KERALA
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... തെക്കന്‍ കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്ക്കുന്നു, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...
പി ജയരാജന്റെ ജാമ്യാപേക്ഷ തള്ളി, അറസ്റ്റിന് സാധ്യത
30 January 2016
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി. തലശേരി സെഷന്‍സ് കോടതിയാണ് ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ പ്രകാരം കേസില്‍ പ്രതിയായതിനാല...
കൂടുതല്‍ വെളിപ്പെടുത്തലുമായി സരിത തിങ്കളാഴ്ച എത്തും
30 January 2016
സരിത എസ് നായര്‍ സോളാര്‍ കമ്മീഷനു മുന്നില്‍ തിങ്കളാഴ്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും . ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ കേസുണ്ടായാല്‍ തെളിവുകള്‍ ഹാജരാക്കി നേരിടുമെന്ന് അവര്‍ മാധ്...
മേലാല്‍ ഊതിക്കരുത്.... ഊതിയപ്പോള്‍ തുപ്പല് തെറിച്ചെന്ന് പറഞ്ഞ് എസ്ഐ തല്ലി; കണ്ടു നിന്നവരുടെ ഒന്നൊന്നര ഇടപെടല്‍
30 January 2016
ഊതിക്കാന്‍ നിന്ന എസ്ഐയുടെ മുഖത്ത് തുപ്പല് വീണതിനാല്‍ ഊതിയ ആളുടെ മുഖത്തടിച്ച് എസ്ഐ. കണ്ടു നിന്നവരാവട്ടെ എസ്ഐയെ കയ്യേറ്റം ചെയ്തു. ഇന്നലെ വൈകിട്ട് പത്തനംതിട്ട നഗരത്തില്‍ മാര്‍ക്കറ്റിലെ ഓട്ടോ സ്റ്റാന്‍...
കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്തു
30 January 2016
തൂവക്കാട് പോലീസ് നടത്തിയ റെയ്ഡില്‍ സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്തു. പടക്കനിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തതെന്നു പോലീസ് അറിയിച്ചു. പ്രദേശത്തെ അഞ്ചുവീടുകളില്‍ പോലീസ് പരിശോധന നടത്തി...
പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് നയിക്കാന്‍ ആന്റണിയെത്തും; ആരോപണം മറികടക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം
30 January 2016
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കാന്‍ എ.കെ. ആന്റണി എത്തും. സോളാര്‍ കേസിലെ സരിതയുടെ വെളിപ്പെടുത്തലുകള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ നശിപ്പിച്ച സാഹചര്യത്തിലാണ് ആന്റണിയെ കൊണ്ടുവരാനുള്ള നീക്കം ...
ഉമ്മന്‍ചാണ്ടിക്കെതിരെ ഹര്‍ജി നല്കിയ പി.ഡി ജോസഫിന്റെ വീടിനുനേരെ അജ്ഞാരുടെ ആക്രമണം
30 January 2016
തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഹര്‍ജി നല്കിയ പൊതുപ്രവര്ത്തകന് പി.ഡി ജോസഫിന്റെ വീടിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. രാത്രി 2.30 ഓടെ ബൈക്കിലെത്തിയ...
ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കണം: വിഎസ് അച്യുതാനന്ദന്
30 January 2016
ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും വിഎസ...
മുഖ്യമന്ത്രിക്ക് എതിരെ വിധി പറഞ്ഞ വിജിലന്‍സ് ജഡ്ജിക്ക് തലയ്ക്ക് സുഖമില്ല : കെ.സുധാകരന്
30 January 2016
കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് മുഖ്യമന്ത്രിക്ക് എതിരെ വിധി പറഞ്ഞ വിജിലന്‍സ് ജഡ്ജിക്കെതിരെ രംഗത്തെത്തി. സോളാര്‍ വെളിപ്പെടത്തലുകളുടെ ഗൂഡാലോചനയില്‍ ജഡ്ജിക്കും പങ്കുണ്ടെന്ന് കെ.സുധാകരന്. അഭിസാരികയുടെ വാക...
കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന് നല്കിയ ഹര്‍ജി മൂന്നാം തവണയും കോടതി തള്ളി
30 January 2016
ആര്.എസ്.എസ് പ്രവര്ത്തകന് കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ജയരാജന് മൂന്നാം തവണയും നല്കിയ ഹര്‍ജി ...
ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
30 January 2016
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്നു സിവില്‍ പൊലീസുകാര്‍ക്കും ഒരു എസ് ഐയ്ക്കുമെതി...
ഉമ്മന്‍ ചാണ്ടിയും എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയും കൂടിക്കാഴ്ച നടത്തി
30 January 2016
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയും കെ.പി.സി.സി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. സോളാര്‍ കേസില്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകളുടെയ...
ടെലികോം കമ്പനിയുടെ വിവരം ചോര്‍ത്തിയതിനെ തുടര്‍ന്ന് മൂന്ന് വിപ്രോ ജീവനക്കാര്‍ അറസ്റ്റില്‍
30 January 2016
ടെലികോം കമ്പനിയുടെ വിവരം ചോര്‍ത്തിയതിനെ തുടര്‍ന്ന് മൂന്ന് വിപ്രോ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക് ടോക് ടെലികോം കമ്പനിയുടെ വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്. 15...
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് അന്നദാനം നടത്തുന്നവര്‍ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന് കര്‍ശനമായി എടുക്കണമെന്ന് കമ്മിഷണര്‍
29 January 2016
ആറ്റുകാല്‍ പൊങ്കാല മഹോല്‍സവത്തോടനുബന്ധിച്ചു തിരുവനന്തപുരം നഗരസഭ പരിധിയില്‍ വരുന്ന കച്ചവടസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, ബേക്കറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നവരു...
സോളാറില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തെന്നറിഞ്ഞപ്പോള് രമേശ് ചെന്നിത്തല പോയത് തുലാഭാരം നടത്താന്‍
29 January 2016
സോളാറില്‍ മുഖ്യമന്ത്രിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി കേസ് എടുക്കാന്‍ ഉത്തരവിട്ടതറിഞ്ഞ് ചെന്നിത്തല പോയത് സ്വന്തം പേരില്‍ തുലാഭാരം നടത്താന്‍. സോളാര്‍ പ്രശ്നം ആളിക്കത്തുകയും ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമ...
ആഗോള വിദ്യാഭ്യാസ സംഗമം: ടി.പി ശ്രീനിവാസനെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു
29 January 2016
ആഗോള വിദ്യാഭ്യാസ സംഗമം നടക്കുന്ന കോളവം ലീലാ ഹോട്ടല്‍ പരിസരത്ത് സംഘര്‍ഷാവസ്ഥ. മുഖ്യന്ത്രിയടക്കം ഒരു പ്രതിനിധിയെയും സമ്മേളന സ്ഥലത്തേക്ക് കടത്തിവിടില്ലെന്ന് വ്യക്തമാക്കി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നലെ ര...
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...



















