Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

02 MAY 2024 10:45 PM ISTമലയാളി വാര്‍ത്ത
കേരളത്തിലെ ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ജീവനക്കാരുമടക്കമുള്ളവരാണ് ഹര്‍ജി നല്...

കേരളത്തിന് ചികില്‍സ രീതിക്ക് അനുമതി ... അമേരിക്കയെ കടത്തിവെട്ടി കേരളം... . കൊവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തില്‍ നിന്നും വൈറസിനെതിരായ ആന്റിബോഡി വേര്‍തിരിച്ച് കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ കേരളത്തിന് അനുമതി

09 April 2020

കോണ്‍വലസെന്റ് സെറ കേരളത്തില്‍. ഇനി എല്ലാ കണ്ണുകളും ആ ചികില്‍സയിലേയ്ക്കാണ്. കൊവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തില്‍ നിന്നും വൈറസിനെതിരായ ആന്റിബോഡി വേര്‍തിരിച്ച് കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ കേരളത്തിന്...

ബിഹാര്‍ വരെ നടക്കുമെന്ന വാശിയില്‍ എത്തിയ യുവാവിനെ പൊലീസ് പിടികൂടി!

09 April 2020

ഇക്കഴിഞ്ഞ ഞായറാഴ്ച, ഇടുക്കി നെടുങ്കണ്ടത്തിനടുത്ത് ചേറ്റുകുഴി പോത്തിന്‍കണ്ടത്തിനു സമീപം ജോലിക്കെത്തിയ ബിഹാര്‍ സ്വദേശി പട്‌നയിലേക്ക് നടപ്പ് ആരംഭിച്ചു. ഇതോടെ വിഷയത്തില്‍ നാട്ടുകാര്‍ ഇടപെട്ടു. കരുണാപുരം പ...

ബ്ലഡ് ബാങ്കിലെ രക്ത ക്ഷാമം പരിഹരിക്കാന്‍ കേരള പൊലീസ് അസോസിയേഷന്‍

09 April 2020

ബ്ലഡ് ബാങ്കിലെ രക്ത ക്ഷാമം പരിഹരിക്കാന്‍ പൊലീസുകാര്‍ രംഗത്ത്. ആലുവാ ജില്ലാ ആശുപത്രിയോട് അനുബന്ധിച്ചുള്ള ബ്ലഡ് ബാങ്കില്‍ നെഗറ്റീവ് ഗ്രൂപ്പുകളില്‍ പെട്ട രക്തം ആവശ്യത്തിനില്ല. കേരള പൊലീസ് അസോസിയേഷനാണ് ...

കൊല്ലത്ത് അർദ്ധരാത്രി വീടിന് മുൻപിൽ പിഞ്ചോമനയുടെ നിർത്താതെയുള്ള കരച്ചിൽ! സംശയം തോന്നി പുറത്തേക്കിറങ്ങിയപ്പോൾ വീട്ടുകാർ കണ്ട കാഴ്ച്ച ഭയാനകം; തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ.. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങി പോലീസ്

09 April 2020

കൊല്ലം വിളക്കുടി സ്നേഹതീരത്തിന് മുന്നിലെ വീട്ടില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസം മാത്രമാണ് കുട്ടിയുടെ പ്രായം. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒരുമണിയോടെയാണ് സംഭവം. സ്നേഹതീരത്തിന്...

താരമായി സിന്ധുവും മോഹന്‍ലാലും...ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനമായി മോഹന്‍ലാല്‍... ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ സിന്ധുവും മോഹന്‍ലാലും തമ്മിലുള്ള ഫോണ്‍ വിളി വൈറല്‍

09 April 2020

സാമൂഹ്യ ഉത്തരവാിദിത്വത്തോടെ നാം ഒന്നിച്ച് അണിചേര്‍ന്നിരിക്കുന്ന സമയമാണ്. ഇപ്പോള്‍ നമ്മുടെയെല്ലാം താരം ആരോഗ്യമേഖലയില്‍ പണിയെടുക്കുന്നവരാണ്. രാവും പകലും ഒരുപോലെയാക്കിയ അവരെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്ത...

എന്‍ഡോസള്‍ഫാനില്‍ തുടങ്ങി മഹാമാരി വരെ... എല്ലാത്തിലും കയ്യൊപ്പുമായി സുരേഷ് ഗോപി... അച്ഛന്റെ കൈത്താങ്ങുകളെക്കുറിച്ച് ഗോകുല്‍ സുരേഷ്

09 April 2020

എന്‍ഡോസള്‍ഫാനില്‍ തുടങ്ങി മഹാമാരി വരെ. എല്ലാത്തിലും കയ്യൊപ്പുമായി സുരേഷ് ഗോപി എന്ന മനുഷ്യന്‍ എപ്പോഴുമുണ്ടായിരുന്നു. പക്ഷെ പലപ്പോഴും അത് അധികം പേരും അറിഞ്ഞില്ല. പക്ഷെ അപ്പോള്‍ ഈ കുറിപ്പ് വൈറലാവുകയാണ്. ...

ലോകത്തിന്റെ കയ്യടി... മഹാമാരിയെ നമ്മള്‍ പിടിച്ചുകെട്ടി... കോവിഡിന്റെ രണ്ടാംവരവ് കേരളത്തില്‍ അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍

09 April 2020

കോവിഡിന്റെ രണ്ടാംവരവ് കേരളത്തില്‍ അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണു കാരണം. കഴിഞ്ഞ രണ്ടു ദിവസമായി പുത...

ഭര്‍ത്താവിന്റെ പിറന്നാള്‍ കെങ്കമാക്കാൻ വിരുന്ന് സംഘടിപ്പിച്ച് നടി! വിരുന്നില്‍ ആളുകള്‍ കൂടി ചേര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതോടെ കിട്ടിയത് മുട്ടൻ പണി... നടി അറസ്റ്റില്‍

09 April 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ ലോകം മുഴുവന്‍ പരിഭ്രാന്തരായിരിക്കുന്ന സാഹചര്യമാണ്. ഓരോ രാജ്യവും അതീവ സുരക്ഷാ മാര്‍ഗ്ഗങ്ങളിലൂടെ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ നടപടികള്‍ കൈക്കൊള്ളുകയാണ്. സാമൂ...

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​ല്‍​നി​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പി​ന്മാ​റി!​ ന​ഴ്സു​മാ​ര്‍ സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തു ശ​രി​യാ​കു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍; പരാതിയുമായി കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്സുമാര്‍

09 April 2020

ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​ല്‍​നി​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പി​ന്മാ​റി, ന​ഴ്സു​മാ​ര്‍ സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തു ശ​രി​യാ​കു​ന്...

വന്യമൃഗ വേട്ട: സംഘാംഗം വെടിയേറ്റു മരിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

09 April 2020

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി എടപ്പുഴയില്‍ വനത്തോടു ചേര്‍ന്ന മിച്ചഭൂമിയില്‍ നായാട്ടിനെത്തിയ സംഘത്തിലൊരാള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. വാളത്തോടെ തടിക്കല്‍ സിജു ജോസഫ് (50), എടൂരി...

ലോക്ക് ഡൗൺ കാലത്തെ അഭിജിത്തിന്റെ കണ്ടുപിടിത്തം വൈറലാകുന്നു; കോവിഡിനെ ചെറുക്കാൻ ഓട്ടോമാറ്റിക് വെന്റിലേറ്ററുമായി പത്തനംതിട്ട അടൂർ സ്വദേശി അഭിജിത്

09 April 2020

കോവിഡ് 19 എന്ന മഹാമാരി വിതച്ച വിപത്തിനെതിരേയുള്ള പോരാട്ടത്തിലാണ് ലോകം മുഴുവന്‍. സമ്പൂർണ ലോക്ക് ഡൗണിലാണ് രാജ്യം . ഈ ലോക്‌ഡോൺ കാലഘട്ടം വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടി ചിലവഴിക്കുന്നുണ്ട് പലരും. ഈ സമയത...

വയനാട്ടിലെ കൊളവള്ളി കോളനിയില്‍ കുടിവെള്ളമെത്തി

09 April 2020

പുല്‍പള്ളിയില്‍ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന കൊളവള്ളി അംബേദ്കര്‍ കോളനിയില്‍ കുടിവെള്ള വിതരണത്തിന് 5,000 ലീറ്ററിന്റെ വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ച് 4 ടാപ്പുകള്‍ ഒരുക്കി. കബനി കുടിവെള്ള പദ്ധതിയില്‍ ന...

കേരളം ഇങ്ങനാണ് ഭായ്.....; കേരളത്തിന്റെ സല്‍ക്കാരത്തില്‍ മനം നിറഞ്ഞ് അതിഥിത്തൊഴിലാളികള്‍; ഇത്രയും കരുതല്‍ നാട്ടില്‍പോലും കിട്ടില്ല; പിണറായിക്ക് അഭിനന്ദന പ്രവാഹം

09 April 2020

ആഹാരമില്ല എന്നും നാട്ടില്‍ പോകണമെന്നുമൊക്കെ പറഞ്ഞ് കൊവിഡുകാലത്ത് തെരുവിലിറങ്ങി ഭീതി സൃഷ്ടിച്ച് അന്യ സംസ്ഥാന തൊഴിലാളികള്‍ തന്നെ ഇപ്പോള്‍ പറയുകയാണ് കേരളം സ്വര്‍ഗ്ഗമാണെന്ന്. കേരളത്തിന്റെ സല്‍ക്കരിച്ച ഒരു...

ഈ ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുമ്പോൾ ഇത്തരത്തില്‍ മായം കലര്‍ത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല! ജനങ്ങള്‍ കഴിക്കുന്നത് മുഴുവന്‍ ചീഞ്ഞ മത്സ്യം; ഇന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത് 7551.5 കിലോ മത്സ്യം

09 April 2020

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഉപയോഗശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം കൂടി പിടിച്ചെടുത്ത് നശിപ്പിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്താകെ 184 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത...

മാണിസാറിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്....കൊറോണ കാലത്തും കരുതലുമായി K.M മാണി...  പാലായിലെ പകരം വയ്ക്കാനില്ലാത്ത ജനനായകന്റെ ഓര്‍മ്മയില്‍ കേരളം

09 April 2020

കോവിഡ് 19 അഥവാ കൊറോണ വെറസ് ഡിസീസ് എന്ന മഹാമാരിക്കു മുൻപിൽ ലോകം പകച്ചു നിൽക്കുന്നു. ലോകം നിശ്ചലമായിട്ട് ഏകദേശം 2 ആഴ്ച്ച കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് ഇതിനോടനുബന്ധിച്ച് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ സംസ്ഥ...

Malayali Vartha Recommends