Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പ്രധാനമന്ത്രി പുരസ്കാരം നല്‍കി ആദരിച്ച അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു; മരണം 107-ാം വയസ്സിൽ

23 JULY 2021 01:33 PM IST
മലയാളി വാര്‍ത്ത

106-ാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി പ്രധാനമന്ത്രിയുടെ വരെ അഭിനന്ദനം ഏറ്റുവാങ്ങിയ ഭാഗീരഥി അമ്മ മരണപെട്ടു. 107-ാം വയസ്സിലാണ് അന്ത്യം. കഴിഞ്ഞ ഒരു മാസത്തോളമായി കടുത്ത ക്ഷീണവും ശാരീരിക അവശതകളും മൂലം ചികിത്സയിലായിരുന്ന ഭാഗീരഥി അമ്മ കഴിഞ്ഞ ദിവസം രാത്ര പ്രാക്കുളത്തെ വീട്ടിൽ വെച്ചായിരുന്നു മരണപ്പെട്ടത്.

ഒരു വര്‍ഷം മുൻപാണ് സംസ്ഥാന സാക്ഷരാ മിഷൻ്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ ഭാഗീരഥി അമ്മ പാസായത്. കൊല്ലം തൃക്കരുവ പ്രാക്കുളം നമ്പാളിയഴിയകത്ത് തെക്കതിൽ ഭാഗീരഥി അമ്മയെ മൻ കി ബാത് റേഡിയോ പ്രഭാഷണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ ദേശീയശ്രദ്ധയിലേയ്ക്ക് ഉയര്‍ന്നത്. കേന്ദ്രസര്‍ക്കാര്‍ നാരീശക്തി പുരസ്കാരം നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടുകൂടി ഇന്നുച്ചയ്ക്ക് രണ്ട് മണിയ്ക്ക് വീട്ടുവളപ്പിലാണ് സംസ്കാരമെന്നാണ് റിപ്പോർട്ട്. കഷ്ടപ്പാട് നിറഞ്ഞ ചെറുപ്പത്തിൽ മൂന്നാം ക്ലാസു വരെ മാത്രമാണ് ഭാഗീരഥി അമ്മയ്ക്ക് ഔപചാരിക വിദ്യാഭ്യാസം നേടാനായത്. ഇളയ സഹോദരങ്ങളെ പരിപാലിക്കാനായി ഒൻപതാം വയസ്സിൽ പഠനം നിര്‍ത്തുകയായിരുന്നു.

മുപ്പതു വയസ്സിനു ശേഷം വിധവയായതോടെ മക്കളെ നോക്കേണ്ടതിൻ്റെ തിരക്കുകളിലുമായി. ഇതോടെ വിദ്യാഭ്യാസ സാധ്യതകള്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് 1990ലെ സമ്പൂര്‍ണ സാക്ഷരതാ പദ്ധതി പ്രകാരം വീണ്ടും വിദ്യാഭ്യാസം തുടങ്ങുകയായിരുന്നു. ഇതിനു ശേഷം നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends