‌കരിച്ചു. കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. .മൃതദേഹം കുടവട്ട...

13കാ​രി​യെ വീ​ട്ടി​ല്‍ നി​ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ളെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ തെ​ന്മ​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

14 October 2021

13കാ​രി​യെ തട്ടിക്കൊണ്ടുപോയി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ളെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ തെ​ന്മ​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യുകയുണ്ടായി. പു​ന​ലൂ​ര്‍ തൊ​ളി​ക്കോ​ട് സ്വ​ദേ​ശി ജോ​ബി​ന...

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടു;കേരളത്തിൽ പതിനേഴാം തീയതി വരെ വ്യാപകമായ മഴയ്ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത; കടല്‍പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന് മുന്നറിയിപ്പ്; നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

14 October 2021

സംസ്ഥാനത്ത് മഴ ഉടനെ എങ്ങും മാറില്ല എന്ന് സൂചനകളാണ് ഏറ്റവും ഒടുവിലായി കിട്ടുന്ന വിവരങ്ങളനുസരിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്നത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലും വീണ്ടും ചില മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന വ...

സംസ്ഥാനത്ത് ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകള്‍ക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന് കേരളാ ഹൈക്കോടതി

14 October 2021

സംസ്ഥാനത്ത് ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകള്‍ക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന് കേരളാ ഹൈക്കോടതി.ഇലക്ട്രോണിക് ഉപകരണങ്ങള്‍ അതീവ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട വസ്തുക്കളുടെ പ...

പെ​രി​ന്ത​ല്‍മ​ണ്ണ സ്വ​കാ​ര്യപ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച്‌ തട്ടിയത് 2.61 ല​ക്ഷം രൂ​പ! രണ്ടാംപ്രതിയും അറസ്​റ്റിലായതോടെ പുറത്ത് വരുന്നത്...

14 October 2021

പെ​രി​ന്ത​ല്‍മ​ണ്ണയിൽ സ്വ​കാ​ര്യപ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച്‌ 2.61 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ല്‍ ര​ണ്ടാം പ്ര​തി അ​റ​സ്​​റ്റി​ലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്...

'നെടുമുടി ആശാന്റെ വിയോഗത്തില്‍ ഞാന്‍ തളര്‍ന്നു പോയി. ആ ദുഃഖഭാരവുമായി അദ്ദേഹം അവതരിപ്പിച്ച മറ്റു കഥാപാത്രങ്ങള്‍ക്കൊപ്പം ഞാനും അഞ്ജലീബദ്ധനായി നിന്നു. എന്നാല്‍ കാര്യങ്ങള്‍ സത്യസന്ധമായി പൊതുജനത്തെ അറിയിക്കേണ്ട പല പ്രമുഖ മാധ്യമങ്ങള്‍ ഈയുള്ളവനെ നിഷ്‌ക്കരുണം മറന്നു എന്നത് എനിക്ക് ഏറെ വേദനയുണ്ടാക്കി എന്ന് പറയാതെ വയ്യാ...' വേദന പങ്കിട്ട് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍

14 October 2021

കഴിഞ്ഞ ദിവസമാണ് ഏവരെയും വേദനയിലാഴ്ത്തി നടന്‍ നെടുമുടി വേണുവിന്റെ വിയോഗ വാർത്ത പുറത്ത് വന്നത്. നിരവധിപേരാണ് ദുഃഖം പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോഴിതാ നടന്‍ നെടുമുടി വേണുവിന്റെ മികച്ച ചിത്രങ്ങള...

ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു... ഒരാഴ്ച നിരീക്ഷണ സെല്ലില്‍... കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്

14 October 2021

ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു. കോവിഡ് നിരീക്ഷണത്തിനു ശേഷം സെല്ലിലേക്ക് മാറ്റും. സൂരജ് ഒരാഴ്ച നിരീക്ഷണ സെല്ലില്‍ കഴിയണം. സൂരജ് കഴിഞ്ഞിരുന്നത് കൊല്ലം ജില്ലാ...

തിരുവനന്തപുരത്ത് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു, ബോധരഹിതനായ ഇരുപതുകാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

14 October 2021

തിരുവനന്തപുരത്ത് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു, ബോധരഹിതനായ ഇരുപതുകാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാ...

ഇ​നാ​ര​മോ​ളു​ടെ പു​ഞ്ചി​രി മാ​യാ​തി​രി​ക്കാ​ന്‍ കൈ​കോ​ര്‍​ത്ത്​ കേ​ര​ള​വും ക​ര്‍​ണാ​ട​ക​യും; വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി കു​ഞ്ഞി​നെ ക​ണ്ണൂ​ര്‍ മിം​സ്​ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ മ​ണി​പ്പാ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത് വെറും നാല് മണിക്കൂർ കൊണ്ട്, കൈകോർത്ത് ജനങ്ങൾ....

14 October 2021

വീണ്ടും കൈകോർത്ത് കേരളവും കർണാടകയും. ഇ​നാ​ര​മോ​ളു​ടെ പു​ഞ്ചി​രി മാ​യാ​തി​രി​ക്കാ​ന്‍ നാല് മണിക്കൂർ നാടും നഗരവും ഉണർന്ന് പ്രവർത്തിച്ചു. വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി കു​ഞ്ഞി​നെ ക​ണ്ണൂ​ര്‍ മിം​സ്​ ആ​ശു​പ...

തലയ്ക്കും വയറിനും ഏറ്റ മർദ്ദനത്തെ തുടർന്ന് അവശ നിലയിലായി; മരണപ്പെടണമെന്ന ഉദ്ദേശത്തോടെ ആശുപത്രിയില്‍ കൊണ്ടുപോകാതെ കിടത്തി:- ചികിത്സ കിട്ടാതെ ആന്തരിക രക്തസ്രാവമുണ്ടായി രണ്ടാം ഭാര്യയുടെ മരണം: കൊലപ്പെടുത്തിയത് മൂന്നാം ഭർത്താവ്

14 October 2021

കൂടെ താമസിച്ച നാടോടി സ്ത്രീയെ കൊലപ്പെടുത്തിയത് മൂന്നാം ഭർത്താവ്. കൊട്ടാരക്കര സ്വദേശിനി മോളമ്മ (പെണ്ണമ്മ-49)യെയാണ് തിങ്കളാഴ്ച താമസ സ്ഥലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് കൊ...

ഹണി ട്രാപ്പിൽ അകപ്പെടരുത്... പൊലീസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ കുടുങ്ങാന്‍ പാടില്ലെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം ... മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഓൺലൈൻ യോഗത്തിന്റെ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തി ഇറക്കിയ സർക്കുലറിലാണ് 22 നിർദേശങ്ങൾ ഡിജിപി നൽകിയത്

14 October 2021

സംസ്ഥാനത്തെ പോലീസുദ്യോഗസ്ഥരിൽ ഒരു നല്ല ശതമാനം  പൈങ്കിളികളും  കോഴികളുമെന്ന്  സംസ്ഥാന പോലീസ് മേധാവി പറഞ്ഞതോടെ  കേരള  പോലീസിൻ്റെ തല താഴ്ന്നു. ഡി.ജി.പി. പറഞ്ഞത് ഇതിൻ്റെ ഇംഗ്ലീഷ് വാക്കാണ്. അതായത് പോലീസുക...

അഴിമതിയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്; പറഞ്ഞിട്ട് കാര്യമില്ല ഇതൊക്കെ കൊടിയുടെ നിറം നോക്കാതെ നടത്തിക്കാണിക്കെന്ന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം

14 October 2021

സംസ്ഥാനത്ത് നടന്നുവരുന്ന അഴിമതിയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് വ്യക്തമാക്കിയിരിക്കുകയാണ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ പലയിടങ്ങളിലും ഒരു അനാ...

Malayali Vartha Recommends