Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു

10 April 2021

സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് 19 സ്ഥിരീകരിച്ചു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സ്പീക്കര്‍ കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത അറിയിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കറുള്ളത...

കേരളത്തിൽ വീണ്ടും ഷിഗല്ല രോഗ ഭീതി പടരുന്നു... വൈറസ് ബാധിച്ച് വയനാട്ടിൽ ആറു വയസുകാരി മരണപ്പെട്ടു...

10 April 2021

സംസ്ഥാനത്ത് കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ മറ്റൊരു വില്ലൻ രോ​ഗം കൂടി രം​ഗപ്രവേശം ചെയ്തിരിക്കുകയാണ്. വീണ്ടും ഷിഗല്ല രോഗ ഭീതിയാണ് ഇപ്പോൾ കേൾക്കുന്ന പുതിയ വാർത്ത. വയനാട്ടിലാണ് ഷി​ഗല്ല രോ​ഗ...

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു... കസ്റ്റംസെത്തി മൊത്തം അരിച്ചു പെറുക്കി, പിന്നാലെ സ്പീക്കർക്ക് കൊവിഡ് പോസിറ്റീവ്... കഥ മാറുന്നതിങ്ങനെ..!

10 April 2021

നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കൊവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം താമസിക്കുന്നത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേ...

ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2584 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 39,778; ആകെ രോഗമുക്തി നേടിയവര്‍ 11,15,342,കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകള്‍ പരിശോധിച്ചു

10 April 2021

കേരളത്തില്‍ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304,...

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി അധികൃതർ, കോഴിക്കോട് ബീച്ചില്‍ വൈകീട്ട് ഏഴുമണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല, കൂടുതല്‍ സന്ദര്‍ശകരെത്തുന്നെങ്കില്‍ ബീച്ച്‌ അടച്ചിടും

10 April 2021

കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി റിപ്പോർട്ട്. രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുകൂടാ...

മൻസൂർ വധം രണ്ടുപേർ കൂടി പോലീസ് പിടിയിൽ

10 April 2021

പാനൂരില്‍ മുസ്ളീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി പോലീസ് പിടിയിൽ. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ നിര്‍ണ്ണായക പങ്...

മൂന്നര കോടിയുടെ ഇൻഷുറൻസ് തുക കിട്ടാനായി ഭർത്താവിനെ ഭാര്യയും ബന്ധുവും തീ കൊളുത്തി കത്തിച്ചു; 57കാരി അറസ്റ്റിൽ

10 April 2021

ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊലപ്പെടുത്തി ഭാര്യ. ചെന്നെ ഈറോഡ് സ്വദേശി കെ.രംഗരാജ് ആണ് (62) കൊല്ലപ്പെട്ടത്. ചെന്നൈ ഈറോഡ് സ്വദേശിയായ ഇയാള്‍ ഒരു പവര്‍ലൂം യൂണിത്തിന്റെ ഉടമയാണ...

സംസ്ഥാനത്ത് കോവിഡ് വാക്‌സിന് ക്ഷാമം; തിരുവനന്തപുരത്താണ് ക്ഷാമം ഏറ്റവും രൂക്ഷം, എത്രയും പെട്ടെന്ന് കൂടുതല്‍ വാക്‌സിനെത്തിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം, വാക്‌സിന്‍ എത്തിയില്ലെങ്കില്‍ വിതരണം അവതാളത്തിലാകുമെന്ന് സൂചന

10 April 2021

സംസ്ഥാനത്ത് കോവിഡ് വാക്‌സിന് ക്ഷാമം നേരിടുന്നതായി ഇ\റിപ്പോർട്ട്. വിവിധ ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്ന് അധികൃതർ. ആയതിനാൽ തന്നെ എത്രയും പെട്ടെന്ന് കൂടുതല്‍ വാക്‌സിനെത...

കേരളത്തില്‍ ഭരണത്തുടര്‍ച്ച നിശ്ചയിക്കുക ഫലം പ്രവചിക്കാനാകാത്ത ഈ 36 മണ്ഡലങ്ങൾ ...

10 April 2021

കേരളത്തില്‍ ഭരണത്തുടര്‍ച്ച നിശ്ചയിക്കുക ഫലം പ്രവചിക്കാനാകാത്ത ഈ 36 മണ്ഡലങ്ങളാണ്. ഇക്കാരണം കൊണ്ട് തന്നെ നെഞ്ചിടിച്ച് മുന്നണികള്‍ എണ്ണിയെണ്ണി കഴിയുകയാണ്.   നേമം കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട...

സ്വപ്നയുമായി സ്പീക്കർക്ക് പരിചയവും അടുപ്പവും... നിർണ്ണായക വിവരങ്ങൾ പുറത്ത്....

10 April 2021

തെരഞ്ഞെടുപ്പിന് പിന്നാലെ നിരത്തി പൊളിച്ചടുക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കസ്റ്റംസ്. ഡോളർ കടത്തു കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻറെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തി. സ്വർണ്ണകള്ളകടത്ത് കേസിൽ പണമടങ്ങിയ...

കട്ടപ്പനയിലെ ചിന്നമ്മയുടെ മരണം ആസൂത്രിതമെന്ന് പോലീസ്; നഷ്‌ടപ്പെട്ടത് ശരീരത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മാത്രം,​ അ​ല​മാ​രി​യി​ല്‍​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 25​ ​പ​വ​നോ​ളം​ ​സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​എ​ടു​ത്തി​ട്ടി​ല്ല

10 April 2021

കട്ടപ്പന​ ​കൊ​ച്ചു​തോ​വാ​ള​യി​ല്‍​ ​വയോധികയുടെ ​ ​മ​ര​ണം​ ​കൊ​ല​പാ​ത​ക​മെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു.​ ​തു​ണി​ ​തി​രു​കി​ ​വാ​യും​ ​മൂ​ക്കും​ ​പൊ​ത്തി​ ​ശ്വാ​സം​ ​മു​ട്ടി​ച്ചാ​ണ് ​കൊ​ച്ചു​പു​ര​യ്ക്ക​ല്‍​...

ആലപ്പുഴ ജില്ല ഇത്തവണയും ഇടതുമുന്നണി തൂത്തുവാരുമെന്ന് സിപിഎം... പ്രതിഭയ്ക്ക് 8000 വോട്ട് ഭൂരിപക്ഷം....സജി ചെറിയാന് ഭൂരിപക്ഷം 15000 മുതല്‍ 20000 വരെ...

10 April 2021

9 മണ്ഡലങ്ങളുളള ആലപ്പുഴ ജില്ല ഇത്തവണയും ഇടതുമുന്നണി തൂത്തുവാരുമെന്ന് സിപിഎം കണക്ക്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ അതേ ഫലം ആലപ്പുഴ ജില്ലയില്‍ ഇക്കുറിയും ആവര്‍ത്തിക്കും എന്നാണ് സിപിഎം വോട്ടെടുപ്പിന് ശേഷ...

ജലീലുമായി മുഖ്യമന്ത്രിക്ക് പ്രത്യേക അടുപ്പം..ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി ജലീലീനെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ ശക്തമായ വിമർശനവുമായി ബിജെപി

10 April 2021

സ്വജനപക്ഷപാതം ജനാധിപത്യത്തോടുള്ള ഭരണം കയ്യാളുന്നവരുടെ വെല്ലുവിളിയാണ് .അതിൽപ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥി സമൂഹത്തിന്റെ വെല്ലുവിളിയാണ് പുറത്തു വരുന്നത്കേരള ജനത ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അഴിമ...

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്... ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു ഐഐഎം പ്രൊഫസർ ജനിച്ചിരിക്കുന്നു...' വിജയകഥ പങ്കുവച്ച് ര‍ഞ്ജിത്ത്

10 April 2021

ഇല്ലായ്മകളോട് പൊരുതിയും പരാധീനതകളോട് പടവെട്ടിയും നേടുന്ന വിജയങ്ങൾക്ക് മറ്റെന്തിനേക്കാളും തിളക്കം തന്നെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ അസിസ്റ്റന്റ് പ്രഫസർ വരെയുള്ള രഞ്ജിത്ത് ആർ പാണ...

ഡെന്തല്‍ ക്ലിനിക്കിലേക്ക് പോയ 21-കാരി അപ്രതീക്ഷമായിട്ട് ഒരുമാസം, ഇതുവരെയും യാതൊരു തുമ്പും കിട്ടാനാകാതെ പോലീസ്; ബന്ധുക്കൾ പ്രതിഷേധത്തിൽ, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കുടുംബം

10 April 2021

വളാഞ്ചേരിയില്‍ നിന്ന് ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് ഒരു മാസം ആകുന്നു. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് മാര്‍ച്ച്‌ 10 മുതൽ കാണാതാകുന്നത്. പതിവ് പോലെ വളാഞ്ചേരിയിലെ ക്ലിനിക്കിലേക്ക് പോക...

Malayali Vartha Recommends