KERALA
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി....
കൊവിഡ് വ്യാപനം; കണ്ണൂരില്‍ നിന്ന് പത്തു ദിവസം യു.എ.ഇ. സര്‍വീസുകളില്ല
23 April 2021
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യു.എ.ഇ. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പത്തു ദിവസത്തേക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ സര്‍വ്വീസു...
കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ നടക്കും
23 April 2021
കോവിഡ് രൂക്ഷമായതിനാല്‍ ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രങ്ങള്‍ ഉണ്ടെങ്കിലും ശനിയാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മുടക്കമില്ലാതെ നടക്കും. പരീക്ഷ എഴുതാന്‍ വരുന്ന കുട്ടികള്‍ക്കും ഡ്യൂട...
എനിക്ക് ദൈവം പറഞ്ഞു വിട്ട മാലാഖമാര്‍ ആയിരുന്നു അവര്‍...ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് തനിച്ച് ട്രെയിന്‍ യാത്രചെയ്യേണ്ടിവന്ന യുവതിയുടെ കുറിപ്പ്
23 April 2021
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ കാരണം അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ തനിച്ച് യാത്രചെയ്യേണ്ടിവന്ന യുവതിയുടെ അനുഭവക്കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അന്യസംസ്ഥ...
വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി സിബിഐ രേഖപ്പെടുത്തി
23 April 2021
വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ കുട്ടികളുടെ അമ്മയില്‍നിന്ന് സിബിഐ മൊഴിയടുത്തു. വെള്ളിയാഴ്ച വാളയാറിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത...
മാസ്ക് ഇല്ലാത്തതിന്റെ പേരില്‍ യാത്രക്കാരന് ജീവനക്കാരന്റെ ക്രൂര മര്‍ദനം
23 April 2021
മാസ്ക് ഇല്ലാെത അങ്കമാലി കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനിലിരുന്നയാള്‍ക്ക് ജീവനക്കാരന്റെ ക്രൂര മര്‍ദനം. വടി കൊണ്ടുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സ്റ്റാന്‍ഡിലെ യാത്രക്കാരാണ് മൊബൈ...
എല്ലാവരും രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് നാടിന് വേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളണം...സര്‍ക്കാരിന്റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ വാക്സിന് ചലഞ്ചില്‍ പങ്കാളിയായി ജോസ് കെ മാണി
23 April 2021
സര്‍ക്കാരിന്റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ വാക്സിന് ചലഞ്ചില്‍ പങ്കാളിയായി കേരളാ കോണ്‍ഗ്രസ്സ് എം ചെയര്മാന് ജോസ് കെ മാണി. കേരളത്തിലെ എല്ലാവര്ക്കും സൗജന്യമായി വാക്സിന് എത്തിക്കുക എന്ന...
സംസ്ഥാനത്ത് ശനിയും, ഞായറും മദ്യവില്പന ശാലകളും അടച്ചിടണമെന്ന് ഉത്തരവ്
23 April 2021
സംസ്ഥാനത്ത് കോവിഡ് രണ്ടാംഘട്ടം വ്യാപന പശ്ചാത്തലത്തില്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ശനിയും ഞായറും സംസ്ഥാനത്ത് മദ്യശാലകളും തുറക്കേണ്ടന്ന് തീരുമാനമായി. ബാറുകളും, വ...
സംസ്ഥാനത്തെ മദ്യവില്പനശാലകള് നാളെയും മറ്റന്നാളും പ്രവര്‍ത്തിക്കില്ല; എക്സൈസ് നടപടി ലോക്ക്ഡൌണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ
23 April 2021
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുകയാണ്. കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൌണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി....
തടിമില്ലില്‍ വന്‍ തീപിടിത്തം; 10 ലക്ഷം രൂപയുടെ തടിയും യന്ത്രങ്ങളും കത്തി നശിച്ചു
23 April 2021
വിഴിഞ്ഞം റോഡില്‍ ഉച്ചക്കടയ്ക്ക് സമീപം ലളിത തടിമില്ലില്‍ വന്‍ തീപിടിത്തം. 10 ലക്ഷം രൂപയുടെ തടി ഉരുപ്പടികളും തടികളും യന്ത്രങ്ങളും കത്തി നശിച്ചു. മില്ലിന്റെ ഒരു ഭാഗവും ഷീറ്റുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും ...
ശനിയാഴ്ചത്തെ ഹയര്‍സെകന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല; അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
23 April 2021
ശനിയാഴ്ചത്തെ ഹയര്‍സെകന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 38 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി
23 April 2021
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 38 ലക്ഷം രൂപ വില വരുന്ന 858 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശി ഷമീം എന്നയാളാണ് പിടിയിലായത്. ...
നാളെയും മറ്റന്നാളും കുടുംബത്തിനായി മാറ്റിവെക്കണം; അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളില്‍ അനുവദനീയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
23 April 2021
നാളെയും മറ്റന്നാളും കുടുംബത്തിനായി മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ ദിവസങ്ങളില്‍ വീട്ടില്‍ തന്നെ നില്ക്കുന്ന രീതി പൊതുവില്‍ അംഗീകരിക്കു...
ഏഴുദിവസത്തിനകം രോഗമുക്തി; കോവിഡ് അടിയന്തര ചികിത്സയ്ക്ക് വിരാഫിന് അനുമതി നൽകി ഡ്രഗ് കണ്ട്രോളര് ജനറല്‍ ഒഫ് ഇന്ത്യ
23 April 2021
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സൈഡസ് കാഡില ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയുടെ കൊവിഡ് മരുന്നിന് അനുമതി. തീവ്രത കുറഞ്ഞ കൊവിഡ് രോഗബാധിതരുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന വിരാഫിന് മരുന്നി...
ബൈക്ക് മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; വെഞ്ഞാറമൂട് സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്
23 April 2021
ബൈക്ക് മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ സ്വദേശി അരുണ്‍ ആണ് രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ചൊവ്വാഴ്ച രാത്രി വാഹനപരിശോധനയ...
ആലപ്പുഴ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നത് 5820 കൊവിഡ് രോഗികൾ; വീട്ടിലെ മറ്റുള്ളവരുമായി സമ്ബര്‍ക്കത്തിലാവാതെ കഴിയാന്‍ സൗകര്യമുള്ള മുറിയും ഉപയോഗിക്കാന്‍ ശുചിമുറിയും ഉള്ളവര്‍ക്ക് സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രോഗമുക്തി നേടാനാവും
23 April 2021
ആലപ്പുഴ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നത് 5820 കൊവിഡ് രോഗികളാണ് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിക്കുകയുണ്ടായി. വീട്ടിലെ മറ്റുള്ളവരുമായി സമ്ബര്‍ക്കത്തിലാവാതെ കഴിയാന്‍ സൗകര്യമുള്ള മുറിയും ഉപ...
ട്രംപ് വൈറ്റ് ഹൗസിൽ സൊഹ്റാൻ മംദാനിയെ കണ്ടു; വന്‍ പ്രശംസ, 'ന്യൂയോര്‍ക്കിന്റെ നല്ലൊരു മേയര്‍ ആയിരിക്കും'
1950 ലെ നിയമം പൊടി തട്ടിയെടുത്ത് ഹിമാന്ത ബിശ്വ ശർമ്മ സർക്കാർ ; അസമിലെ അനധികൃത കുടിയേറ്റക്കാർ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് തീട്ടുരം
കർണാടകയിൽപോര് മുറുകുന്നു ? നാണം കെടാൻ വയ്യ, രാഹുല്‍ ഗാന്ധിയെ വേണ്ടെന്ന് ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷികൾ ; ഒറ്റപ്പെട്ട് കോൺഗ്രസ്
വിംഗ് കമാൻഡർ നമാൻഷ് സിയാൽ മരിച്ചത് ബാരൽ റോൾ നടപ്പിലാക്കുന്നതിനിടയിൽ എന്ന് വിദഗ്ധർ ; കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..





















