KERALA
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍
'കേരളം വീണ്ടും ലജ്ജിച്ച് തലതാഴ്ത്തുന്നു'; കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് അറ്റന്‍ഡര്‍ അറസ്റ്റിൽ
15 May 2021
മലപ്പുറം പെരിന്തല്‍മണ്ണയില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് അറ്റന്‍ഡര്‍ പൊലീസ് കസ്റ്റഡിയിലായി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സംഭവം. ഏപ്രില്‍ 27 ന് പുലര്‍ച്ചെ വൈറസ് ബാധിച്ച് ക...
കോവിഡ് ബാധിച്ച് മരിച്ച മാതൃസഹോദരിയുടെ സംസ്കാരച്ചടങ്ങിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം സംഭവിച്ചത് മരം കടപുഴകി വൈദ്യുതി ലൈനില്‍ പതിച്ചതിനാൽ
15 May 2021
പാരിപ്പള്ളിയിൽ കോവിഡ് ബാധിച്ച് മരിച്ച മാതൃസഹോദരിയുടെ സംസ്കാരച്ചടങ്ങിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. അയല്‍വക്കത്തെ പറമ്പിലെ മരം കടപുഴകി വൈദ്യുതി ലൈനില്‍ പതിച്ച് ലൈൻ യുവാവിന്റെ മേല്‍ വീഴുകയായിരുന്ന...
സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു..ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 296 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ് ..29,969 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ട്രിപ്പിൾ ലോക് ഡൌൺ നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും.
15 May 2021
സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു..ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 296 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ് ..29,969 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം 4782, ...
കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്
15 May 2021
കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം കടലില്‍ മുങ്ങി. എട്ട് പേരെ കാണാതായതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ആണ്ടവര്‍ തുണൈ എന്ന ബോട്ടാണ് കടലില്‍ മുങ്ങിയത്. ബോട്ട...
സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര് രോഗമുക്തി നേടി; 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
15 May 2021
കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂ...
മുസ്ലം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം; മുൻ എം.എൽ.എ ജോര്‍ജിനെതിരെ പരാതി; വിദ്വേഷ പരമായ പരാമർശം നടത്തിയത് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ
15 May 2021
മുസ്ലം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലിസ് സ്റ്റേഷനില്‍ പരാതി. നടയ്ക്കല്‍ കാരയ്ക്കാട്ട് എം എം മുജീബാണ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. ഒരു...
പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്ന യോജന: മൂന്നാം ഘട്ട സൗജന്യ ഭക്ഷ്യധാന്യ വിതരണം; മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മതിയെന്ന് നിർദ്ദേശം, മെയ് മാസം വിതരണം പൂര്‍ത്തിയാകില്ല
15 May 2021
പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്ന യോജന മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മാത്രം വിതരണം ചെയ്താല്‍ മതിയെന്ന് അനൗദ്യോഗിക നിര്‍ദ്ദേശം. പ്രത...
ട്രാക്ടറിൽ ഇരുന്ന് സെൽഫിയെടുക്കുകയായിരുന്ന 20കാരൻ കിണറ്റിൽ വീണ് മരിച്ചു.... ചെന്നൈ വാണിയമ്പാടിയിലെ ചിന്നമോട്ടൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്....കാറ്ററിങ് ജോലിക്കാരനായ കെ സജീവ് എന്ന യുവാവിനാണ് അപകടം ഉണ്ടായത്
15 May 2021
ട്രാക്ടറിൽ ഇരുന്ന് സെൽഫിയെടുക്കുകയായിരുന്ന 20കാരൻ കിണറ്റിൽ വീണ് മരിച്ചു. ചെന്നൈ വാണിയമ്പാടിയിലെ ചിന്നമോട്ടൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത് . കാറ്ററിങ് ജോലിക്കാരനായ കെ സജീവ് എന്ന യുവാവിനാണ് ...
നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ഈടാക്കിയത് അര ലക്ഷം രൂപ; കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിൽ പ്രവേശിച്ചവരിൽ നിന്ന് അമിത ഫീ ഈടാക്കുന്നു എന്ന പരാതി അവസാനിക്കുന്നില്ല..... ഇപ്പോൾ കഞ്ഞാങ്ങാട് സഞ്ജീവനി ആശുപത്രിയെക്കെതിരെയാണ് പരാതി വന്നിട്ടുള്ളത്
15 May 2021
കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിൽ പ്രവേശിച്ചവരിൽ നിന്ന് അമിത ഫീ ഈടാക്കുന്നു എന്ന പരാതി അവസാനിക്കുന്നില്ല. ഇപ്പോൾ കഞ്ഞാങ്ങാട് സഞ്ജീവനി ആശുപത്രിയെക്കെതിരെയാണ് പരാതി വന്നിട്ടുള്ളത് ഈ മാസം പതിനൊന...
പ്രിയങ്കയുടെ മരണം: ഉണ്ണിയെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പ്രിയങ്കയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്ത്തിയാക്കായിട്ടില്ലെന്നും പോലീസ്, നടൻ രാജൻ പി ദേവിന്റെ മകനാണ് ഉണ്ണി
15 May 2021
നടന് രാജന് പി ദേവിന്റെ മകന്റെ ഭാര്യ പ്രിയങ്ക ജീവനൊടുക്കിയ കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ്. പ്രിയങ്കയുടെ കോവിഡ് പരിശോധന ഫലം ലഭിക്കാത്തതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തീയാകാത്തതെന്നും പോലീസ്...
സംസ്ഥാനത്ത് അതിതീവ്ര മഴ; അങ്കമാലിയിൽ അങ്കമാലിയില്‍ റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി താഴ്ചയിലേയ്ക്ക് മറിഞ്ഞു
15 May 2021
ശക്തമായ മഴയെ തുടർന്ന് അങ്കമാലിയിൽ റോഡ് ഇടിഞ്ഞ് ടാങ്കർ ലോറി മറിഞ്ഞു. അങ്കമാലി അങ്ങാടിക്കടവ് റോഡില്‍ വഴിയരികില്‍ നിര്‍ത്തിയിടാന്‍ ശ്രമിക്കുമ്ബോഴായിരുന്നു അപകടം. ലോറി ഡ്രൈവറായ അങ്കമാലി പൊയ്ക്കാട്ടുശേരി സ...
ശക്തമായ കാറ്റും, ഭീമൻ തിരമാലകളും: തിരുവനന്തപുരം നഗരം വെള്ളത്തിൽ, എങ്ങും നാശനഷ്ടം, പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി
15 May 2021
മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കരമനയാറും കിള്ളിയാറും ഏതു സമയവും കരകവിഞ്ഞൊഴുകും എന്ന സ്ഥിതിയിലാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തമ്പാനൂ...
ബി വി ശ്രീനിവാസയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ 108 രൂപ ക്യാംപെയ്നുമായി യൂത്ത് കോണ്‍ഗ്രസ്; പൊലീസ് നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കളും രംഗത്ത്
15 May 2021
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന് ഐക്യദാര്‍ഢ്യമറിയിച്ച് ക്യാംപെയ്നുമായി യൂത്ത...
കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി.... തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് ലക്ഷദ്വീപിന് അടുത്ത് വച്ച് മുങ്ങിയത്
15 May 2021
കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് ലക്ഷദ്വീപിന് അടുത്ത് വച്ച് മുങ്ങിയത്. ബോട്ടിൽ ഉടമയടക്കം എട്ട് പേരാണ് ഉണ്ടായിരുന്നതെന്ന് മ...
സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ; മേയ് 16, ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം
15 May 2021
ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. വര്‍ഷം തോറും ഏതാണ്ട് അഞ്ചു കോടിയോളം ആളുകള്‍ക്ക് ഡെങ്കിപ്പനി പിടിപെടുന്ന...
സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...
സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു; മോശം സർവീസ്, കാലതാമസം പരാതികൾ വർദ്ധിച്ചു






















