KERALA
ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM
തലസ്ഥാനത്ത് ശനിയാഴ്ചവരെ ശക്തമായ മഴ ഉണ്ടാകും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ ആറിടത്ത്: മലയോര മേഖകളകളിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യത
13 April 2021
കേരളത്തിലെ വിവിധ ജില്ലകളിൽ ശനിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുമെന്നാണ് ...
സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി, തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളും എത്തി
13 April 2021
സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട്...
ബന്ധുനിയമനവും സര്‍വകലാശാലകളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടതും മാര്‍ക്ക് ദാനവും ഉള്‍പ്പടെ മന്ത്രിയുടെ വഴിവിട്ട നടപടികളെല്ലാം വെളിച്ചത്ത് കൊണ്ട് വന്നത് പ്രതിപക്ഷം; നില്‍ക്കക്കളിയില്ലാതെ രാജിയെന്ന് ചെന്നിത്തല
13 April 2021
കെ.ടി.ജലീലിന്റെ രാജി ധാര്‍മികത ഉയര്ത്തിപ്പിച്ചാണെന്ന സിപിഎം വാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നില്‍ക്കക്കളിയില്ലാതെ ജലീല്‍ രാജിവയ്...
കോവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തിപ്പെടുത്തി; കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ വിപുലമായ സേവനങ്ങള്‍, എല്ലാദിവസവും സ്‌പെഷ്യാലിറ്റി ഒപികള്‍
13 April 2021
സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോ...
'പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍. എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച് മീഡിയ പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തിയാല്‍ ആര്‍ക്കും ഒന്നും മിണ്ടാനില്ല...' മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു പിന്നാലെ പരിഹാസവുമായി എഴുത്തുകാരന് ബെന്യാമിന്
13 April 2021
മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു പിന്നാലെ പരിഹസിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റുമായി എഴുത്തുകാരന് ബെന്യാമിന് രംഗത്ത് എത്തിയിരിക്കുകയാണ്. പുതിയ ന...
ജലീലിന്റേത് രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമെന്ന് എ. വിജയരാഘവൻ... തെറ്റ് ചെയ്തു എന്ന് ആരും അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു...
13 April 2021
മന്ത്രി കെ. ടി ജലീലിന്റേത് നല്ല തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. രാഷ്ടീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണ് കെ. ടി. ജലീലിന്റേതെന്ന് വിജയരാഘവൻ വ്യക്തമാക്കി. രാജി വ...
നിരാശയും പ്രതിഷേധവും ഒടുവിൽ ജലീലിന്റെ രാജി... പിണറായിയുടേത് ഇരട്ടനീതിയോ അതോ സ്വാർഥലാഭമോ?
13 April 2021
കുറച്ച് അധികം ദിവസങ്ങളായി ഉയർന്നു കേൾക്കുന്ന വിവാദമാണ് കെ. ടി. ജലീലിന്റേത്. തന്റെ ബന്ധുവായ കെ. ടി അബീദിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നു...
മന്ത്രി കെ.ടി. ജലീൽ രാജിവച്ചു; എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം! രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നുവെന്ന് മന്ത്രി, വലതുപക്ഷവും മാധ്യമപ്പടയുമുൾപ്പെടെ അങ്കത്തട്ടിൽ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ....
13 April 2021
മന്ത്രി കെ.ടി. ജലീൽ രാജിവച്ചു. ലോകായുക്ത കേസിലെ വിധിയെ തുടര്‍ന്നാണ് രാജി. മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത വിധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജലീലിന്റെ രാജി. ഭരണ തുടര്‍ച്ച കിട്...
കോവിഡ് രണ്ടാം വ്യാപനം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റുന്നത് സര്‍ക്കാര്‍ പരിഗണനയില്‍...
13 April 2021
കോവിഡ് രണ്ടാം വ്യാപനം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. മേയ് 4 മുതലാണ് സി.ബി.എസ്.ഇ പരീക്ഷകള്‍ ആരംഭിക്കുന്നത്.നിലവിലെ സാഹചര്യത്തില്‍ ...
ആദ്യം വന്നവർക്ക് ഇന്ധനം നൽകിയില്ല; പെട്രോൾ പമ്പിൽ യുവാക്കളുടെ കയ്യാങ്കളി, രണ്ടു പേർക്ക് പരിക്കും കത്തികുത്തും
13 April 2021
കൊല്ലത്ത് പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ലും കത്തിക്കുത്തും. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തശേഷം പൊലീസിന് കൈമാറിയിരുന്നു. ഓച്ചിറയ്ക്കുസമീപത...
ലോകായുക്തവിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുകയോ ചെയ്താൽ ജലീൽ രാജി വയ്ക്കേണ്ട: എന്നാൽ സ്റ്റേയ്ക്ക് ഹൈക്കോടതി വിസമ്മതിച്ചാൽ രാജി: ഹൈക്കോടതിയുടെ നിലപാട് നോക്കി നടപടിയെടുക്കാൻ ഒരുങ്ങി സി.പി. എം
13 April 2021
ബന്ധു നിയമന വിവാദ കേസിൽ കെ ടി ജലീൽ വളരെയധികം പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാൽ ഈ ഘട്ടത്തിൽ കെ ടി ജലീലിന്റെ രാജി പ്രതിപക്ഷം വളരെയധികം ശക്തിയോടെ ആവശ്യപ്പെടുന്നുണ്ട്. കെ ടി ജലീലിന്റെ രാജി സംബന്ധിച്ച...
പി. ശ്രീരാമകൃഷ്ണന് കടുത്ത ന്യുമോണിയ... ഐസിയുവിൽ രോഗത്തോട് മല്ലിട്ട് സ്പീക്കർ... വെട്ടിലായി കസ്റ്റംസ്...
13 April 2021
കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യുമോണിയ ബാധിച്ചു. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റി. പ്രത്യേക ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നു; ഐസിയു കിടക്കകളും വെന്‍റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതല്‍ രോഗികള്‍
13 April 2021
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതായി റിപ്പോർട്ട്. ഐസിയു കിടക്കകളും വെന്‍റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കൂ...
മംഗലാപുരത്ത് ബോട്ട് കപ്പലിൽ ഇടിച്ച് അപകടം; രണ്ട് മരണം, ഏഴുപേരെ കാണാതായി: അഞ്ചുപേരെ രക്ഷിച്ചു
13 April 2021
മംഗലാപുരത്ത് പുറംകടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലില്‍ ഇടിച്ച് അപകടം. രണ്ടുപേർ മരണപെട്ടു, ഏഴുപേരെ ഇതുവരെയും കണ്ടുകിട്ടിയില്ല. അഞ്ച് പേരെ രക്ഷപെടുത്തുകയും ചെയ്തു. തിങ്കളാഴ്ച രാ...
ഇനി നടക്കാൻ പോകുന്നത്... ജലീല്‍ രാജീവയ്‌ക്കേണ്ടതില്ലെന്നും സുപ്രീം കോടതിയില്‍ പോയാലും രക്ഷിക്കണമെന്നും ജലീലിനെതിരെ നീങ്ങിയ ലീഗ് നേതാക്കള്‍ക്കെതിരെ ശക്തമായ നീങ്ങാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി സൂചന
13 April 2021
മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെങ്കിലും അതിനെ രാഷ്ട്രീയമായി നേരിടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.എം.എ. ബേബി അടക്കമുള്ള സി പി എം നേതാ...
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..
ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..
പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍
പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി






















