KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ശമ്പളമില്ല, അധ്യാപകര്‍ ജോലി നിര്‍ത്തി; കുഞ്ഞോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂട്ടി
29 September 2015
താല്‍ക്കാലിക അധ്യാപകര്‍ സേവനം നിര്‍ത്തിയതോടെ ആദിവാസി മേഖലയിലെ കുഞ്ഞോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂട്ടി. ഒരു വര്‍ഷത്തിലേറെയായി ശമ്പളം മുടങ്ങിയതിനാലാണ് താല്‍ക്കാലിക അധ്യാപകര്‍ സേവനം നിര്‍ത്തിയത്. സ...
തെരുവു നായ്ക്കള്‍ക്ക് നിയമം അനുശാസിക്കുന്ന വിലയുണ്ടോയെന്ന് ആരു കണ്ടെത്തും?
29 September 2015
മനുഷ്യ ജീവനു ഭീഷണിയായ തെരുവ് നായ്ക്കളെ കൊല്ലാമെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ ബലത്തില്‍ തെരുവ് നായ്ക്കളെ കൊന്നു കുഴിച്ചുമൂടിയ പെരുമ്പാവൂരിലെ തെരുവുനായ് ഉന്‍മൂലന സംഘം ഭാരവാഹികള്‍ക്കെതിരെയുള്ള പൊലീസ് കേ...
വിജയാ ബാങ്ക് കവര്‍ച്ച: അന്വേഷണം ബംഗാളിലേക്ക്, പ്രതികള്‍ ബംഗാളിലേക്ക് കടന്നതായി പോലീസ്
29 September 2015
ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വിജയാ ബാങ്ക് കവര്‍ച്ചയുടെ അന്വേഷണം ബംഗാളിലേക്ക് നീങ്ങുന്നു. ഇതര സംസ്ഥാന തൊഴിലാളികളടങ്ങുന്ന സംഘം ബംഗാളിലേക്കു കടന്നതായാണ് പോലീസിന്റെ നിഗമനം. പ്രതിയുടെ രേഖാചിത്ര...
കാസര്‍കോട് ബാങ്ക് കവര്‍ച്ച: സിനിമയെ വെല്ലും തിരക്കഥ
29 September 2015
കണ്ണില്‍പ്പൊടിയിടാന്‍ തന്ത്രങ്ങള്‍, കൃത്യമായ തിരക്കഥ, ഏറെനാളത്തെ ആസൂത്രണം. മാസങ്ങള്‍ നീണ്ട ആലോചനഎന്നിവയ്‌ക്കൊടുവില്‍ മണിക്കൂറുകള്‍ മാത്രമുള്ള പരിശ്രമം കൊണ്ടാണ് വിജയ ബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ നിന്നു...
മലപ്പുറത്ത് ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു
29 September 2015
പട്ടിക്കാട് ആക്കപ്പറമ്പില്‍ ലോറി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. അലനല്ലൂര്‍ സ്വദേശികളായ ഉണ്ണീന്‍, ഷെഫീഖ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപമുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിയുകയായ...
തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ജോസ് മാവേലി അറസ്റ്റില്‍
29 September 2015
തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു. തെരുവുനായ ഉന്മൂലന സമിതിയുമായി ചേര്‍ന്നായിരുന്നു ജോസിന്റെ പ്രഖ്യാപനം. തെരുവു കുട്ടി...
ഇനി ഈ കാഴ്ച പഴങ്കഥ... തിരക്കേറിയ റോഡിലൂടെ ഇനി സ്‌ട്രെച്ചര്‍ തള്ളി വലയേണ്ട; ആകാശ ഇടനാഴി മെഡിക്കല്‍ കോളേജില്‍
28 September 2015
ഒരിക്കലെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഈ കാഴ്ച ഒരിക്കലും മറക്കാന്‍ പറ്റില്ല. തിരക്കേറിയ റോഡിലൂടെ വീല്‍ചെയറിലും സ്‌ട്രെച്ചറിലും പോകുന്ന അത്യാസന്നരായ രോഗികള്‍ ഇനി ഓ...
ഒടുങ്ങിയാലും അടങ്ങാത്ത ഗ്രൂപ്പ് വൈരം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൊട്ട കിട്ടുമെന്ന് കെപിസിസി
28 September 2015
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സാധ്യതയുമില്ലെന്ന് കെപിസിസി ഹൈക്കമാന്റിന് കത്തെഴുതി. മാധ്യമങ്ങളും ജനങ്ങളും ഉള്‍പ്പെടെ എല്ലാ...
ഇവര്‍ചെയ്യുനതെന്തന്നറിയുന്നു...ഇവരോട്; അധ്യാപകര്‍ക്കെന്തിനാണ് പണം അതെല്ലാം ഞങ്ങള്‍ക്ക്
28 September 2015
പൊന്നു പിതാവിന്റെ കണ്ണീര്‍ കണ്ടാല്‍ ആരും കരഞ്ഞുപോകും. അതിജീവനത്തിനായുള്ള സമരങ്ങളിലേക്ക് അധ്യാപകരെ വലിച്ചിഴയ്ക്കരുതെന്നാണ് പിതാവിന്റെ ആഹ്വാനം. അങ്ങനെ സംഭവിച്ചാല്‍ മൂന്നാര്‍ മോഡല്‍ അധ്യാപകരും നടക്കേണ്ടി...
കാറും ലോറിയും കൂട്ടിയിടിച്ച ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു
28 September 2015
ദേശീയ പാതയില്‍ ചേര്‍ത്തല തിരുവിഴയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. പുന്നപ്ര കൃഷ്ണനിവാസില്‍ രാധാകൃഷ്ണന്‍ (55), ഭാര്യ സതി (50), മകന്‍ സുധ...
കണ്‍സ്യൂമര്‍ഫെഡ് കേസ്; അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ചെന്നിത്തല
28 September 2015
കണ്‍സ്യൂമര്‍ഫെഡ് അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് പാര്‍ട്ടിക്കുളളില്‍ത്തന്നെ ആവശ്യമുയരുന്നുനതി...
കൊച്ചിയില്‍ ബോട്ട് സര്‍വീസ് മുടങ്ങി
28 September 2015
ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട് സര്‍വീസ് മുടങ്ങി. ബോട്ട് ദുരന്തത്തിന് ശേഷം പുനരാരംഭിച്ച ബോട്ട് സര്‍വീസാണ് വീണ്ടും മുടങ്ങിയത്. യന്ത്രത്തകരാറുമൂലമാണ് സര്‍വീസ് മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. അപ...
കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് റീസ്‌റ്റോര്‍ ചെയ്തു
28 September 2015
ഹാക്കേഴ്‌സ് ഹാക്ക് ചെയ്ത കേരള ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റ് റീസ്‌റ്റോര്‍ ചെയ്തു. പാകിസ്ഥാന്‍ ഗ്രൂപ്പുകളാണ് ഹാക്കിങ്ങിന് പിന്നിലെന്നായിരുന്നു വെബ്‌സൈറ്റില്‍ ദൃശ്യമായ സന്ദേശം. ശനിയാഴ്ച ഹാക്ക് ചെയ്ത വെബ്‌സ...
കേരളത്തില്‍ റോഡിലെ കുഴികളില്‍ മരിച്ചത് 49 പേര്‍, ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത് മലപ്പുറത്ത്
28 September 2015
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റോഡുകളിലെ കുഴികളില്‍ പൊലിഞ്ഞത് 49 ജീവന്‍. സംസ്ഥാനത്ത് 494 കുഴിയപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റോഡപകടങ്ങളെ കുറിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്...
ബാങ്ക് കവര്‍ച്ച: അന്യസംസ്ഥാന തൊഴിലാളികളെ സംശയിക്കുന്നുവെന്ന് പോലീസ്
28 September 2015
ചെറുവത്തൂരിലെ വിജയബാങ്കില്‍ നടന്ന കവര്‍ച്ചയെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ ബാങ്കിന് സമീപം ജോലി ചെയ്തിരുന്ന നാല് അന്യസംസ്ഥാന തൊഴിലാളികളെ സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം ബാങ്കി...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























