Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

07 APRIL 2026 01:28 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം ആനയറ ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണു (39) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ആത്മഹത്യക്കുറിപ്പ്...

അച്ചന്‍കോവിലാറില്‍ കാട്ടാനയുടെ മൃതദേഹം കണ്ടെത്തി; രണ്ട് ആനക്കുട്ടികള്‍ കൂടി ഒഴുക്കില്‍പ്പെട്ടതായി സംശയം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടരുന്നു

10 July 2021

കോന്നി വനമേഖലയില്‍ അച്ചന്‍കോവിലാറില്‍ ഒഴുകിവന്ന കാട്ടാനയുടെ മൃതദേഹം കണ്ടെത്തി. കുമ്മണ്ണൂര്‍ വനമേഖലയില്‍ വച്ച്‌ വനപാലകര്‍ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്. വനത്തില്‍ തീരത്തോട് അടുപ്പിച്ച്‌ ആനയുടെ...

കാണാതായ സുഹൃത്തുക്കളെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

10 July 2021

രണ്ടു ദിവസമായി കാണാതായ സുഹൃത്തുക്കളെ ആളൊഴിഞ്ഞ പറമ്ബിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് റെയില്‍വേ ട്രാക്കിന് സമീപത്തെ പറമ്ബിലുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് വടക്കെ തൊ...

യുവാവിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ സ്യൂട്ട് കെയ്‌സിലാക്കി... അരുംകൊലയ്ക്ക് നാളെ 25 വര്‍ഷം പിന്നിടുമ്പോള്‍ പ്രതി എവിടെ?യുവാവിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ സ്യൂട്ട് കെയ്‌സിലാക്കി... അരുംകൊലയ്ക്ക് നാളെ 25 വര്‍ഷം പിന്നിടുമ്പോള്‍ പ്രതി എവിടെ?

10 July 2021

ഊട്ടി റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലില്‍ വെച്ച് യുവാവിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ സ്യൂട്ട് കെയ്‌സിലാക്കിയ അരുംകൊലയ്ക്ക് നാളെ 25 വര്‍ഷം. വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു ഇന്റര്‍പോള്‍ തിരയുന്ന...

ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 15 ആയി

10 July 2021

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നന്ദന്‍കോട് നിന്നും ശേഖരിച്ച സാംപിളുകള്‍ ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് 40 വയസ്സുകാരന് സിക്ക ...

മുന്‍കൂട്ടി തുകയടച്ചാല്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം... മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കാൻ നടപടി... പണമടച്ച് മദ്യം വാങ്ങാൻ സൗകര്യം ഒരുക്കും...

10 July 2021

മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. മുൻകൂട്ടി മദ്യത്തിന്റെ പണമടച്ച് ബെവ്കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത...

തീര്‍ഥാടനത്തിന് ഭര്‍ത്താവിനോടൊത്ത് പോയ മലയാളി യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു; യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പ്പിച്ചു; തടയാനെത്തിയ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു

10 July 2021

പഴനിയില്‍ തീര്‍ഥാടനത്തിന് ഭര്‍ത്താവിനോടൊത്ത് പോയ മലയാളി യുവതിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. കണ്ണൂര്‍ സ്വദേശികള്‍ക്കാണ് ക്രൂര പീഡനം നേരിട്ടത്. അതിക്രമം തടയാനെത്തിയ ഭര്‍ത്താവ...

ഗാന്ധിനഗറിൽ വീണ്ടും ഗുണ്ടാ ആക്രമണം: ഗുണ്ടാ സംഘാംഗമായ യുവാവിനെ ആക്രമിച്ചതിന്റെ പ്രതികാരമായി വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം; അലോട്ടിയുടെ ഗുണ്ടാ സംഘാംഗമായ നാലു പേർ പിടിയിൽ

10 July 2021

ഗാന്ധിനഗറിൽ വീണ്ടും ഗുണ്ടാ ആക്രമണം. തുടർച്ചയായ രണ്ടാം ദിവസവുമുണ്ടായ ആക്രമണത്തിൽ ഗുണ്ടാ സംഘാംഗങ്ങളായ അഞ്ചു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് വിൽപ്പനക്കേസിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ - കഞ്ചാവ് മാഫ...

പാലായിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പൊലീസ് പിടികൂടി; കാർ കണ്ടെത്തിയത് നാലു ദിവസത്തിന് ശേഷം

10 July 2021

ബൈക്ക് യാത്രക്കാരനെ ഇടിച്ചു പരിക്കേൽപ്പിച്ച ശേഷം നിർത്താതെ പോയ കാർ നാലു ദിവസത്തിനു ശേഷം പൊലീസ് പിടികൂടി. ജൂലായ് ആറിനുണ്ടായ അപകടത്തിൽ ഉൾപ്പെട്ട കാറാണ് പൊലീസ് പിടികൂടിയത്. ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ ...

'അധ്യാപകനെന്ന ബന്ധം മുതലെടുത്ത് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു'; ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്ത് പോലീസ്

10 July 2021

ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഡോ. ഹാരിസ് കോടമ്ബുഴക്കെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയതത്. അ...

ധാക്കയിലെ ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 52 പേര്‍ മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമ അടക്കം എട്ട് പേര്‍ അറസ്റ്റിലായി

10 July 2021

ബംഗ്ലാദേശില്‍ ധാക്കയിലെ ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 52 പേര്‍ മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമ അടക്കം എട്ട് പേര്‍ അറസ്റ്റിലായി.വ്യാഴാഴ്ചയാണ് നരിയന്‍ഗഞ്ചിലെ ആറ് നില കെട്ടിടത്തില്‍ തീപിടുത്തമു...

സാധാരണ നിലയിലേക്ക് എന്നെത്തും? ലോക്ക്ഡൗൺ ഇനി നീട്ടുമോ? രോ​ഗികളും ഇന്നും ഇയർന്ന്.... സെഞ്ച്വറിയടിച്ച് മരണങ്ങൾ... നെഞ്ചിടിപ്പോടെ ജനങ്ങൾ!

10 July 2021

കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ല എന്ന നിലപാട് തന്നെയാണ് മുക്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. സാധാരണ ...

സംസ്ഥാനത്ത് ലോക്ഡൗണ്‍ അനന്തമായി നീട്ടാന്‍ സാധിക്കില്ല; സാധാരണ നിലയിലേക്ക് ജനജീവിതം എത്താനുള്ള സാഹചര്യം ഒരുക്കണം: മുഖ്യമന്ത്രി

10 July 2021

സംസ്ഥാനത്ത് ലോക്ഡൗണ്‍ അനന്തമായി നീട്ടാന്‍ സാധിക്കില്ലെന്നും സാധാരണ നിലയിലേക്ക് ജനജീവിതം എത്താനുള്ള സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് വ്യാപനം മ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

10 July 2021

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുമായി വന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. ആറ് യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണ്. തഞ്ചാവൂരില...

മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ വലിയ ക്യൂ ഒഴിവാക്കും; തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

10 July 2021

മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്‌നമായി മാറിയെന്നും അത് ഒഴിവാക്കാന്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....

Malayali Vartha Recommends