Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ഭര്‍തൃ സഹോദരന്റെ പീഡന ശ്രമം..... അഞ്ചുവിന്റേത് ആത്മഹത്യയല്ല കൊലപാതകം തന്നെ എന്ന് കുടുംബം

13 AUGUST 2021 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

പെൺകുട്ടികളെ നിങ്ങൾ സ്വന്തം വീട്ടിൽ തന്നെ നിൽക്കുക.മരിക്കാനായി എന്തിന് മറ്റൊരുത്തന്റെ വീട്ടിലേക്ക് പോകുന്നു.വേദനയുണ്ട്......നെഞ്ചുപൊട്ടുന്നുണ്ട്......കാരണം ഞാനും ഒരു സ്ത്രീയാണ്.ശ്രീതനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന വിസ്മയ നമുക്ക് ഒരു തീരാ ദുഃഖമായിരുന്നു.എന്നാൽ പിന്നീട് വീണ്ടും അത്തരത്തിലുള്ള വാർത്തകൾ നമ്മൾ കൂടുതലായി കേൾക്കാൻ തുടങ്ങി.ഇപ്പോളിതാ ഏറ്റവും ഒടുവിലായി ആലപ്പുഴയിൽ അഞ്ചുവെന്ന പെൺകുട്ടിയും വേദനയാകുകയാണ്.ഇനിയും എത്രപേർ.ഇനിയും എത്ര നാൾ.

ആലപ്പുഴ നൂറനാടാണ് 19 വയസ്‌ മാത്രവും പ്രായമുള്ള അഞ്ചു എന്ന പെൺകുയെ ഭർതൃവീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളയിച്ചയായിരുന്നു സംഭവം.കളിചിരിമറാത്ത പക്വത പോലും എത്താത്ത ഒരു പെൺകുട്ടി.അതിനെ വിവാഹം കഴിച്ചയച്ച് ഒടുവിൽ ആ ജീവനും പൊലിച്ചു കളഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഏറെയാണ്.ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും അഞ്ജുവിന്റെ വീട്ടുകാർ പറയുന്നു.ഭർതൃ സഹോദരനും ഭർത്തൃമാതാവുമാണ് കൊലയ്ക്കു പിന്നിൽ എന്നാണ് കുടുംബം ആരോപിക്കുന്നത്.ഭർത്താവിന്റെ സഹോദരൻ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി വീട്ടൽ പരാതി പരാതിപ്പെട്ടിരുന്നു.

ഇനിയും എങ്ങനെ സഹിക്കും.പെൺകുട്ടികളുള്ള മാതാപിതാക്കൾ ഭയമില്ലാതെ മക്കളെ എങ്ങനെ വിവാഹം കഴിച്ചയക്കും.ഈ കഴിഞ്ഞ കുറച്ചു മാസങ്ങളായി പുറത്തുവരുന്ന വാർത്തകളിൽ കുടുതലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ചാണ്.എന്നാൽ കൃത്യമായ നിയമ നടപടികൾ സ്വീകരിക്കാത്തതും കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ നടപ്പാക്കാത്തതും ഇത്തരം സാഹചര്യങ്ങൾ വീണ്ടും വീടിനും ആവർത്തിക്കാൻ കാരണമാകുന്നു എന്നതാണ് സത്യം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (1 hour ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (2 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (3 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (3 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends