Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി

07 APRIL 2026 09:55 AM ISTമലയാളി വാര്‍ത്ത
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇരുപത്തിമൂന്നാം നാളായ ഇന്ന് കലാശക്കൊട്ടായതിനാൽ മിക്ക നഗരങ്ങളിലും ഗതാഗത നിയന്ത്രണമുണ്ടാകാൻ സാദ്ധ്യത. ഇന്ന് വൈകിട്ട് ആറിനാണ് കലാശക്കൊട്ട്. ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പ്രചാരണത്തിനെത്തിയ മണ്ഡലത്തിലെ ...

എം.പിമാരുടെ സന്ദര്‍ശനം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് കളക്ടര്‍; ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടിയുള്ള കോണ്‍ഗ്രസ് എം.പിമാരുടെ അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം നരസിച്ചു

03 July 2021

ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടിയുള്ള കോണ്‍ഗ്രസ് എം.പിമാരുടെ അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം നരസിച്ചു. കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനുമാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. എ...

സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം; കേസിൽ ഭര്‍ത്താവ് ജൗഹർ അറസ്റ്റിൽ; ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

03 July 2021

ആലങ്ങാട്ട് ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് ജൗഹറിനെ പൊലീസ് അറസ്റ്റുചെയ്തു. ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. ജൗഹറിന്റെ സുഹൃത്ത് പറവൂര്‍ മന്നം സ്വദേശി സഹലിനെ നേരത്...

സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച 'സ്ത്രീ സുരക്ഷ നമ്മുടെ സുരക്ഷ' പങ്കാളികളായി 83,000 പേര്‍

03 July 2021

സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ അവബോധ പരിശീലന പരിപാടിയായ 'സ്ത്രീ സുരക്ഷ നമ്മുടെ സുരക്ഷ' യില്‍ 83,000ത്തോളം പേര്‍ പങ്കെടുത്തു. 66,000 വരുന്ന മുഴുവന്‍ അങ്കണവാടി ജീവനക്കാര...

ആലപ്പുഴ ദേശീയപാതയില്‍ സ്പിരിറ്റുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ടാങ്കില്‍ നിന്നും ലീക്ക് ചെയ്തുകൊണ്ടിരിക്കുന്ന സ്പിരിറ്റ് ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് നിര്‍വീര്യമാക്കുന്നു

03 July 2021

ആലപ്പുഴ ദേശീയപാതയില്‍ കലവൂരില്‍ സ്പിരിറ്റുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പത്തനംതിട്ട പുളിക്കീഴ് ഡിസ്റ്റിലറിയിലേക്ക് ഉത്തര്‍പ്രദേശില്‍ നിന്നു സ്പിരിറ്റുമായെത്തിയ ടാങ്കര്‍ ആണ് മറിഞ്ഞത്. ടാങ്കി...

കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ച് വച്ചതെന്ന് വി.ഡി. സതീശന്‍

03 July 2021

കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച ഉത്തരവിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ചു വച്ചതെന്ന് വി...

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസ്; കസ്റ്റംസിന്റെ അന്വേഷണം ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയിലേക്കും മുഹമ്മദ് ഷാഫിയിലേക്കും; പ്രതികളുടെ വീട്ടില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിൽ നിർണ്ണായകയ വിവരങ്ങൾ ലഭിച്ചതായി സൂചന

03 July 2021

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിന്റെ അന്വേഷണം ടി,​പി വധക്കേസ് പ്രതികളായ കൊടി സുനിയിലേക്കും മുഹമ്മദ് ഷാഫിയിലേക്കും .കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിന്റെ അന്വേഷണം ടി,​പി വധക്കേസ്...

കൊവിഡ് മൂലം മരിച്ചവരുടെ പേരുകള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

03 July 2021

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലാണ് പേര് വിവരങ്ങള്‍ പുറത്തുവിട്ടത്. കൊവിഡ് മരണങ്ങള്‍ക്ക് പുറമെ, രോഗമുക്തി നിരക്ക്, രോമുക്തരായവരുട...

ജര്‍മനിയില്‍ 22 കാരിയായ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തി

03 July 2021

ജര്‍മനിയില്‍ 22 കാരിയായ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനി നിധിക ബെന്നിയാണ് സ്റ്റുഡന്റ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്...

മുൻ പ്രതിപക്ഷ നേതാവിന് വലയൊരുക്കി പുതിയ വിവാദം; ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

03 July 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി. കമ്മീഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2...

സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് ജൗഹര്‍ അറസ്റ്റില്‍

03 July 2021

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് ജൗഹര്‍ അറസ്റ്റില്‍. ആലുവ ആലങ്ങാട് സ്വദേശി നഹ് ലത്തിനാണ് ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം അനുഭവിക്കേ...

കെ.സി.ബി.സി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...

03 July 2021

സന്തോഷ് ജോര്‍ജ് കുളങ്ങര (മാധ്യമം), പ്രഫ. എസ്. ജോസഫ് (സാഹിത്യം), കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ), ഡോ. പയസ് മലേക്കണ്ടത്തില്‍ (ദാര്‍ശനികം) എന്നിവരാണ് കെ.സി.ബി.സി മീഡിയ അവാര്‍ഡ് ജേതാക്കള്‍. പതിനായിരം ...

പ്രതിപക്ഷത്തിന്റെ യുദ്ധപ്രഖ്യാപനം ഫലംകണ്ടു....കോവിഡ് മരണക്കണക്കിലെ കള്ളക്കളികൾ തിരുത്താനൊരുങ്ങി സർക്കാർ...എല്ലാ കോവിഡ് മരണങ്ങളും രേഖപ്പെടുത്താന്‍ നടപടി

03 July 2021

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതല്‍ പുനരാരംഭിക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലാ അടിസ്ഥാനത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്...

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,19,897 സാമ്പിളുകൾ; 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 12,515 പേര്‍ രോഗമുക്തി നേടി; ഇന്ന് 135 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 13,640 ആയി

03 July 2021

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, ക...

കഥാകൃത്ത് ടി പത്മനാഭന്‍ കൊവിഡ് മുക്തനായി; കൊവിഡിനെ പോരാടി തോല്‍പ്പിക്കാന്‍ കരുത്തുപകര്‍ന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ

03 July 2021

കഥാകൃത്ത് ടി പത്മനാഭന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. പതിനൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും പൂര്‍ണ്ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങിയത്.     ...

താൻ ചെയ്തത് വധശിക്ഷവരെ ലഭ്യമാകാവുന്ന തെറ്റ് : തൊഴിൽ വകുപ്പിന്റെ പുതിയ നീക്കത്തെ വെളിപ്പെടുത്തി കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ്

03 July 2021

തനിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ.കിറ്റെക്സ് ചെയർമാൻ സാബു ജേക്കബിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്.വധശിക്ഷവരെ കിട്ടാവുന്ന കുറ്റമാണ് താൻ ചെയ്തതെന്ന് ചൂണ്ടിക്കാ...

Malayali Vartha Recommends