Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുത്തു

18 SEPTEMBER 2025 04:58 PM ISTമലയാളി വാര്‍ത്ത
സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് നടി റിനി ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. ആലുവ സൈബര്‍ പൊലിസാണ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിരെയാണ് നടിയുടെ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും ...

തന്റെ ലക്ഷ്യം നടന്നില്ല... പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവായി പിതാവ് സനു മോഹന്‍; മകളുടെ മരണത്തില്‍ എത്തിച്ച കാര്യങ്ങള്‍ ഒന്നൊന്നായി വിവരിച്ച് സനു; വൈഗയെ പുഴയിലെറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാനുള്ള തന്റെ ലക്ഷ്യം നടന്നില്ല

19 April 2021

കേരളത്തെ നടുക്കിയ വൈഗ കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തില്‍ പിതാവ് സനു മോഹനില്‍നിന്ന് നിര്‍ണായക വിവരങ്ങളാണ് പോലീസിന...

പിടികിട്ടാത്ത ചോദ്യങ്ങള്‍... വൈഗ കേസില്‍ ചുരുളഴിച്ച് അച്ഛന്‍ സനു മോഹന്‍ കര്‍ണാടകത്തില്‍ പിടിയില്‍; വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം പോലീസിനെ വട്ടം ചുറ്റിച്ച് ഇരുപത്തിയേഴാം ദിവസമാണ് പിടികൂടാനായത്

19 April 2021

നിര്‍ണായകമായ പതിനൊന്നുകാരി വൈഗയുടെ ദുരൂഹ മരണത്തിനു പിന്നിലെ ചുരുളഴിക്കാന്‍ പോലീസിന് എളുപ്പമായി. ഒളിവില്‍ പോയ അച്ഛന്‍ സനു മോഹന്‍ (42) കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍...

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചു.... ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരമാണിത്. നടന്നുവരുന്ന എസ്.എസ്.എല്‍.സി, പ്‌ളസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

19 April 2021

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സര്‍വ്വകലാശാലാ പരീക്ഷകള്‍ നടത്തുന്നത് പുനഃപരിശോധിക്കണമെന്ന് ശശി തരൂര്‍ എം.പി.യും പൊതുപരീക്ഷകള്‍ നടത്തുന്നത് പുനരാലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്...

സംസ്ഥാനത്തെ കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ച് ചീഫ് സെക്രട്ടറി തലത്തില്‍ ഇന്നു ചര്‍ച്ച നടക്കും

19 April 2021

സംസ്ഥാനത്തെ കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ച് ചീഫ് സെക്രട്ടറി തലത്തില്‍ ഇന്നു ചര്‍ച്ച നടക്കും. രാവിലെ 10.30-ന് ഓണ്‍ലൈനിലാണ് യോഗം നടക്കുക.മാനദണ്ഡങ്ങള്‍ കഴി...

കുഞ്ഞിന്റെ നിലവിളി കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കിടപ്പുമുറിയുടെ ജനല്‍ ചില്ല് തകര്‍ത്തു നോക്കിയപ്പോള്‍ കണ്ട കാഴ്ച തീ ആളിപ്പടര്‍ന്ന് കത്തുന്നു.... കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കട്ടിലില്‍ കൂട്ടിയിട്ട നിലയില്‍... കിടക്കയും വസ്ത്രങ്ങളും ഭാഗികമായി കത്തി നശിച്ചു... വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കയറി അമ്മയേയും കുഞ്ഞിനെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...

19 April 2021

കുഞ്ഞിന്റെ നിലവിളി കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കിടപ്പുമുറിയുടെ ജനല്‍ ചില്ല് തകര്‍ത്തു നോക്കിയപ്പോള്‍ കണ്ട കാഴ്ച തീ ആളിപ്പടര്‍ന്ന് കത്തുന്നു.... കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കട്ടി...

പി.എസ്.സി പരീക്ഷ എഴുതാന്‍ ബൈക്കില്‍ പോയ ഐ.ടി.ഐ വിദ്യാര്‍ത്ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

19 April 2021

പി.എസ്.സി പരീക്ഷ എഴുതാന്‍ ബൈക്കില്‍ പോയ ഐ.ടി.ഐ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരത്തെ സെമിനാരിയില്‍ നിന്ന് പഠനം നടത്തുന്ന പുനലൂര്‍ പേപ്പര്‍മില്‍ കാഞ്ഞിരമല പുത്തന്‍ വീട്ടില്‍ ഷിനുമോനാണ...

കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.... ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം, കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കും പരിശോധന നിര്‍ബന്ധം

19 April 2021

കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.... ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം, കോവിഡ് വാക്സിന്‍ എടുത്തവര്‍ക്...

ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി; പ്രളയ രക്ഷകൻ ജെയ്‌സലിനെതിരെ കേസെടുത്ത് പോലീസ്

19 April 2021

ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ താനൂര്‍ സ്വദേശി ജെയ്‌സലിനെതിരെ കേസ്. 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്ക് തോണിയിലേക്...

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്

18 April 2021

കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായത് തന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് കൊണ്ടാണെന്ന് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം പാര്‍ട്ടി നേതാവുമായ പിസി ജോര്‍ജ്. തന...

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു

18 April 2021

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു. കേരള, എംജി, കാലിക്കറ്റ്, ആരോഗ്യം, മലയാളം സര്‍വകലാശാലകളുടെ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത...

കൊവിഡ് രൂക്ഷമാകുന്നു... എറണാകുളം ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി അടിയന്തിര യോഗം ചേര്‍ന്ന് കെ.കെ ഷൈലജ

18 April 2021

കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് ചേര്‍ത്ത് ആരോഗ്യമന്ത്രി കെ. കെ ഷൈലജ. ഞായറാഴ്ച ജില്ലയില്‍ 2835 പേര്‍ക്ക് കൊറ...

ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്.... ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍....ഡോ. ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

18 April 2021

രാജ്യത്ത് കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയും, തൃശൂര്‍പൂരവും നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സംവിധായകന്‍ ഡോ. ബിജു. ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു, ഇനി അവിടെ കുംഭ മേള, ...

സംസ്ഥാനത്തെ എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ക്ക് മാറ്റമില്ല; കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് പ​രീ​ക്ഷ​ക​ള്‍ നടത്തുമെന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

18 April 2021

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ മു​ന്‍​നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്....

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ‌ബസില്‍നിന്ന് തെറിച്ച്‌ വീണു; ചികിത്സയിലിരുന്ന യുവാവിന് ദാരുണാന്ത്യം

18 April 2021

മലപ്പുറത്ത് (കാളികാവ് ) ബസില്‍നിന്ന് തെറിച്ച്‌ വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ഉദരംപൊയിലിലെ പിലാത്തോട്ടില്‍ അസീസിന്‍റെ മകന്‍ അമല്‍ ഇഹ്സാന്‍ (22) ആണ് മരിച്ചത്​. ശനിയാഴ്ച വൈകീട്ട്​ ആറരയോടെ ആയിരുന...

അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ചു; ഇരുവരെയും തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയിൽ

18 April 2021

വീട്ടിലെ കിടപ്പുമുറിയില്‍ തീ പൊള്ളലേറ്റ് കണ്ട അമ്മയും കുഞ്ഞും മരിച്ചു. കണ്ണൂര്‍ മട്ടന്നൂരിലെ കാനാട് ആണ് സംഭവം. നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകള്‍ അന്‍വിക (4) എന്നിവരാണ് മരിച്ചത്. വീ...

Malayali Vartha Recommends