Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍

06 NOVEMBER 2025 10:10 PM ISTമലയാളി വാര്‍ത്ത
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന് നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍...

ഇസ്രയേലില്‍ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും....അവസാനമായി ഒരു നോക്കു കാണാനായി കാത്ത് കണ്ണീരോടെ ഭര്‍ത്താവും മകനും ഉറ്റവരും....

15 May 2021

ഇസ്രയേലില്‍ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം വഹിച്ചുള്ള പ്രത്യേക വിമാനം ഇന്ത്യന്‍ സമയം ഇന്നലെ രാത്രി എട്ടരയ്ക്കു പുറപ്പെട്ടു. ഇന...

കൊവിഷീല്‍ഡ് രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞ് .... 18-45 പ്രായക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി , ഇന്ന് രജിസ്‌ട്രേഷന്‍ തുടങ്ങും

15 May 2021

കൊവിഷീല്‍ഡ് രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞ് .18-45 പ്രായക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രജിസ്‌ട്രേഷന്‍ തുടങ്ങും.കൊവിഷീല്‍ഡ് വാക്‌...

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറി... ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മേയ് 15 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യത, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം

15 May 2021

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്...

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടി.... നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

15 May 2021

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മേയ് 23 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.വിദഗ്ധ സമ...

പുനലൂർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്; ബാബുക്കുട്ടനെ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍

14 May 2021

പുനലൂർ പാസ്സഞ്ചറിൽ യുവതിയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങള്‍ കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. യുവതിയുടെ ആഭരണങ്ങൾ വിൽക്കാൻ പ്രതി ബാബുക്കുട്ടനെ സഹായിച്ച രണ്ടുപേരാണ് പോലീസ് പിടിയിലായത്. കൂടുതൽ പ്രതികൾക്ക...

കോവിഡിനെ തുരത്താൻ കൊച്ചി തയ്യാറായി; ആയിരത്തോളം ഓക്സിജൻ കിടക്കകള്‍ ഒരുക്കാൻ ലക്ഷ്യമിട്ട് അമ്പലമുകള്‍ ബിപിസിഎൽ ഗ്രൗണ്ട്, ആദ്യഘട്ടം പൂർത്തിയായി, 100 കിടക്കകൾ തയ്യാറായി

14 May 2021

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തു തയ്യാറാക്കുന്ന ഏറ്റവും വലിയ ഫീൽഡ് ആശുപത്രിയുടെ നിര്‍മാണത്തിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചു. ആയിരത്തോളം ഓക്സിജൻ കിടക്കകള്‍ ഒരുക്കാൻ ലക്ഷ്യമിട്ട്...

കേരളത്തിൽ മെയ് 23 വരെ ലോക്ഡൗൺ നീട്ടി; പുതിയ നിർദേശങ്ങൾ ഇങ്ങനെ, നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ

14 May 2021

കേരളത്തിൽ ലോക്ഡൗൺ മെയ് 23വരെ നീട്ടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായത്. മെയ് എട്ടിന്...

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിക്കുന്നു; തീയതി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

14 May 2021

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നു. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ നാളെ മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി...

വിസയുടെ കാര്യം സംസാരിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡനം

14 May 2021

വിസയുടെ കാര്യം സംസാരിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി വീട്ടമ്മയെ ദിവസങ്ങളോളം പൂട്ടിയിട്ടു പീഡിപ്പിച്ചു. പീഡനം സഹിക്കാന്‍ കഴിയാതെ രക്ഷപെടാന്‍ ശ്രമിച്ച വീട്ടമ്മയുടെ തലയില്‍ ചുറ്റിക അടിച്ച...

കോവിഡ് രോഗിക്ക് ആംബുലൻസ് ലഭിച്ചില്ല; പിക്കപ്പ് വാനിൽ ആശുപത്രിയിൽ എത്തിച്ച രോഗി മരണപെട്ടു

14 May 2021

കാസർഗോഡ് ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് പിക്കപ് വാനില്‍ ആശുപത്രിയില്‍ എത്തിച്ച കൊറോണ രോഗി മരണപെട്ടു. വെള്ളരിക്കുണ്ട് കൂരാംകോട് സ്വദേശി സാബു വട്ടംതടമാണ് മരിച്ചത്. സാബുവിനെ പിക്കപ്പ് വാനില്‍ കയറ്റ...

ലോക്ക്ഡൗണ്‍ നീട്ടിയേക്കും.... തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ മെയ് 16ന് ശേഷം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും

14 May 2021

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ടിപിആര്‍ കൂടുതലുള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണം ഉണ്ടാവും. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ മെയ് 16ന് ശേഷം ട്രിപ്പിള്‍ ലോക്ക...

സംസ്ഥാനത്ത് ഇന്ന് 34,696 പേര്‍ക്ക് കൂടി കോവിഡ്; 93 മരണങ്ങള്‍ കൂടി; 31, 319 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 26.41 %: നാല് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും; തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മെയ് 16ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍

14 May 2021

സംസ്ഥാനത്ത് ഇന്ന് ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2...

സംസ്ഥാനത്ത് ലോക് ഡൗൺ നീട്ടും

14 May 2021

കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക് ഡൗൺ നീട്ടും. ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടാനാണ് സാധ്യത . ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെയുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയ...

കേരളാ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം; കനത്ത ആശങ്കയിൽ പ്രദേശവാസികൾ, നിരവധി വീടുകൾ തകർന്നു, കൊവിഡ് പ്രോട്ടോക്കോൾ അടക്കം പാലിച്ച് 356 ക്യാമ്പുകൽ കൊല്ലം ജില്ലയിൽ തുറന്നു

14 May 2021

കേരളത്തിന്റെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഇതിനുപിന്നാലെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കൊല്ലം തൃശൂർ, തിരുവനന്തപുരം ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം അ...

തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.... വർക്കല മുത്താന സ്വദേശി പ്രദീപ്, വർക്കല, മുട്ടപ്പാലം സ്വദേശി മുത്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്

14 May 2021

തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. വർക്കല മുത്താന സ്വദേശി പ്രദീപ്, വർക്കല, മുട്ടപ്പാലം സ്വദേശി മുത്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ പോലീ...

Malayali Vartha Recommends