KERALA
സ്കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി
കര്‍ഫ്യൂ ലംഘിച്ചാലും മാസ്ക് ധരിച്ചില്ലേലും പണികിട്ടും; പിഴ തുക കുത്തനേ കൂട്ടി സംസ്ഥാന സർക്കാർ
21 April 2021
രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെ നിരോധനങ്ങളുള്ള സമയത്ത് അനാവശ്യമായി സ്വകാര്യവാഹനവുമായി പുറത്തിറങ്ങിയാല്‍ 2000 രൂപ പിഴ ഇടാക്കും. കര്‍ശനമായി പിഴ ഈടാക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. നിരോധനം ലംഘിച്ച് പ...
ബന്ധുക്കള്‍ക്കൊപ്പം തേയിലനുള്ളാന്‍ പോയ പത്താംക്ലാസ് വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു
21 April 2021
ഗൂഡല്ലൂരിൽ ബന്ധുക്കള്‍ക്കൊപ്പം തേയിലനുള്ളാന്‍ പോയ പത്താംക്ലാസ് വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന അഞ്ചാം ക്ലാസ്കാരിക്കും പരിക്കേറ്റു.പാട്ട വയലിന് സമീപം അമ്മന്‍കാവ് കടുക്കാ സിറ്റിയിലെ...
വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി
21 April 2021
വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേലാറ്റൂര്‍ സ്വദേശികളായ ഫായിസ് , ബാദുഷ കട്ടപ്പന സ്വദേശി ജിഷ...
ശശി തരൂർ എം.പിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചതിന് ശേഷം
21 April 2021
കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. 'സഹോദരി കാലിഫോര്‍ണ...
കോവിഡ് രണ്ടാം തരംഗം നേരിടാന്‍ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി
21 April 2021
കോവിഡ്19 ന്റെ രണ്ടാം തരംഗം നേരിടുന്നതിന് ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഓക്സിജന്‍ ഭൗര്‍ലഭ്യം നിലവില്ല. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ആ...
കേന്ദ്രത്തിന്റെ വാക്സിന് നയം ജനദ്രോഹ പരിഷ്ക്കാരം; സംസ്ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത സമ്മാനിക്കുന്നതാണ് പുതിയ വാക്സിന് നയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
21 April 2021
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിനെതിരേ കോണ്‍ഗ്രസ്. കേന്ദ്രത്തിന്റെ വാക്സിന് നയം ജനദ്രോഹ പരിഷ്ക്കാരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ...
കോവിഡിന്റെ രണ്ടാം തരംഗം നേരിടുന്നതിന് സംസ്ഥാനത്തെ ആരോഗ്യസംവിധാനം സജ്ജം; സംസ്ഥാനത്ത് ഓക്സിജന്‍ ഭൗര്‍ലഭ്യം നിലവില്ല; കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
21 April 2021
കോവിഡ്-19ന്റെ രണ്ടാം തരംഗം നേരിടുന്നതിന് ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഓക്സിജന്‍ ഭൗര്‍ലഭ്യം ന...
സംസ്ഥാനത്ത് എല്ലാവര്ക്കും വാക്സിന് സൗജന്യമായിരിക്കും... ഓണ്‍ലൈനില്‍ രജിസ്ട്രര്‍ ചെയ്ത് അറിയിപ്പ് ലഭിച്ചവര്‍ക്ക് മാത്രം വാക്സിനേഷന് നല്കുന്ന സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി
21 April 2021
സംസ്ഥാനത്ത് കോവിഡ് വാക്സിന് സൗജന്യമായിരിക്കുമെന്ന മുന്‍ തീരുമാനത്തില്‍നിന്ന് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ...
ഏപ്രില്‍ 24 ശനിയാഴ്ച സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു... അന്നേ ദിവസം സര്‍ക്കാര്‍പൊതുമേഖലാ ഓഫീസുകള്‍ക്ക് അവധിയായിരിക്കും
21 April 2021
സംസ്ഥാനത്ത് ഏപ്രില്‍ 24 ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം സര്‍ക്കാര്‍പൊതുമേഖലാ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. അതേസമയം ആ ദിവസത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല. 24 നും 25 നും അത...
സംസ്ഥാനത്ത് പുതിയ കോവിഡ് നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി... രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ നടത്തും; രോഗം ഭേദമായവര്‍ക്ക് അതിനുശേഷം ഏഴ് ദിവസം കഴിയുന്നത് വരെ അനാവശ്യ യാത്രകളോ സാമൂഹിക ഒത്തുചേരലുകളോ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്
21 April 2021
സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈന്, ഐസൊലേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുതുക്കി. രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ നടത്തും. രോഗം ഭേദമായവര...
സംസ്ഥാനത്ത് കോവിഡ് സംഹാരതാണ്ഡവം തുടങ്ങിയിട്ട് ഇന്ന് ആദ്യമായി രോഗികളുടെ എണ്ണം 22000 കടന്നു... കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്ബിളുകളാണ് പരിശോധിച്ചത്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്
21 April 2021
സംസ്ഥാനത്ത് കോവിഡ് സംഹാരതാണ്ഡവം തുടങ്ങിയിട്ട് ഇന്ന് ആദ്യമായിട്ടാണ് രോഗികളുടെ എണ്ണം 22000 കടന്നത്. രണ്ടാം ഘട്ട വ്യാപനം ശക്മായതിന് പിന്നാലെയാണ് കോവിഡ് കണക്ക് കുതിച്ചുയര്‍ന്നത്. 22414 പേര്‍ക്കാണ് ഇന്ന് ക...
അജ്ഞാത സന്ദേശവുമായി അതിര്‍ത്തി കടന്നെത്തിയ പ്രാവിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പഞ്ചാബ് പൊലീസ്; പ്രാവിന്റെ കാലില്‍ ബന്ധിച്ച നിലയിൽ കടലാസ് കഷണം കണ്ടെടുത്തു
21 April 2021
അജ്ഞാത സന്ദേശവുമായി അതിര്‍ത്തി കടന്നെത്തിയ പ്രാവിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പഞ്ചാബ് പൊലീസ്. ഇന്ത്യ പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ബോര്‍ഡര്‍ ഔട്ട് പോസ്റ്റി...
കോവിഡ് പ്രതിദിനകണക്കിൽ വൻ വർദ്ധനവ്!... കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,21,763 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 20,771 പേര്‍ക്ക്; 1332 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലിരുന്ന 5431 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; ഇന്ന് 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു
21 April 2021
കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, ...
നാലു ദിവസത്തിനകം ആറര ലക്ഷം ഡോസ് വാക്സിന് കേരളത്തിന് നല്‍കും; ആരോഗ്യമന്ത്രി വാക്സിന് ക്ഷാമം പെരുപ്പിച്ച് പറഞ്ഞ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നു; കേന്ദ്ര വിഹിതത്തിന് മാത്രം കാത്തുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്കും വാക്സിന് വാങ്ങി സൗജന്യമായി വിതരണം ചെയ്യണമെന്ന് വി മുരളീധരന്
21 April 2021
വാക്സിന് വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. കേരളത്തിലെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ സമ്ബൂര്‍ണ അരാജകത്വമാണെന്ന് പറഞ്ഞ മന്ത്രി വാക്സിന് ലഭ്യത അ...
സ്വന്തം നിലയ്ക്ക് വാക്സിന് വാങ്ങുന്നത് സംസ്ഥാനങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കും; കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയം മാറ്റം പിന്‍വലിക്കണമെന്ന് എ.വിജയരാഘവന്
21 April 2021
കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് വിതരണ നയം മാറ്റത്തിനെതിരെ സിപിഎം. വാക്സിന് കിട്ടാത്തതുമൂലം കേരളം കടുത്ത പ്രയാസത്തിലാണ്. വാക്സിന് നയം മാറ്റം പിന്‍വലിക്കണ...


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്പര്യം പരിഗണിച്ച് ആ നീക്കം...

നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു
