Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കാനന്‍ ഡിസ്റ്റംബര്‍ രോഗം: നായകള്‍ക്ക് കുത്തിവെയ്പ്പ് എടുക്കണം, വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ പകര്‍ച്ചാ സാധ്യത കൂടുതൽ; മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം അല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ല

22 JULY 2021 10:32 PM IST
മലയാളി വാര്‍ത്ത

ജില്ലയില്‍ തെരുവുനായകളില്‍ കാനന്‍ ഡിസ്റ്റംബര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ച്‌ വളര്‍ത്തു നായകളെ രോഗ പ്രതിരോധ കുത്തിവെയ്പ്പ് മൂലം സംരക്ഷിക്കണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. റെജി വര്‍ഗീസ് അറിയിച്ചു.

വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ പകര്‍ച്ചാ സാധ്യത കൂടുതലാണ്. അതിനാല്‍ ആറാഴ്ച പ്രായമുള്ള പട്ടി കുട്ടികള്‍ക്ക് മുതല്‍ വാക്‌സിന്‍ നല്‍കണം. നാലാഴ്ച ഇടവിട്ട് 16 ആഴ്ച വരെ ബൂസ്റ്റര്‍ ഡോസും നല്‍കണം. അതിനുശേഷം വര്‍ഷം തോറും വാക്‌സിനേഷന്‍ ചെയ്യണം.

 

 

കാനന്‍ ഡിസ്റ്റംബര്‍ രോഗബാധ മൂലം മരണം കുറവാണെങ്കിലും രോഗം ബാധിച്ച്‌ ക്ഷീണിച്ച അവസ്ഥയില്‍ മറ്റു രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുകയും ദഹനേന്ദ്രിയ സംബന്ധമായ രോഗങ്ങള്‍ മൂലമോ അണുബാധ മൂലമോ മരണം സംഭവിക്കാറുണ്ട്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം അല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

കാനന്‍ ഡിസ്റ്റംബര്‍- രോഗലക്ഷണങ്ങള്‍ ഇങ്ങനെ, രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്ന് മുതല്‍ ആറ് ദിവസത്തിനുള്ളില്‍ ചെറു പനിയാണ് ആദ്യം കാണപ്പെടുക. ഒരാഴ്ചയ്ക്കുശേഷം അതികഠിനമായ പനിയും ഭക്ഷണം കഴിക്കാതിരിക്കുക, മൂക്കില്‍ നിന്നും നേര്‍ത്തതും കണ്ണില്‍ നിന്നും പഴുപ്പു കൂടിയ ദ്രാവകം വരിക, ദഹന സംബന്ധമായതും ശ്വാസകോശ സംബന്ധമായതുമായ അസുഖങ്ങള്‍ ഉണ്ടാവുന്നതും പ്രധാന ലക്ഷണങ്ങളാണ്.

 

 

 

 

നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന രോഗമായതിനാല്‍ പേശികളുടെ വലിവ്, കൈകാലുകളുടെ വിറയല്‍, തലയിലെ മുഖത്തെയും പേശികളുടെ വലിവും വിറയലും, പല്ലുകള്‍ കൂട്ടി കടിക്കുന്ന തരത്തിലുള്ള അനിയന്ത്രിതമായ താടിയെല്ലുകളുടെ ചലനവും രോഗലക്ഷണങ്ങളാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (30 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (40 minutes ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (51 minutes ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (53 minutes ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (58 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (1 hour ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (1 hour ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (1 hour ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (1 hour ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (5 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (5 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (6 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (6 hours ago)

Malayali Vartha Recommends