KERALA
തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....
'ദൈവം തന്നത് ഓപറേഷൻ ചെയ്ത് മാറ്റിയിട്ടല്ലേ?', 'ഉള്ളതും വച്ചിരുന്നാ പോരേ? അവരെ അവഗണിക്കാനേ പറ്റൂ.. ഇനിയൊരു രക്തസാക്ഷി ഉണ്ടാവാതിരിക്കട്ടെ; അനന്യയുടെ മരണത്തിൽ മറുപടിയുമായി ഡോക്ടർ മനോജ് വെള്ളനാട് രംഗത്ത്
23 July 2021
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് തൂങ്ങിമരിച്ച സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. അനന്യ കുമാരി അലക്‌സിന്റേത് ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം ഫ...
സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കായിക താരത്തെ പീഡിപ്പിച്ചു; മാസങ്ങളോളം ഒളിവിലായിരുന്ന കായികാധ്യാപകന്‍ അറസ്റ്റില്‍; കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്ത്
23 July 2021
സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കായിക താരത്തെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. കോടഞ്ചേരി സ്വദേശി വി ടി മനീഷിനെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയായ ...
കൊച്ചി കപ്പല്‍ ശാലയില്‍ നിന്ന് പിടിയിലായ അഫ്ഗാന്‍ സ്വദേശി കറാച്ചിയിലടക്കം ജോലി ചെയ്തു; അതീവ ജാഗ്രതയോടെ കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികള്‍!! ഇത്തരക്കാരിലൂടെ കേരളം നേരിടുന്നത് ഏറ്റവും വലിയ ഭീഷണിയാണെന്നും സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി
23 July 2021
കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ അഫ്ഗാന്‍ പൗരന്‍ ഈദ്ഗുല്ലുമായി (അബ്ബാസ് ഖാന്‍-22) ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ജാഗ്രതയില്‍. ഇയാള്‍ കറാച്ചിയില...
കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി; ഹൈക്കോടതി ഉത്തരവ് കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിൽ
23 July 2021
കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി. കൃഷിയിടത്തില്‍ പ്രവേശിക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി ലഭിച്ചത്. കോഴിക്കോട്ടെ കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്...
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; കര്‍കടകവാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ബലിതര്‍പണം ഇല്ല, സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് 10 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍കാര്‍
23 July 2021
കോവിഡ് വ്യാപനംകൂടുന്നതിനാൽ ഈ വര്‍ഷം കര്‍കടകവാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ബലിതര്‍പണം അനുവദിക്കില്ലെന്ന് അറിയിച്ചു . വെള്ളിയാഴ്ച ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ...
അഞ്ചു മാസം മുമ്പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
23 July 2021
അഞ്ചു മാസം മുമ്പ് വിവാഹിതയായ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിദൂരിലെ ഉദയ റൈയുടെ ഭാര്യ ശ്രേയ സുരേഷ് (22) ആണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന ശ്രേയയെ വെള്ളിയാഴ്ച പുലര്‍ച്ചെയോട...
മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; പ്രദേശത്തെ വീടുകളിൽ വെള്ളം കയറി; ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ആരംഭിച്ചു
23 July 2021
മലപ്പുറത്ത് ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂലയില്‍ മലവെള്ളപ്പാച്ചില്‍. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു. ചാലിയാര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും നിലമ്ബൂരിന്റെ പരിസരങ്ങളിലുമായി വെള്ളം കയറി. പ്രദേശത്തെ ചില...
ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ആത്മഹത്യ ചെയ്ത നിലയില്‍; ജിജുവിനെ കണ്ടെത്തിയത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന്, അനന്യയുടെ മരണദിവസം ജിജുവും ഫ്ലാറ്റിൽ ഉണ്ടായിരുന്നു: കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് അടുത്ത സുഹൃത്തുക്കൾ
23 July 2021
രണ്ടുദിവസം മുൻപ് മരണപ്പെട്ട ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ജിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്. ...
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുന ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി കോടതി : അർജുനെ തിരെ ശക്തമായ ആരോപണങ്ങൾ ഉയർത്തി കസ്റ്റംസ്
23 July 2021
സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി വീണ്ടും ഊരാക്കുടുക്കിലേക്ക്. അർജുന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകാനാവില്ലെന്ന് വ്യക്തമ...
ഒരുപറ്റം ആളുകൾ ചേർന്ന് അവളുടെ ശരീരം കൊത്തിപറിച്ചു കൊന്നിരിക്കുന്നു! പൊതുസമൂഹം പ്രാധാന്യം കൊടുക്കാൻ സാധ്യത ഇല്ലാത്ത ഒരു വാർത്തയാണ് ഇത് കാരണം ഞങ്ങളെ പോലെ ഉള്ളവർ ദൈവത്തിനെ മറന്നു ജീവിക്കുന്നവരാണ്; നിനക്ക് യാത്രമൊഴി അർപ്പിക്കാൻ വാക്കുകളില്ല!! അനന്യയുടെ മരണത്തിൽ വികാരഭരിതയായി വീണ്ടും സീമാവിനീത് രംഗത്ത്
23 July 2021
അനന്യയുടെ ആത്മഹത്യയുടെ ഞെട്ടലിൽ നിന്ന് ഇനിയും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പുറത്തുവന്നിട്ടില്ല. ചികിത്സ പിഴവിനെ തുടർന്ന് മരണതുല്യമായ വേദനയും പേറി ജീവിച്ചവൾ. ഒടുവിൽ സഹിക്കവയ്യാതെ ഒരുമുഴം കയറിൽ എല്ലാ...
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അപകടം; ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
23 July 2021
നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു. സുബുകണ്ടംപാറ മദന്‍ കുമാര്‍ (32) തലക്കാണ് ഗുരുതരമായി പരുക്കേറ്റത്. മദന്‍ കുമാറ...
കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി: ചാലിയാറും പുന്നപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നു: അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
23 July 2021
സംസ്ഥാനത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയുടെ മലയോര മേഖല വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു . ചാലിയാറും പുന്നപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നതിനാൽ തീരത്തു താമസിക്...
സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവരോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇമ്രാൻ മുഹമ്മദിനുവേണ്ടി കേരളം പിരിച്ചെടുത്ത 16.5 കോടിയോളം രൂപ എവിടെ? സർക്കാരിനോട് അതി നിർണായക ചോദ്യവുമായി സുപ്രീംകോടതി
23 July 2021
ആ 16.5 കോടി രൂപ എവിടെ? കേരളത്തിനോട് അതി നിർണായക ചോദ്യവുമായി സുപ്രീംകോടതി! സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവരോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇമ്രാൻ മുഹമ്മദിനുവേണ്ടി കേരളം 16.5 കോടിയോളം രൂപ പിരിച്ചെ...
'രാജ്യത്ത് 28 ല്‍ ഒരാളിലാണ് രോഗം കണ്ടെത്താന്‍ കഴിഞ്ഞതെങ്കില്‍ കേരളത്തില്‍ അഞ്ചില്‍ ഒരാളില്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ടെസ്റ്റിംഗ് രീതി ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്...' ഡോ: ബി. ഇക്‌ബാല്‍ കുറിക്കുന്നു
23 July 2021
രാജ്യത്തെ കണക്കുകൾ മുൻനിർത്തി കേരളത്തിലെ കോവിഡ് കണക്ക് ആശങ്കാജനകമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം ടി.പി.ആര്‍. 12നു മുകളില്‍ എത്തിയിരുന്നു. 12,818 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ...
പ്രധാനമന്ത്രി പുരസ്കാരം നല്‍കി ആദരിച്ച അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു; മരണം 107-ാം വയസ്സിൽ
23 July 2021
106-ാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി പ്രധാനമന്ത്രിയുടെ വരെ അഭിനന്ദനം ഏറ്റുവാങ്ങിയ ഭാഗീരഥി അമ്മ മരണപെട്ടു. 107-ാം വയസ്സിലാണ് അന്ത്യം. കഴിഞ്ഞ ഒരു മാസത്തോളമായി കടുത്ത ക്ഷീണവും ശാരീരിക അവശതകള...
ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..
കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ



















