Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....

18 MAY 2024 01:38 PM ISTമലയാളി വാര്‍ത്ത
സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി. പുലർച്ചെ 3.15നാണ് എത്തിയത്. തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാനും പതിവ് പ്രോട്ടോകോൾ പ്രകാരമുള്ള ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. മുൻകൂട്ടി അറിയിച്ചതിലും...

കഷ്ടപ്പാടുകളില്‍ നിന്നും നേട്ടത്തിന്റെ നെറുകയിലേക്ക്... കേരളത്തിന് അഭിമാനമായി മാറിയ ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിതയായി

05 May 2020

കഷ്ടപ്പാടുകളില്‍ നിന്നും നേട്ടത്തിന്റെ നെറുകയിലേക്ക് എത്തിയ ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിതയായി. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ വ്യക്തിയാണ് ശ്രീധന്യ സുര...

സുചിത്ര പിള്ളയെ കൊലപ്പെടുത്തിയതിനു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.... പ്രതിയായ പ്രശാന്തിനെ എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഇന്ന് പ്രശാന്തിനെ പാലക്കാട്ട് തെളിവെടുപ്പിന് എത്തിക്കും

05 May 2020

സുചിത്ര പിള്ളയെ കൊലപ്പെടുത്തിയതിനു കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് പോലീസ് ഈ മരണം നടന്നത് അതി ക്രൂരമായെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തുന്നു. പ്രതിയായ പ്രശാന്തിനെ(32) എട്ടു ദിവസത്തേക്ക് പൊ...

മലപ്പുറത്ത് നാട്ടുകാരെ ഭീതിഴിലാഴ്ത്തി അജ്ഞാതൻ! കുളികഴിഞ്ഞിറങ്ങിയ യുവതിയെ കാത്തിരുന്നത് മുളകുപൊടി തന്ത്രം... സ്ത്രീകളെ മാത്രം ലക്‌ഷ്യം വയ്ക്കുന്ന നാട്ടിലെ വില്ലനെ പിടികൂടാനുറച്ച് പോലീസ്...

05 May 2020

കഴിഞ്ഞ ദിവസമാണ് സംഭവം. ലോക് ഡൗണിനിടയിലും ബ്ലാക്മാനിനും പിന്നാലെ അജ്ഞാത മനുഷ്യന്റെ ആക്രമണം. കരുളായിലും പരിസരപ്രദേശങ്ങളിലും അജ്ഞാതന്റെ സാന്നിധ്യം ഭീതി പരത്തുകയാണ്. കാട്ടിലെപ്പാടത്ത് പാലയ്ക്കാതൊടി രഞ്ജുഷ...

പുതുപ്പള്ളി പെരുന്നാളിന് ചടങ്ങുകള്‍ മാത്രം, പെരുന്നാള്‍ നാളെ മുതല്‍

05 May 2020

ലക്ഷക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തിരുന്ന പുതുപ്പള്ളിയിലെ പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാള്‍ ദിനങ്ങള്‍ നാളെയും മറ്റന്നാളും. പെരുന്നാള...

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 1.70 ലക്ഷം പേര്‍ നോര്‍ക്ക വഴി തിരിച്ചെത്താന്‍ അപേക്ഷ നല്‍കി... കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കൂടുതല്‍, രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചിലൊന്ന് ആളുകള്‍ക്ക് മാത്രമേ സ്വന്തം വാഹനങ്ങളിലോ വാഹനങ്ങള്‍ വാടകക്ക് എടുത്തോ നാട്ടിലെത്താന്‍ കഴിയൂ, അതിര്‍ത്തി കടക്കാന്‍ അനുമതി കിട്ടിയെങ്കിലും സ്വന്തം നാട്ടിലെത്താന്‍ കടമ്പകള്‍ അനവധി

05 May 2020

അന്തര്‍സംസ്ഥാന പ്രവാസികള്‍ക്കുള്ള ഡിജിറ്റല്‍ യാത്രാ പാസ്സ് ലഭിക്കുന്നതിന് ംംം.രീ്ശറ19 ഷമഴൃമവേമ.സലൃമഹമ.ിശര.ശി എന്ന വെബ്സൈറ്റില്‍ കൂടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.നോര്‍ക്ക രജിസ്ട്രേഷന്‍ നമ്പര്‍ ഉപയ...

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരില്‍ വാഹനം സ്വന്തമായി ഇല്ലാത്തവര്‍ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗതമന്ത്രി

05 May 2020

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരില്‍ വാഹനം സ്വന്തമായി ഇല്ലാത്തവര്‍ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍.അടിയന്തരമായി ഇവര്‍ക്കായി പ്രത്യേക വാഹനം അനുവദിക്കാന്‍ സാധിക്കില്ലെന്നും...

വേനല്‍ മഴ ലഭിച്ചതോടെ വെള്ളച്ചാട്ടങ്ങളില്‍ നീരൊഴുക്ക് വര്‍ധിച്ചു

05 May 2020

അടിമാലിയില്‍ വേനല്‍ മഴ ലഭിച്ചതോടെ നേര്യമംഗലം വനമേഖലയിലെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളില്‍ നീരൊഴുക്ക് വര്‍ധിച്ചു. വേനല്‍ കടുത്തതോടെ 2 മാസമായി വെള്ളച്ചാട്ടങ്ങള്‍ വറ്റി വരണ്ട നിലയില്‍ ആയിരുന്നു. കഴിഞ്...

ആംബുലന്‍സില്‍ ലഹരി കടത്ത്.. പരിശോധനക്കിടെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലുള്ള ആംബുലന്‍സില്‍ നിന്ന് 90 പാക്കറ്റോളം നിരോധിത പുകയില വസ്തുക്കള്‍ കുമ്പള പൊലീസ് പിടികൂടി, ഡ്രൈവര്‍ അറസ്റ്റില്‍

05 May 2020

ആംബുലന്‍സില്‍ ആളിനെ കടത്താനുള്ള ശ്രമം പോലീസ് പിടിക്കുന്നതായി പല ഇടങ്ങളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട് എന്നാല്‍ കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ നിന്നും ആംബുലന്‍സില്‍ കടത്തുകയായിരുന്ന ലഹരി ഉല്‍പന്നങ...

ഓണക്കാലത്തേക്കുള്ള മാസ്‌ക്കുകളുടെ നിർമ്മാണം ആരംഭിച്ചു... അതാണ് മലയാളി! ഡിസൈനര്‍ മാസ്ക്കിന്‍റെ ചിത്രം പങ്കുവെച്ച്‌ ശശി തരൂര്‍

05 May 2020

കോവിഡ് ഭീതിയില്‍ മാസ്ക്കുകളുടെ ഉപയോഗം വ്യാപകമായിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ മാസ്കുകള്‍ നിര്‍ബന്ധമായി ധരിച്ചിരിക്കണം എന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തു. കോവിഡ് ഭീതി ഒഴിഞ്...

പാലക്കാട് ജില്ലയ്ക്ക് തെര്‍മല്‍ ബോഡി സ്‌ക്രീന്‍ സ്‌കാനര്‍; ഷാഫി പറമ്പില്‍ 8 ലക്ഷം അനുവദിച്ചു

05 May 2020

നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്ത് വാളയാര്‍ ചെക്‌പോസ്റ്റ് വഴിയും റെയില്‍വേ സ്റ്റേഷന്‍ വഴിയും പാലക്കാട് ജില്ലയിലൂടെ കേരളത്തിലേക്ക് പ്രവേശിക്കുന്നവരുടെ പ്രാഥമിക ആരോഗ്യ പരിശോധന വേഗത്തിലും അനായാസവുമായി നടത്ത...

ലോക്ക്ഡൗണ്‍ യാത്രാപാസ് ഇനിമുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കും... മറ്റു ജില്ലകളിലേയ്ക്കു യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതതു പൊലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ പാസ് നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

05 May 2020

മറ്റു ജില്ലകളിലേയ്ക്കു യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതതു പൊലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ പാസ് നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൊലീസിന്റെ വെബ്...

800 പ്രവാസികളെയും കൊണ്ട് ഒരു വലിയ ഇടവേളക്ക് ശേഷം 4 വിമാനങ്ങള്‍ കേരളത്തില്‍ പറന്നിറങ്ങും.... കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി

05 May 2020

800 പ്രവാസികളെയും കൊണ്ട് ഒരു വലിയ ഇടവേളക്ക് ശേഷം 4 വിമാനങ്ങള്‍ കേരളത്തില്‍ പറന്നനിറങ്ങുകയാണ് മെയ് ഏഴ് മുതല്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടിയ്ക്ക് ഒ...

സംസ്ഥാനത്ത് നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഈ മാസം കിലോക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

05 May 2020

സംസ്ഥാനത്തെ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം കിലോക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍ വിഹിതം കുറവായ സാഹചര്യത്തിലാണ് 22 ...

പ്രവാസികൾക്ക് ആശ്വസിക്കാം! വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും! അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി പ്രവാസികളെത്തുന്നത് 64 വിമാനങ്ങളിൽ

05 May 2020

വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും. നാല് വിമാനങ്ങളാണ് കേരളത്തിലേക്ക് വ്യാഴാഴ്ച എത്തുന്നത്. ഖത്തറില്‍ നിന്നും സൗദി അറേബ്യയി...

പ്രത്യേക കോവിഡ് ഓപ്പറേഷന്‍ തിയറ്ററുമായി മഞ്ചേരി മെഡിക്കല്‍ കോളജ്

05 May 2020

ലോകാരോഗ്യ സംഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി സജ്ജമാക്കിയ ആദ്യ കോവിഡ് 19 നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തിയറ്റര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്തെ ഇത്തരത്തിലെ ആദ്യത...

Malayali Vartha Recommends