KERALA
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി....
പോലീസിന്റെ നിര്‍ണായക നീക്കം... കോടതിയില്‍ ഹാജരാകാത്തതിന്റെ പേരില്‍ സരിതയെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പോലീസുകാര്‍ പിടികൂടുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; കോണ്‍ഗ്രസ് നേതാക്കന്മാരുടെ പേടിസ്വപ്നമായ സരിതയെ വീണ്ടും അറസ്റ്റ് ചെയ്യും; ബെവ്കോ തൊഴില്‍ തട്ടിപ്പ് കോസില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ അനുമതി
24 April 2021
ഒരു സമണ്‍സിന്റെ പേരില്‍ വീണ്ടും ജയിലില്‍ കിടക്കേണ്ടി വരുമെന്ന് സരിത എസ് നായര്‍ ഒരിക്കല്‍ പോലും കരുതിയില്ല. കണ്ട തെരഞ്ഞെടുപ്പുകളിലെല്ലാം രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ സരിതയുടെ പേര് പല വട്ടം ഉപയോഗിച...
കളിയിലെ കാര്യങ്ങള്‍... തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരാഴ്ച ബാക്കിനില്‍ക്കേ ശുഭ പ്രതീക്ഷയുമായി ബിജെപി; 12 സീറ്റ് നേടുമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോള്‍ 6 എണ്ണമെന്ന് ആര്‍എസ്എസ്; കുമ്മനത്തിന്റെ ഭൂരിപക്ഷം 11,000 വരെ ഉയര്‍ന്നേക്കാം
24 April 2021
സംസ്ഥാനത്തെ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം നേടുമെന്ന് വിലയിരുത്തല്‍. ആര്‍എസ്എസിന്റെ കണക്കില്‍ സംസ്ഥാനത്തു ബിജെപിക്കു ജയസാധ്യത 6 സീറ്റിലാണ്. അതേസമയം 12 വരെ സീറ്റിലാണു ബി...
അമ്പരപ്പോടെ അന്വേഷണസംഘം... വൈഗ കൊലപാതകത്തിന്റെ ചുരുളഴിക്കും തോറും അസാമാന്യ കരുത്തുള്ള കുറ്റവാളിയായി സനു മോഹന്‍ മാറുന്നു; വൈഗയെ പുഴയിലെറിഞ്ഞിട്ട് സിനിമയും കണ്ട് കാസിനോയില്‍ ചൂതാടി; എങ്ങനെ ഇതിനൊക്കെ സാധിച്ചു എന്ന ചോദ്യത്തിന് മൗനം
24 April 2021
പിഞ്ചുമകളെ പുഴയിലെറിഞ്ഞ് കൊന്നതിന് കാരണമായി സനു മോഹന്‍ പറഞ്ഞത് കടം കാരണമെന്നാണ്. താനും ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും പേടിച്ചുപോയെന്നുമാണ് പറഞ്ഞത്. എന്നാല്‍ പേടിച്ച ആള് നേരെ സിനിമാ തീയറ്ററിലേക്ക...
കോവിഡ് സ്ഥിരീകരിച്ച വ്യക്തി അടുത്ത ലാബ് പരിശോധന നടത്തേണ്ടത് പത്തു ദിവസം കഴിഞ്ഞ് മാത്രമെന്ന് ആരോഗ്യവകുപ്പ്... രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം
24 April 2021
കോവിഡ് സ്ഥിരീകരിച്ച വ്യക്തി അടുത്ത ലാബ് പരിശോധന നടത്തേണ്ടത് 10 ദിവസം കഴിഞ്ഞ് മാത്രമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഒരിക്കല്‍ കോവിഡ് പോസിറ്റിവായ വ്യക്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല സ്ഥലങ്ങളില്‍ പോയി പ...
കോവിഡ് പ്രതിരോധത്തിൽ വീഴ്ച സംഭവിച്ചു...! എല്ലാവർക്കും വാക്സിൻ പ്രായോഗികമാണോ? ജനങ്ങൾ അത് മനസ്സിലാക്കി..
24 April 2021
കോവിഡ് പ്രതിരോധത്തിൽ നമ്മുടെ സംസ്ഥാനം കനത്ത നടപടി സ്വീകരിച്ചുവെന്നാണ് സർക്കാരിന്റെ അവകാശവാദം. അതിനു പിന്നിലുള്ള വീഴ്ചകൾ കൂടി നമ്മൾ കാണാതിരുന്നുകൂടാ. സംസ്ഥാനത്ത് കോവിഡ് പരിശോധന കാര്യക്ഷമമായി നടത്തുന്നത...
അര്‍ദ്ധരാത്രി തൃശൂര്‍ കിടുങ്ങി... വിവാദത്തിന് വിട നല്കി നടത്തിയ തൃശൂര്‍ പൂരത്തിന്റെ രാത്രിയില്‍ അനര്‍ത്ഥങ്ങളില്‍ മനംനൊന്ത് ഭക്തര്‍; തൃശൂര്‍ പൂരത്തിനിടെ ആല്‍മരം പൊട്ടി വീണുള്ള അപകടത്തില്‍ രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്; അന്തിക്കാട് സി.ഐ. ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ക്കും പരിക്ക്
24 April 2021
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തൃശൂര്‍ പൂരം വിവാദത്തിലാണ്. തെച്ചിക്കോട്ട് രാമചന്ദ്രനും കൊറോണയുമെല്ലാം തൃശൂര്‍ പുരത്തിന്റെ ശോഭ കെടുത്തിയിരുന്നു. മനസമാധാനത്തോടെ തൃശൂര്‍ പൂരം നടത്താന്‍ കഴിയുന്നില്ല. ഇപ്പോഴിതാ ...
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എല്ലാവിധ നിര്‍ബന്ധിത പണപ്പിരിവുകളും നിര്‍ത്തലാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്
24 April 2021
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എല്ലാവിധ നിര്‍ബന്ധിത പണപ്പിരിവുകളും നിര്‍ത്തലാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇതുസംബന്ധിച്ച് നേരത്തെ ഇറക്കിയ ഉത്തരവുകളും സര്‍ക്കുലറുകളും ലംഘിച്ച് പണപ്പിരിവ...
പൂരത്തിനിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു
24 April 2021
പൂരത്തിനിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിനു തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി.തിരുവമ...
ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും....
24 April 2021
ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ചുരുങ്ങിയ ആളുകള്‍ക്കേ ക്ഷണം ലഭിച...
കൊല്ലത്ത് മൂന്ന് വയസ്സുള്ള കുഞ്ഞിനേയും അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി... കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സൂര്യ ആത്മഹത്യ ചെയ്തതാവാമെന്ന പോലീസ്
24 April 2021
കൊല്ലം ഇടക്കുളങ്ങരയില്‍ മൂന്ന് വയസ്സുള്ള കുഞ്ഞിനേയും അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. സൂര്യ(35), മകന് ആദിദേവ് എന്നിവരാണ് മരിച്ചത്.കുഞ്ഞിന്റെ കഴുത്തില്‍ വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ...
തൃശൂര്‍ പൂരത്തിനിടെ ആല്‍മരം വീണ് രണ്ട് മരണം.... തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ രണ്ടു പേരാണ് മരിച്ചത്..... ഇരുപത്തിയഞ്ച് പേര്‍ക്ക് പരിക്ക്.... അപകടം തിരുവമ്പാടി മഠത്തില്‍ വരവിനിടെ....
24 April 2021
തൃശൂര്‍ പൂരത്തിനിടെ ആല്‍മരംമരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേര് മരിച്ചു. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കുട്ടനെല്ലൂര്‍ സ്വദേശി രമേശ്, പനയത്ത് രാധാകൃഷ്ണന് എന്നിവരാണ് മരിച്ചത്. ഇരുപത്ത...
കോവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏ്ര്പ്പെടുത്തി സര്‍ക്കാര്‍.... നിയന്ത്രണങ്ങള്‍ ഇങ്ങനെ......
24 April 2021
കോവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. എല്ലാവരും വീട്ടില്‍ തന്നെ കഴിയണം. അത്യാവശ്യത്തിനുമാത്രമേ പുറത്തിറങ്ങാവൂ. അപ്പോള്‍...
തൊഴില്‍ തട്ടിപ്പ് കേസ്; സരിത എസ്. നായരുടെ അറസ്റ്റ് രേഖപ്പെടുത്തി
23 April 2021
തിരുവനന്തപുരത്തെ തൊഴില്‍ തട്ടിപ്പ് കേസിലും സരിത എസ്. നായരുടെ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര പൊലീസ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി...
കക്ഷികള്‍ക്ക് വാട്സ്ആപ്പിലൂടെ സമന്‍സ് അയക്കുന്നത് നിയമപരമായ നടപടിക്രമമല്ലെന്ന് ഹൈകോടതി
23 April 2021
കോടതി കക്ഷികള്‍ക്ക് വാട്സ്ആപ്പിലൂടെ സമന്‍സ് അയക്കുന്നത് നിയമപരമായ നടപടിക്രമമല്ലെന്ന് ഹൈകോടതി. പൊലീസ് ഉദ്യോഗസ്ഥന് മുഖേന സമന്‍സ് നല്‍കണമെന്നാണ് ക്...
കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ; കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം
23 April 2021
കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിയഞ്ച് വയസുകാരിയായ സൂര്യ എന്ന യുവതിയെയും മകനായ രണ്ടരവയസുകാരന് ആദിദേവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ഇടക്കുളങ്ങരയിലാണ്...
ട്രംപ് വൈറ്റ് ഹൗസിൽ സൊഹ്റാൻ മംദാനിയെ കണ്ടു; വന്‍ പ്രശംസ, 'ന്യൂയോര്‍ക്കിന്റെ നല്ലൊരു മേയര്‍ ആയിരിക്കും'
1950 ലെ നിയമം പൊടി തട്ടിയെടുത്ത് ഹിമാന്ത ബിശ്വ ശർമ്മ സർക്കാർ ; അസമിലെ അനധികൃത കുടിയേറ്റക്കാർ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് തീട്ടുരം
കർണാടകയിൽപോര് മുറുകുന്നു ? നാണം കെടാൻ വയ്യ, രാഹുല്‍ ഗാന്ധിയെ വേണ്ടെന്ന് ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷികൾ ; ഒറ്റപ്പെട്ട് കോൺഗ്രസ്
വിംഗ് കമാൻഡർ നമാൻഷ് സിയാൽ മരിച്ചത് ബാരൽ റോൾ നടപ്പിലാക്കുന്നതിനിടയിൽ എന്ന് വിദഗ്ധർ ; കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..





















