Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

07 APRIL 2026 01:28 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം ആനയറ ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണു (39) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ആത്മഹത്യക്കുറിപ്പ്...

മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതുവരെ പോലീസ് ഇടപെടാതിരുന്നത് കുറ്റകരമായ അനാസ്ഥ; സ്ത്രീധന പീഡനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സന്ദര്‍ശിച്ചു

05 July 2021

കൊച്ചയിൽ സ്ത്രീധന പീഡനത്തില്‍ പരുക്കേറ്റ് കാര്‍മ്മല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സന്ദര്‍ശിക്കുകയുണ്ടായി. സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്തിനൊപ്പമാണ് പ്രതി...

ആളൂര് വന്നിട്ടും വിലപ്പോയില്ല! കിരണിന് ഊരാക്കുടുക്ക്.... ജാമ്യഹർജി തള്ളി കോടതി... അന്വേഷണ സംഘം രണ്ടും കല്പ്പിച്ച്...

05 July 2021

വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്. കിരൺ കുമാറിന്റെ ജാമ്യാപേക്ഷയിൽ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് ഇടപെട്ടു. വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ സമർപ്പിച്ച ജാമ്യഹർജ...

ആർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസിൽ.... അമലയിൽ നിന്ന് കസ്റ്റംസ് ശേഖരിക്കാനൊരുങ്ങുന്നത് പൂട്ടാനുള്ള ചോദ്യങ്ങൾ...

05 July 2021

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ കസ്റ്റഡിയിലുള്ള മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അമല ഓഫിസില്‍ ഹാജരായിട്ടുണ്ട്....

കിരണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും.... വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി, കിരണിനു വേണ്ടി ഹാജരായത് അഡ്വ. ബി.എ. ആളൂര്‍

05 July 2021

കിരണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും.... വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി.കിരണ്‍ സമര...

'സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം കണ്ട് നാളെ മുതല്‍ മുകേഷ് വിളിക്കുന്ന എല്ലാവരോടും 'പറയു സാര്‍ ഞാന്‍ എന്താണ് താങ്കള്‍ക്ക് വേണ്ടി ചെയ്യേണ്ടത്..ചെയ്ത ശേഷം ഞാന്‍ സാറിനെ തിരിച്ചു വിളിക്കാം..'മുകേഷേട്ടന്റെ തന്നെ ഭാഷ കടം എടുത്താല്‍ ഇത്തരം കക്ഷികള്‍ക്ക് മയിരു വില പോലും കൊടുക്കേണ്ട കാര്യമില്ല...' കൊല്ലം എംഎല്‍എ മുകേഷിനെ പിന്തുണച്ച്‌ സംവിധായകന്‍ അഖില്‍ മാരാര്‍

05 July 2021

സഹായം ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച കൊല്ലം എംഎല്‍എ മുകേഷിനെ പിന്തുണച്ച്‌ സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മുഖമില്ലാത്ത ചിലര്‍ ആവശ്യത്തിനും അ...

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനിച്ചു...

05 July 2021

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന സമിതി യോഗമാണ് തീരുമാനമെടുത്തത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സ...

'പരമാവധി പ്രകോപിപ്പിച്ച്‌ ഇരവാദം മുഴക്കി വിവാദമുണ്ടാക്കി, രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണിവരുടെ ലൈന്‍. സ്വന്തം എം.എല്‍.എയെ അറിയാത്ത കുട്ടിക്ക്‌ റെക്കോര്‍ഡ്‌ ചെയ്യാനും അത്‌ പ്രചരിപ്പിക്കേണ്ടവരുടെ കൈയ്യില്‍ എത്തിക്കാനും നന്നായി അറിയാം...' എം.എല്‍.എ മുകേഷിന് പിന്തുണയുമായി പി.വി അന്‍വര്‍ എം.എല്‍.എ

05 July 2021

സഹായം തേടി വിളിച്ച വിദ്യാര്‍ത്ഥിയോട് പ്രകോപനപരമായി സംസാരിച്ചതിന് തുടർന്ന് വിവാദത്തിലായ കൊല്ലം എം.എല്‍.എ മുകേഷിന് പിന്തുണയുമായി പി.വി അന്‍വര്‍ എം.എല്‍.എ രംഗത്ത് എത്തിയിരിക്കുകയാണ്. മുകേഷിന് ഉണ്ടായതിന്റ...

കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള ഒരു വാഹനം കൂടി കസ്റ്റംസ് പിടികൂടി

05 July 2021

കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള ഒരു വാഹനം കൂടി കസ്റ്റംസ് പിടികൂടി. ഉദിനൂര്‍ സ്വദേശി വികാസിന്റെ ഉടമസ്ഥതയില്‍ ഉള്ള കാറാണ് പിടികൂടിയത്.സംഭവദിവസം സ്വര്‍ണക്...

മുകേഷിനെ ഫോണിൽ വിളിച്ച 10ാം ക്ലാസ്സുകാരനെ കണ്ടെത്തി... വിളിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഒറ്റപ്പാലത്തെ കുട്ടി... സ്പെഷ്യൽ ബ്രാഞ്ചും പാഞ്ഞെത്തി...

05 July 2021

കൊല്ലത്തെ എം.എൽ.എയും സിനിമാ നടനുമായ മുകേഷ് ഏറെ നാളായി ഫോൺ വിളിയുമായി ബന്ധപ്പെട്ട പുലിവാല് പിടിച്ചികരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം പത്താം ക്ലാസ്സുകാരനോട് പ്രതികരിച്ചതിൽ ഇപ്പോൾ വെട്ടിലായിരിക്കുകയാണ് ന...

വാക്‌സിൻ എടുക്കും മുന്നേ സർട്ടിഫിക്കറ്റ് കിട്ടി; കൈയിലെത്തിയത് ഹരിയാനയില്‍ നിന്ന് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് നമ്പര്‍ ഉൾപ്പടെ എല്ലാം വളരെ ശരി, ഞെട്ടൽ മാറാതെ സുനേഷ് ജോസഫ്

05 July 2021

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വടക്കേടത്തു സുനേഷ് ജോസഫിന് കൊവിഡ് പ്രതിരോധ വാക്സിന്‍ ഇതുവരെ എടുക്കാൻ സാധിച്ചിട്ടില്ല. പക്ഷേ, അദ്ദേഹത്തിന് ഹരിയാനയില്‍ നിന്ന് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കഴിഞ...

ഓയൂരില്‍ വീട്ടമ്മയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പിടികൂടി

05 July 2021

വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിച്ച പരാതി അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് പിടികൂടി. ചെറുവയ്ക്കല്‍ സ്വദേശി പ്രകാശനെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ...

അര്‍ജുന്‍ ആയങ്കിയുടെ മറ്റൊരു കാർ കൂടി പൊക്കിയെടുത്ത് പോലീസ്... ഇനിയും പലതും പുറത്ത് വരും... നെഞ്ചിടിപ്പ് കൂടി...

05 July 2021

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസ് സംഭവബഹുലമായ ഘട്ടത്തിലൂടെയാണ് പോകുന്നത്. ഇപ്പോഴത്തെ കേസന്വേഷണം പലപ്രമുഖരിലേക്കും അതുപോലെ തന്നെ പല നിർണായക കണ്ടെത്തലുകളിലേക്കും വഴിതെളിക്കുന്നുണ്ട്. ഇത്തരം നീക്കത്തിന്റെ...

തോമസൂട്ടി വിട്ടോടാ... കൊല്ലംകാരായ രണ്ട് സൂപ്പര്‍ നടന്‍മാരുടെ വ്യത്യസ്ഥ പ്രകടനം കണ്ട് മലയാളികള്‍; ഫോണ്‍ ചെയ്ത കുട്ടിയോട് കയര്‍ത്ത മുകേഷിന്റെ ശബ്ദം വൈറലാകുമ്പോള്‍ താരമായി സുരേഷ് ഗോപി; പോത്ത് വിറ്റ് ജീവിതം പുലര്‍ത്തുന്ന അഞ്ജനയുടെ കണ്ണീരൊപ്പി സുരേഷ് ഗോപി

05 July 2021

കൊല്ലംകാരായ രണ്ട് സൂപ്പര്‍ നടന്‍മാരാണ് സുരേഷ് ഗോപിയും മുകേഷും. ഇരുവരും സിനിമയില്‍ തിളങ്ങിയതിന് ശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. രണ്ടും പേരും ജനപ്രതിനിധികളാണ്. സുരേഷ് ഗോപി എംപിയും മുകേഷ് എംഎല്‍എയും.ഈ ജന...

കോൺ​ഗ്രസിനെ ഇനി യുവനേതാക്കൾ നയിക്കും! ശബരിനാഥും ബൽറാമും പട്ടികയിൽ ഇടം നേടിയോ? വടംവലിച്ച് സീനിയർമാർ...

05 July 2021

കേരളത്തിൽ കോൺ​ഗ്രസിന്റെ തലമുറ മാറ്റത്തിലൂടെ മൊത്തത്തിൽ അഴിച്ചു പണിക്ക് ഒരുങ്ങുകയാണ് കോൺ​ഗ്രസ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സംഭവിച്ച പാളിച്ചകൾ ഓരോന്നായി കണ്ടെത്തി അവ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്ത...

കൊല്ലാതിരിക്കാന്‍ പറ്റോ... കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ അമേഠിയും റായ് ബറേലിയും പിടിച്ചെടുത്ത് യോഗി ആദിത്യനാഥ്; സോണിയാജീയുടെ കുത്തക മണ്ഡലങ്ങളില്‍ കടന്നുകയറി ബിജെപി വെല്ലുവിളി വിജയം നേടി; രാഹുല്‍ ഗാന്ധിയെ പോലെ സോണിയാ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കേരളത്തില്‍ മത്സരിക്കേണ്ടി വരുമോയെന്ന് ആശങ്ക

05 July 2021

അന്ന് കേരളത്തില്‍ മത്സരിക്കാന്‍ കെ.സി. വേണുഗോപാല്‍ പറഞ്ഞത് നന്നായി. അല്ലെങ്കില്‍ ഒരു സ്ഥാനവുമില്ലാതെ തോറ്റ എംപിയായി രാഹുല്‍ ഗാന്ധി മാറിയേനെ. ഇതേ അവസ്ഥയാണ് സോണിയാ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും വരുന...

Malayali Vartha Recommends