Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഒരുപറ്റം ആളുകൾ ചേർന്ന് അവളുടെ ശരീരം കൊത്തിപറിച്ചു കൊന്നിരിക്കുന്നു! പൊതുസമൂഹം പ്രാധാന്യം കൊടുക്കാൻ സാധ്യത ഇല്ലാത്ത ഒരു വാർത്തയാണ് ഇത് കാരണം ഞങ്ങളെ പോലെ ഉള്ളവർ ദൈവത്തിനെ മറന്നു ജീവിക്കുന്നവരാണ്; നിനക്ക് യാത്രമൊഴി അർപ്പിക്കാൻ വാക്കുകളില്ല!! അനന്യയുടെ മരണത്തിൽ വികാരഭരിതയായി വീണ്ടും സീമാവിനീത് രംഗത്ത്

23 JULY 2021 04:48 PM IST
മലയാളി വാര്‍ത്ത

അനന്യയുടെ ആത്മഹത്യയുടെ ഞെട്ടലിൽ നിന്ന് ഇനിയും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പുറത്തുവന്നിട്ടില്ല. ചികിത്സ പിഴവിനെ തുടർന്ന് മരണതുല്യമായ വേദനയും പേറി ജീവിച്ചവൾ. ഒടുവിൽ സഹിക്കവയ്യാതെ ഒരുമുഴം കയറിൽ എല്ലാം അവസാനിപ്പിച്ച് വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങുമ്പോൾ ഹൃദയം നുറുങ്ങുന്ന നോവോർമ്മകൾ സുഹൃത്തുക്കൾ ഇന്നലെ മുതലായിരുന്നു പങ്കുവെച്ചത്.

ഇപ്പോഴിതാ വികാരഭരിതയായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സീമാവിനീത്. ഒരുപറ്റം ആളുകൾ ചേർന്ന് അവളുടെ ശരീരം കൊത്തിപറിച്ചു കൊന്നിരിക്കുന്നു! പൊതുസമൂഹം പ്രാധാന്യം കൊടുക്കാൻ സാധ്യത ഇല്ലാത്ത ഒരു വാർത്തയാണ് ഇത് കാരണം ഞങ്ങളെ പോലെ ഉള്ളവർ ദൈവത്തിനെ മറന്നു ജീവിക്കുന്നവരാണെന്നാണ് സീമ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.


ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

അനന്യ എന്ന ട്രാൻസ് വുമൺ ആത്മഹത്യാ ചെയ്തിരിക്കുന്നു.... അല്ല എനിക്ക് ആത്മഹത്യാ എന്ന് പറയാൻ കഴിയില്ല ഒരുപറ്റം ആളുകൾ ചേർന്ന് അവളുടെ ശരീരം കൊത്തിപറിച്ചു കൊന്നിരിക്കുന്നു

പൊതുസമൂഹം പ്രാധാന്യം കൊടുക്കാൻ സാധ്യത ഇല്ലാത്ത ഒരു വാർത്തയാണ് ഇത് കാരണം
ഞങ്ങളെ പോലെ ഉള്ളവർ ദൈവത്തിനെ മറന്നു ജീവിക്കുന്നവരാണ്......
ഈശ്വരന്റെ സൃഷ്‌ടിക്കു വിപരീതമായി ചെയ്തവരാണ്......

ജനിച്ച ശരീരത്തിത്തിൽ ജീവിക്കാതെ സ്വന്തം സുഖത്തിനു വേണ്ടി ശരീരം മാറ്റിമറിക്കാൻ ശ്രമിച്ചവരാണ്.... നന്നായിപ്പോയി ഇവർക്കൊക്കോ ഇങ്ങനെ വന്നതിൽ......... പൊതുസമൂഹത്തിലെ മിക്കവരുടെയും വാക്കുകളാണ് ഇപ്പോഴും നേരം വെളുക്കാത്ത മലമലരുകളുടെ വാക്കുകൾ ......

കഷ്ടം കൊന്നവരെ വീണ്ടും വീണ്ടും കൊല്ലിക്കുന്ന വാക്കുകൾ. ജീവിച്ചിരിക്കുന്ന മറ്റുള്ളവർ കൂടി മരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരു പറ്റം എല്ലാം തികഞ്ഞ മനുഷ്യൻ എന്ന് സ്വയം പറയുന്ന ഒരു പറ്റം കിരാതൻമ്മാരുടെ വാക്കുകൾ......

ഹോ കഷ്ടം ജീവിക്കാൻ അർഹതയില്ലാത്തവർ മരിക്കണമെന്ന പൊതുബോധമാണ്....
പക്ഷേ മരിച്ചുപോയവൾ, അവൾ പ്രതിനിധാനം ചെയ്യുന്ന കമ്മ്യൂണിറ്റിയുടെ അഭിമാനമായിരുന്നു മുന്നേ പറഞ്ഞ പൊതുബോധങ്ങളെ ഉടച്ചുവാർക്കാൻ കഴിവുള്ളവളായിരുന്നു.........

നിനക്ക് യാത്രമൊഴി അർപ്പിക്കാൻ വാക്കുകളില്ല .....
ഈ വാക്കുകളിലൂടെയോ ഒരു പോസ്റ്റിലൂടെയോ ഒരു സ്റ്റാറ്റസിലൂടെയോ അല്ലാതെ തന്നെ നീ എന്നും ഉണ്ടാവും എന്റെ നെഞ്ചിൽ.......
നിന്റെ സീമേച്ചി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends