Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

20 JUNE 2026 04:16 PM ISTമലയാളി വാര്‍ത്ത
വിവാഹത്തിനായി ഇനി ദിവസങ്ങൾ മാത്രം . നാടും വീടും എല്ലാവരും ഒരുക്കങ്ങൾ നടത്തുന്നു . പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത് . അയാളുടെ മരണ വാർത്തയായിരുന്നു . വിവാഹത്തിനായി ഈ മാസം 25ന് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവിനെ സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാതിനില്‍ മരിച്ച നിലയില്‍ കണ്...

കണ്ണൂര്‍ ജില്ലയില്‍ 1034 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 1007 പേര്‍ രോഗബാധിതരായി, ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 210692 ആയി

20 August 2021

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1034 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 1007 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നും എത്തിയ ഒരാള്‍...

കാരാപ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ സ്‌കൂബ ഉപയോഗിച്ച്‌ യുവാവിന്‍റെ മൃതദേഹം പുറത്തെടുത്തു

20 August 2021

കാരാപ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാഴവറ്റ പാക്കത്തെ മധുര കുറുമ കോളനിയിലെ ശശിയുടെ മകന്‍ അശ്വിന്‍ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ സുഹൃത്തുക്കള്‍ക്കൊപ്പം ചീപ്രത്തെ...

ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മൃതദേഹംകണ്ടെത്തിയത് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ

20 August 2021

കാരാപ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാഴവറ്റ പാക്കത്തെ മധുര കുറുമ കോളനിയിലെ ശശിയുടെ മകന്‍ അശ്വിന്‍ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ സുഹൃത്തുക്കള്‍ക്കൊപ്പം ചീപ്രത്തെ ...

നാളെ മുതൽ സംസ്ഥാനത്ത് ബാറുകള്‍ തുറക്കില്ല; തീരുമാനം തിരുവോണത്തിന്റെ പശ്ചാത്തലത്തിൽ, ഓണത്തിരക്ക് പ്രമാണിച്ച്‌ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നേരത്തെ കൂട്ടി

20 August 2021

തിരുവോണ ദിനമായ നാളെ സംസ്ഥാനത്ത് ബാറുകള്‍ തുറക്കില്ലെന്ന് അധികൃതർ. തിരുവോണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം കൈകൊണ്ടത്. ബെവ്കോ ഔട്ട്ലെറ്റുകള്‍ തുറക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ...

വാക്‌സിൻ രണ്ട് ഡോസ് എടുത്തിട്ടും കൊറോണ; കാരണം ഡെല്‍റ്റ വകഭേദമെന്ന് റിപ്പോര്‍ട്ട്, ഇന്ത്യയില്‍ ഇത്തരം കേസുകളുടെ ജീനോം സീക്വന്‍സിങ്ങില്‍ ഡെല്‍റ്റ വേരിയന്റിന്റെ ഉയര്‍ന്ന അനുപാതം കാണിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍സാകോഗ്

20 August 2021

കൊറോണ വ്യാപനത്തെ ചേര്ത്ത് നിർത്താൻ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയത് വാക്‌സിൻ തന്നെയായിരുന്നു. എന്നാൽ കോവിഡ് 19നെതിരായ വാക്‌സിനേഷന് ശേഷവും പലരിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ കാരണം ഡെല്‍റ്റ വകഭ...

വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില വളരെ ഗുരുതരം

20 August 2021

കൊല്ലം ബൈപ്പാസില്‍ നീരാവില്‍ പാലത്തിന് അടുത്തായി അമിത വേഗത്തില്‍ എത്തിയ കാര്‍ ലോറിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഓട്ടോറിക്ഷയുള്‍പ്പെടെ അപകടത്തില്‍പ്പെട്ട സംഭവത്തില...

കുടുംബവഴക്ക്; ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

20 August 2021

വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 5നും 6.30നും ഇടയ്...

കേരള തീരത്തും നീലത്തിമിംഗലത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍; കൊച്ചി തീരത്തിന് 47 നോട്ടിക്കല്‍ മൈല്‍ ദൂരെയായി അമ്മയും കുഞ്ഞുങ്ങളുമടങ്ങുന്ന രണ്ടിലധികം തിമിംഗലങ്ങളുടെ ദൃശ്യങ്ങൾ പകർത്തി കപ്പൽ ജീവനക്കാരൻ

20 August 2021

കേരള തീരത്തും നീലത്തിമിംഗലത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. വിഴിഞ്ഞത്ത് നീല തിമിംഗലത്തിന്‍റെ ശബ്ദം രേഖപ്പെടുത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നീലത്തിമിംഗലത്തെ കേരള തീര്‍ത്ത് ആദ്യമായി ഇപ്പോള...

ചിന്ത ജെറോമിനെതിരെയുള്ള വിവാദത്തിൽ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് രംഗത്ത്

20 August 2021

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെയുള്ള സമൂഹ മാധ്യമങ്ങളിലെ ആക്രമണങ്ങളില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. തങ്ങളുടെ രാഷ്ട്രീയ വിശ്വാസത്തോടെ ചേര്‍ന്ന് നില്‍ക്കാത്തവരെ എന്തിനും എപ്പോഴും ടാര...

ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 17,142 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,82,285; ആകെ രോഗമുക്തി നേടിയവര്‍ 35,84,634, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകള്‍ പരിശോധിച്ചു, ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍

20 August 2021

കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന...

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 40 ലക്ഷം രൂപ വിലവരുന്ന മയക്കു മരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

20 August 2021

കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് നിന്ന് 40 ലക്ഷം രൂപയുടെ മയക്കുമരുന്ന് പൊലീസ് പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഇവരുടെ പക്കല്‍ നിന്ന് 40 ഗ്രാം എം ഡി എം എ മരുന്നുകളും പിടിച്ചെടുത്തു. കോഴിക്ക...

മന്ത്രി ശശീന്ദ്രന്‍ പീഢന കേസില്‍ ഇടപെട്ടതില്‍ തെറ്റില്ലെന്ന നിയമ ഉപദേശം: പിണറായിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

20 August 2021

പിണറായി വിജയന്റെ നിഘണ്ടുവില്‍ മാത്രമേ പീഢനക്കേസ് ഒതുക്കുന്നതില്‍ അപാകതയില്ലെന്ന വിചിത്ര അര്‍ത്ഥംഉണ്ടാവുകയുള്ളൂ എന്ന് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു സ്ത്രീപീഡനത്തെ ഒതുക്കി തീര്‍ക്കുന്ന...

മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം: ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു, 3.2 കോടി രൂപ അനുവദിച്ചു

20 August 2021

കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 3 ലക്ഷം ...

ഓണദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

20 August 2021

ഓണദിവസങ്ങളില്‍ സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി...

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; ഷാഹിദയുടെ വയറിലും കഴുത്തിലും കുത്തേറ്റതായി പോലീസ്, വര്‍ക്കല‍യില്‍ കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ

20 August 2021

വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായ...

Malayali Vartha Recommends